"എച്.എസ്.പെരിങ്ങോട്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(a)
(ചെ.) (എച്.എസ്.പെരിങ്ങോട്/വിദ്യാരംഗം‌-17 എന്ന താൾ എച്.എസ്.പെരിങ്ങോട്/വിദ്യാരംഗം‌ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി)
(വ്യത്യാസം ഇല്ല)

01:38, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കഴിഞ്ഞ കുറെ വർഷങ്ങളായി നമ്മുടെ സ്‌കൂളിൽ പ്രവർത്തിച്ചു വരുന്ന ഒന്നാണ് വിദ്യാരംഗം കലാസാഹിത്യവേദി .കുട്ടികളുടെ സാഹിത്യവാസനകളെ പരിപോഷിപ്പിക്കാൻ ഉള്ള ഒരു കൂട്ടായ്‌മയായാണ് ഇത്.വിദ്യാരംഗം കലോത്സവത്തിൽ നമ്മുടെ കുട്ടികൾ നല്ല പ്രകടനം കാഴ്ചവെക്കുന്നു .മലയാളം അധ്യാപകരുടെ നിരന്തര പരീശീലനം കുട്ടികളിൽ വൻ മാറ്റങ്ങൾ സൃഷ്ടിച്ചു