"കെ ആർ എം എം ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 44: | വരി 44: | ||
== <font color=green><b>ചരിത്രം</b></font> == | == <font color=green><b>ചരിത്രം</b></font> == | ||
പത്തനാപുരം പഞ്ചായത്തിലെ നടുക്കുന്ന് വാര്‍ഡിലെ കായംകളം- | പത്തനാപുരം പഞ്ചായത്തിലെ നടുക്കുന്ന് വാര്‍ഡിലെ കായംകളം-പുനലര്‍ റോഡി | ||
ലെ പത്തനാപരം ബസ് സ്റ്റാന്‍ഡില്‍ നിന്ന് 1കി.മീ. കിഴക്കുഭാഗത്തായി | ലെ പത്തനാപരം ബസ് സ്റ്റാന്‍ഡില്‍ നിന്ന് 1കി.മീ. കിഴക്കുഭാഗത്തായി | ||
സ്ഥിതി ചെയ്യുന്നു. | സ്ഥിതി ചെയ്യുന്നു. | ||
1923- | 1923- ല്‍ HB ബാലികാവിദ്യാലയം എന്ന പേരില്‍ സ്വകാര്യമഖലയില്‍ ഈ വിദ്യാലയം ആരംഭിച്ചു. | ||
സമൂഹത്തില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലഘട്ടത്തില്‍ അവരെ വിദ്യാസമ്പന്നരാക്കുക | |||
എന്ന ഉദ്ദേശത്തോടുകൂടി ആലപ്പുഴ ജില്ലയിലെ കാക്കാഴത്തുള്ള വ്യവസായ പ്രമുഖനും , ലെജിസ്ലേറ്റീവ് | |||
അംഗവുമായിരുന്ന ശ്രീ.H.B.മുഹമ്മദ് റാവുത്തര്‍ നടുക്കുന്നില്‍ ഒരു ബാലികാവിദ്യലയം | |||
സ്ഥാപിച്ചു. 5-ാം ക്ലാസ് വരെയായിരുന്നു തുടക്കത്തില്‍ ഉണ്ടായിരുന്നത്. ആ സ്കൂള്‍ പിന്നീട് മകനായ | |||
റഫീദിന് കൈമാറി. | |||
1982-ല്‍ ഈ സ്കൂള്‍ ശ്രീ.റസാവു മുഹമ്മദ് വാങ്ങി.1984-ല്‍ ഈ സ്കൂള്‍ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു. | |||
1982 മുതല്‍ 2014 വരെ അദ്ദേഹമായിരുന്നു ഈ സ്കൂളിന്റെ മാനേജര്‍. | |||
അദ്ദേഹത്തിന്റെ മരണശേഷം പിന്നീട് അദ്ദേഹത്തിന്റെ മക്കള്‍ ഇതിന്റെ നേതൃത്വം ഏറ്റെടുത്ത് ഇത് ട്രസ്റ്റാക്കി. | |||
ട്രസ്റ്റിന്റെ ചെയര്‍മാനായി ശ്രീ. R.മെഹബൂബും , അംഗങ്ങളായി ശ്രീ.R.മെഹജാബും , | |||
ശ്രീ.R.നൗഷാദും പ്രവര്‍ത്തിച്ചു വരുന്നു. | |||
== <font color=green><b>ഭൗതികസൗകര്യങ്ങള്</b></font> == | == <font color=green><b>ഭൗതികസൗകര്യങ്ങള്</b></font> == |
13:39, 24 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
കെ ആർ എം എം ഹൈസ്കൂൾ | |
---|---|
വിലാസം | |
നടുക്കുന്ന് കൊല്ലം ജില്ല | |
സ്ഥാപിതം | 02 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-11-2016 | Nadukkunnuhs |
പതനാപരം പ ഞായതില നടകന് വാര ഡില കായംകളം-പനലര് ോോാഡി
ല പതനാപരം ബസ് സ്റാനഡില നിന് 1കി.മീ. കിഴകഭാഗതായി
സിതിെെയന.
ചരിത്രം
പത്തനാപുരം പഞ്ചായത്തിലെ നടുക്കുന്ന് വാര്‍ഡിലെ കായംകളം-പുനലര്‍ റോഡി ലെ പത്തനാപരം ബസ് സ്റ്റാന്‍ഡില്‍ നിന്ന് 1കി.മീ. കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു. 1923- ല്‍ HB ബാലികാവിദ്യാലയം എന്ന പേരില്‍ സ്വകാര്യമഖലയില്‍ ഈ വിദ്യാലയം ആരംഭിച്ചു. സമൂഹത്തില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലഘട്ടത്തില്‍ അവരെ വിദ്യാസമ്പന്നരാക്കുക
എന്ന ഉദ്ദേശത്തോടുകൂടി ആലപ്പുഴ ജില്ലയിലെ കാക്കാഴത്തുള്ള വ്യവസായ പ്രമുഖനും , ലെജിസ്ലേറ്റീവ്
അംഗവുമായിരുന്ന ശ്രീ.H.B.മുഹമ്മദ് റാവുത്തര്‍ നടുക്കുന്നില്‍ ഒരു ബാലികാവിദ്യലയം
സ്ഥാപിച്ചു. 5-ാം ക്ലാസ് വരെയായിരുന്നു തുടക്കത്തില്‍ ഉണ്ടായിരുന്നത്. ആ സ്കൂള്‍ പിന്നീട് മകനായ റഫീദിന് കൈമാറി. 1982-ല്‍ ഈ സ്കൂള്‍ ശ്രീ.റസാവു മുഹമ്മദ് വാങ്ങി.1984-ല്‍ ഈ സ്കൂള്‍ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു. 1982 മുതല്‍ 2014 വരെ അദ്ദേഹമായിരുന്നു ഈ സ്കൂളിന്റെ മാനേജര്‍. അദ്ദേഹത്തിന്റെ മരണശേഷം പിന്നീട് അദ്ദേഹത്തിന്റെ മക്കള്‍ ഇതിന്റെ നേതൃത്വം ഏറ്റെടുത്ത് ഇത് ട്രസ്റ്റാക്കി.
ട്രസ്റ്റിന്റെ ചെയര്‍മാനായി ശ്രീ. R.മെഹബൂബും , അംഗങ്ങളായി ശ്രീ.R.മെഹജാബും , ശ്രീ.R.നൗഷാദും പ്രവര്‍ത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു 1 കമ്പ്യൂട്ടര്‍ ലാബുണ്ട്.== ഭൗതികസൗകര്യങ്ങള് ==
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
K.R.M.EDUCATIONAL AND CHARITABLE TRUST
Chairman:- K.RASAV MOHAMMED Trust Members:- ➢ R.mehaboob ➢ R.Meharaj ➢ R.Mehajab ➢ R.Noushad
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : .K.A.Abraham, .T.Salim
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.116843" lon="76.873398" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.092096, 76.86842, Nadukkunnu HS </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.