"ഗവ.എൽ.പി.എസ്.ആറ്റിൻകുഴി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപതാൾ സൃഷ്ടിച്ചു)
 
(ADD HISTORY)
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}തിരുവിതാംകൂർ രാജഭരണകാലത് ആറ്റിൻങ്കുഴി ദേശത്തു ശ്രീ കൃഷ്‌ണപിള്ള  വൈദ്യരുടെ മേൽനോട്ടത്തിൽ പമ്പ്ഹൗസിനു സമീപം ശ്രീ വിശ്വംഭരൻ അവർകളുടെ മുത്തശ്ശിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 40  സെന്റ് പുരയിടത്തിൽകൂടി കുടിപ്പള്ളിക്കുടമായി ആരംഭിച്ചു .1920 ൽ മാനേജ്‌മന്റ് സ്കൂളായി മാറിയെങ്കിലും മാനേജ്മെന്റ് സ്കൂളുകൾ  സർക്കാർ ഏറ്റെടുത്തപ്പോൾ ആറ്റിൻകുഴി സ്കൂളും ഗവൺന്മെന്റ് സ്‌കൂളായി .ആറ്റിപ്ര വടക്കേവിളാകത്തു വീട്ടിൽ ശ്രീ മാധവൻപിള്ളയായിരുന്നു ആദ്യത്തെ പ്രധമാധ്യാപകൻ .ആറ്റിപ്ര മുറിയിൽ തെക്കുറുമ്പുവീട്ടിൽ ബി .ശാന്തമ്മയാണ് ആദ്യ വിദ്യാർഥി .തുടക്കത്തിൽ 1 മുതൽ 5 വരെ ഓരോ ഡിവിഷനുകൾ പ്രവർത്തിച്ചിരുന്നു.1955 നു ശേഷമാണു ഈ സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്തു പ്രവർത്തനമാരംഭിച്ചത് .അന്ന് ഓല കൊണ്ടുള്ള ഒരു താൽക്കാലിക ഷെഡ്ഡായിരുന്നു സ്കൂൾ കെട്ടിടം. സ്കൂളിന് ആവശ്യമായ 90 സെന്റ് സ്ഥലം നൽകിയത് അരശുമൂട് കളിയിലിൽ തറവാട്ടംഗമായ ശ്രീ സി.വി .രാമന്പിള്ളയ് ആയിരുന്നു.പുതിയസ്കൂൾ കെട്ടിടം നിര്മിക്കുന്നതുവരെയുള്ള 6 വർഷക്കാലം ക്ഷേത്രത്തിനു സമീപം ശ്രീമതി വിമല ഡോക്ടറുടെ ഡിസ്പെന്സറിക്കു പുറകിൽ ഡ്രൈവർ കുട്ടൻപിള്ള എന്ന വ്യക്തിയുടെ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിച്ചിരുന്നു.
 
ആദ്യകാലത്തു ഓരോ ക്ലാസ്സുകളിലും 4 ഡിവിഷനുകൾ വരെ പ്രവർത്തിച്ചിരുന്നു.സ്ഥലപരിമിതിയും കുട്ടികളുടെ ബാഹുല്യവും കാരണം ഷിഫ്റ്റ് സമ്പ്രദായം നിലവിൽവന്നു .ശ്രീ തോപ്പിൽ ധർമരാജൻ ഇവിടത്തെ പൂർവ്വവിദ്യാർഥിയാണ് .

14:18, 18 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവിതാംകൂർ രാജഭരണകാലത് ആറ്റിൻങ്കുഴി ദേശത്തു ശ്രീ കൃഷ്‌ണപിള്ള  വൈദ്യരുടെ മേൽനോട്ടത്തിൽ പമ്പ്ഹൗസിനു സമീപം ശ്രീ വിശ്വംഭരൻ അവർകളുടെ മുത്തശ്ശിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 40  സെന്റ് പുരയിടത്തിൽകൂടി കുടിപ്പള്ളിക്കുടമായി ആരംഭിച്ചു .1920 ൽ മാനേജ്‌മന്റ് സ്കൂളായി മാറിയെങ്കിലും മാനേജ്മെന്റ് സ്കൂളുകൾ  സർക്കാർ ഏറ്റെടുത്തപ്പോൾ ആറ്റിൻകുഴി സ്കൂളും ഗവൺന്മെന്റ് സ്‌കൂളായി .ആറ്റിപ്ര വടക്കേവിളാകത്തു വീട്ടിൽ ശ്രീ മാധവൻപിള്ളയായിരുന്നു ആദ്യത്തെ പ്രധമാധ്യാപകൻ .ആറ്റിപ്ര മുറിയിൽ തെക്കുറുമ്പുവീട്ടിൽ ബി .ശാന്തമ്മയാണ് ആദ്യ വിദ്യാർഥി .തുടക്കത്തിൽ 1 മുതൽ 5 വരെ ഓരോ ഡിവിഷനുകൾ പ്രവർത്തിച്ചിരുന്നു.1955 നു ശേഷമാണു ഈ സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്തു പ്രവർത്തനമാരംഭിച്ചത് .അന്ന് ഓല കൊണ്ടുള്ള ഒരു താൽക്കാലിക ഷെഡ്ഡായിരുന്നു സ്കൂൾ കെട്ടിടം. സ്കൂളിന് ആവശ്യമായ 90 സെന്റ് സ്ഥലം നൽകിയത് അരശുമൂട് കളിയിലിൽ തറവാട്ടംഗമായ ശ്രീ സി.വി .രാമന്പിള്ളയ് ആയിരുന്നു.പുതിയസ്കൂൾ കെട്ടിടം നിര്മിക്കുന്നതുവരെയുള്ള 6 വർഷക്കാലം ക്ഷേത്രത്തിനു സമീപം ശ്രീമതി വിമല ഡോക്ടറുടെ ഡിസ്പെന്സറിക്കു പുറകിൽ ഡ്രൈവർ കുട്ടൻപിള്ള എന്ന വ്യക്തിയുടെ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിച്ചിരുന്നു.

ആദ്യകാലത്തു ഓരോ ക്ലാസ്സുകളിലും 4 ഡിവിഷനുകൾ വരെ പ്രവർത്തിച്ചിരുന്നു.സ്ഥലപരിമിതിയും കുട്ടികളുടെ ബാഹുല്യവും കാരണം ഷിഫ്റ്റ് സമ്പ്രദായം നിലവിൽവന്നു .ശ്രീ തോപ്പിൽ ധർമരാജൻ ഇവിടത്തെ പൂർവ്വവിദ്യാർഥിയാണ് .