"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിമഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
| color=3 }} | | color=3 }} | ||
{{verification4|swapna| തരം=കവിത}} | {{verification4|swapna| തരം=കവിത}} | ||
16:52, 18 ജനുവരി 2022-നു നിലവിലുള്ള രൂപം
മഹാമാരി
കവിത ആധിയായ് വ്യാധിയായ്
മഹാമാരിയായ് പെയ്തുനീ
ഓടിയൊളിക്കാൻ, മറഞ്ഞുനിൽക്കാൻ
പഠിച്ചു ഞാനിന്ന് കേൾക്കാത്ത പേരതാ
മാസ്‌ക്കും , സാനിറ്റൈസറും
കയ്യകലം ദൂരം പാലിക്കാൻ
ശീലിച്ചു ഞാനിന്നു
എത്രകാലം ഞാനീപ്പിടിയിൽ
നോവറിഞ്ഞും , നേരറിഞ്ഞും
കാലത്തിൻ ശീലുകൾ , മായവേ മറയവെ
മാറ്റങ്ങൾക്കായി ഞാനും പ്രാർത്ഥിക്കുന്നു
സാങ്കേതിക പരിശോധന - [[User:{{{name}}}|{{{name}}}]] തീയ്യതി: 18/ 01/ 2022 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2022 സൃഷ്ടികൾ
- മുക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2022 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മുക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2022 കവിതകൾ
- കോഴിക്കോട് ജില്ലയിൽ 18/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത