"സിഎംഎസ് എൽപിഎസ് മച്ചുകാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
പഠനത്തോടൊപ്പം ഒപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന ഒരു വിദ്യാലയമാണ് മച്ചുകാട് സി എം എസ് എൽ പി സ്കൂൾ.വ്യത്യസ്തവും കാലോചിതവുമായ പ്രവർത്തനങ്ങൾ  ഓരോ അക്കാദമിക വർഷവും ഈ വിദ്യാലയത്തിൽ നടത്തപ്പെടുന്നു.ഭാഷ വികസനത്തിന് സഹായകമാകുന്ന ലാംഗ്വേജ് ട്രെയിനിങ് ക്ലാസുകൾ, ആധുനിക സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്ന ഐടി ക്ലാസുകൾ, കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിച്ചെടുക്കുന്നതിനുള്ള ഉള്ള പ്രത്യേക ക്ലാസുകൾ , വിവിധ ക്ലബ്ബ് ആക്ടിവിറ്റീസ്, അതോടൊപ്പം തന്നെ മലയാളമനോരമ നടത്തപ്പെടുന്ന നല്ലപാഠം പ്രവർത്തനങ്ങൾ,  മാതൃഭൂമി സീഡ് ക്ലബ് പ്രവർത്തനങ്ങൾ, കലാകായിക മേഖലകളിലെ പ്രത്യേക പരിശീലനങ്ങൾ എന്നി ഈ വിദ്യാലയം കാഴ്ച വയ്ക്കുന്നുണ്ട്    # ഒറ്റനോട്ടത്തിൽ:-             
    * കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സ്                         
    *  അക്ഷരത്തെളിമ       
    *  ഒരു കുട്ടി ഒരു മാഗസിൻ.       
    *  വാട്സ് ആപ്പ് സപ്ലിമെൻ്റ്   
    *  മൈ ഇംഗ്ലീഷ് വേൾഡ്   
    *  ഇംഗ്ലീഷ് ഫെസ്റ്റ്           
    *  സ്പെല്ലിംഗ് ബി കോൺടെസ്റ്റ്                   
    *  ഗണിതം ലളിതം രസകരം   
    *  വി ക്യാൻ സഹപാഠിക്കൊരു കൈത്താങ്ങ്     
    *  ഹരിത ബാഗ്           
    *  സ്കൂൾ മാഗസിൻ.       
    *  കൈയെഴുത്തു മാസിക. 
    *  അർത്ഥവത്തായ ദിനാചരണങ്ങൾ.                   
    *  വാരാന്ത്യ ക്വിസ് മത്സരം     
    *  ചുമർ പത്രിക മത്സരം     
    *  ഉത്തരപ്പെട്ടി             
    *  മലയാളത്തിളക്കം       
    *  പിറന്നാൾ മധുരം മനോഹരം                       
    *  ബ്ലോഗ്                   
    *  ഇംഗ്ലീഷ് ദിനം           
    *  ടാലൻ്റ്‌ ലാബ്             
    *  ഹലോ ഇംഗ്ലീഷ്

07:08, 18 ജനുവരി 2022-നു നിലവിലുള്ള രൂപം