"എ.യു.പി.എസ്. ക‍ുറ്റിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
== പാലക്കാട്  ജില്ലയിലെ  മണ്ണാർക്കാട്  വിദ്യാഭ്യാസ ജില്ലയിൽ  മണ്ണാർക്കാട്  ഉപജില്ലയിലെ കരിമ്പ  സ്ഥലത്തുള്ള ഒരു എയ്ഡഡ്  അംഗീകൃത വിദ്യാലയമാണ്. ==
== പാലക്കാട്  ജില്ലയിലെ  മണ്ണാർക്കാട്  വിദ്യാഭ്യാസ ജില്ലയിൽ  മണ്ണാർക്കാട്  ഉപജില്ലയിലെ കരിമ്പ  സ്ഥലത്തുള്ള ഒരു എയ്ഡഡ്  അംഗീകൃത വിദ്യാലയമാണ്. ==


=='''<u>വിദ്യാലയ ചരിത്രം</u>'''  മണ്ണാർക്കാട് ഉപജില്ലയിലെ കരിമ്പ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എയിഡഡ് വിദ്യാലയമാണ് എ. യു. പി സ്കൂൾ കുറ്റിയോട്.പാലക്കാട്‌ കോഴിക്കോട് ദേശീയ പാതയിൽനിന്നും ഒരു കീ. മീ ദൂരത്തിൽ പള്ളിപ്പടി -കരകുറുശ്ശി പഞ്ചായത്ത്‌ റോഡരികിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.1889ൽ സ്ഥാപിതമായ ഈ വിദ്യാലയം കരിമ്പയിലെ ഉൾപ്രദേശങ്ങളായ വെട്ടം, കുനിയംകാട്, കൊമ്പോട, പാലാളം, മമ്പുറം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഒരു ശതാബ്ദത്തിലേറെയായി അക്ഷരജ്യോതി പകർന്നു നൽകുന്ന സരസ്വ തിക്ഷേത്രമായി നിലകൊള്ളുന്നു.                                                                                                                                                                                             1889 ഒക്ടോബർ 10ന് കുടിപ്പാലിക്കൂടമായി കുറ്റിയോടെ വീട്ടിൽ ആ രംഭിച്ച ഈ വിദ്യാലയം ഭൂരിഭാഗം കർഷകരും ദാരിദ്രരേഖക്ക് താഴെയുള്ള ജനങ്ങളും വസിച്ചിരുന്ന കരിമ്പ, കരകുറുശ്ശി, ഇടക്കുറുശ്ശി ഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ ഏക ആശ്രയമായിരുന്നു.1982ൽ ഈ വിദ്യാലയത്തെ കൊമ്പോട ഭാഗത്തേയ്ക്ക് മാറ്റിസ്ഥാപിച്ചു.ഒന്നാം ക്ലാസ്സുമുതൽ അഞ്ചാം ക്ലാസ്സ്‌ വരെയുള്ള എൽ. പി വിദ്യാലയമായിരുന്നു ഈ സ്ഥാപനത്തിന് 1982ൽ അപ് -ഗ്രേഡിംഗ് അനുമതി ലഭിച്ചു. തുടർന്ന് 1985 വർഷത്തോടെ അപ് -ഗ്രേഡിംഗ് പൂർത്തിയാക്കി 1 മുതൽ ഏഴാം ക്ലാസ്സ്‌ വരെയുള്ള യു. പി വിദ്യാലയമായി മാറി. ശ്രീ അബ്ദുൽഖാദർ അവർകളായിരുന്നു ആകാലത്തു മാനേജർ.2011-ൽ പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചു.2015-ൽ പ്രദേശവാസിയും പൂർവ്വ പൂർവ്വവിദ്യാർതഥിയുമായ ശ്രീ. ബാബുരാജ് വിദ്യാലയം ഏറ്റടുത്തു.                                                                                                                                          2000-നുശേഷം ഭൗതികസാഹചര്യങ്ങളിലെ അപര്യാപ്തതമുലവും സമീപപ്രദേശങ്ങളിലെ അൺ-എയിഡഡ് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളുടെ അതിപ്രസരം മൂലവും വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം ഗണ്യമായി കുറക്കാൻ തുടങ്ങി. വാഹനസൗകര്യം ഇല്ലാതിരുന്നതും ഒരു പ്രധാന കാരണമായി. തത്ഫലമായി 2015 -ൽ 100ൽ താഴെ വിദ്യാർത്ഥികളുള്ള ഫോക്കസ് സ്കൂളുകളുടെ പട്ടികയിൽ ഉൾപ്പെടുകയും ചെയ്തു.2015-ൽ ഇപ്പോഴത്തെ മാനേജർ ശ്രീ. ബാബുരാജ് ചുമതലയേറ്റ ശേഷം മികച്ച പാഠ്യ-പാഠ്യേതര അന്തരീക്ഷം ഉറപ്പാക്കാൻ പര്യാപ്തമായ ഭൗതികസാഹചര്യങ്ങൾ സജ്ജീകരിക്കപ്പെട്ടു. സ്കൂൾ ബസ്, സ്മാർട്ട്‌ ക്ലാസ്സ്‌. കളിസ്ഥലം. കുടിവെള്ള സൗകര്യം എന്നിവ അവയിൽ ചിലതു മാത്രം ==
=='''<u>വിദ്യാലയ ചരിത്രം</u>'''  മണ്ണാർക്കാട് ഉപജില്ലയിലെ കരിമ്പ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എയിഡഡ് വിദ്യാലയമാണ് എ. യു. പി സ്കൂൾ കുറ്റിയോട്.പാലക്കാട്‌ കോഴിക്കോട് ദേശീയ പാതയിൽനിന്നും ഒരു കീ. മീ ദൂരത്തിൽ പള്ളിപ്പടി -കരകുറുശ്ശി പഞ്ചായത്ത്‌ റോഡരികിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.1889ൽ സ്ഥാപിതമായ ഈ വിദ്യാലയം കരിമ്പയിലെ ഉൾപ്രദേശങ്ങളായ വെട്ടം, കുനിയംകാട്, കൊമ്പോട, പാലാളം, മമ്പുറം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഒരു ശതാബ്ദത്തിലേറെയായി അക്ഷരജ്യോതി പകർന്നു നൽകുന്ന സരസ്വ തിക്ഷേത്രമായി നിലകൊള്ളുന്നു. [[AUPSKUTTIYODE/ചരിത്രം|കൂടുതലറിയാൻ]] ==
== '''<u>ഭൗതികസൗകര്യങ്ങൾ</u>'''    കുട്ടികൾക്ക് പഠനപ്രവർത്തനങ്ങളിൽ  പൂർണ്ണമായും ശ്രദ്ധകേദ്രീകരിക്കുന്നതിന്  ഉതകുന്നതരത്തിലുള്ളതാണ് സ്‌കൂൾ അന്തരീക്ഷം.പഠനത്തോടൊപ്പം കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യവും കണക്കിലെടുത്തു  എല്ലാ  സുരക്ഷാ  മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കിയിരിക്കുന്നു.[[AUPSKUTTIYODE/ഭൗതികസൗകര്യങ്ങൾ|കൂടുതലറിയാൻ]]                                                                                                                                                                                             ==
=='''<u>ഭൗതികസൗകര്യങ്ങൾ</u>'''    കുട്ടികൾക്ക് പഠനപ്രവർത്തനങ്ങളിൽ  പൂർണ്ണമായും ശ്രദ്ധകേദ്രീകരിക്കുന്നതിന്  ഉതകുന്നതരത്തിലുള്ളതാണ് സ്‌കൂൾ അന്തരീക്ഷം.പഠനത്തോടൊപ്പം കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യവും കണക്കിലെടുത്തു  എല്ലാ  സുരക്ഷാ  മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കിയിരിക്കുന്നു.[[AUPSKUTTIYODE/ഭൗതികസൗകര്യങ്ങൾ|കൂടുതലറിയാൻ]]==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==



17:59, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ കരിമ്പ സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ്.

വിദ്യാലയ ചരിത്രം മണ്ണാർക്കാട് ഉപജില്ലയിലെ കരിമ്പ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എയിഡഡ് വിദ്യാലയമാണ് എ. യു. പി സ്കൂൾ കുറ്റിയോട്.പാലക്കാട്‌ കോഴിക്കോട് ദേശീയ പാതയിൽനിന്നും ഒരു കീ. മീ ദൂരത്തിൽ പള്ളിപ്പടി -കരകുറുശ്ശി പഞ്ചായത്ത്‌ റോഡരികിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.1889ൽ സ്ഥാപിതമായ ഈ വിദ്യാലയം കരിമ്പയിലെ ഉൾപ്രദേശങ്ങളായ വെട്ടം, കുനിയംകാട്, കൊമ്പോട, പാലാളം, മമ്പുറം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഒരു ശതാബ്ദത്തിലേറെയായി അക്ഷരജ്യോതി പകർന്നു നൽകുന്ന സരസ്വ തിക്ഷേത്രമായി നിലകൊള്ളുന്നു. കൂടുതലറിയാൻ

ഭൗതികസൗകര്യങ്ങൾ കുട്ടികൾക്ക് പഠനപ്രവർത്തനങ്ങളിൽ  പൂർണ്ണമായും ശ്രദ്ധകേദ്രീകരിക്കുന്നതിന്  ഉതകുന്നതരത്തിലുള്ളതാണ് സ്‌കൂൾ അന്തരീക്ഷം.പഠനത്തോടൊപ്പം കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യവും കണക്കിലെടുത്തു  എല്ലാ  സുരക്ഷാ  മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കിയിരിക്കുന്നു.കൂടുതലറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ പേര് കാലഘട്ടം
1 പി സി വർഗ്ഗീസ് 01-04-1984 മുതൽ 30-04-2004 വരെ
2 ഫാ : വി യു കുര്യാക്കോസ് 01-05-2008 മുതൽ 20-03-2013 വരെ
3 പ്രഭാവതി എൻ 01-04-2013 മുതൽ 31-03-2017 വരെ
4 റോസമ്മ ജോർജ് 01-04-2017 മുതൽ 31-05-2019 വരെ
5 ലിജി മോൾ സി എം 01-06-2019 മുതൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=എ.യു.പി.എസ്._ക‍ുറ്റിയോട്&oldid=1330530" എന്ന താളിൽനിന്ന് ശേഖരിച്ചത്