ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,046
തിരുത്തലുകൾ
No edit summary |
(ചെ.) (ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/സയൻസ് ക്ലബ്ബ്-17 എന്ന താൾ ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/സയൻസ് ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി: Moving From "ജി.ആർ.എച്ച്.എസ്.എസ്._കോട്ടക്കൽ/സയൻസ്_ക്ലബ്ബ്-17" To "ജി.ആർ.എച്ച്.എസ്.എസ്._കോട്ടക്കൽ/സയൻസ്_ക്ലബ്ബ്") |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | |||
''''''ചാന്ദ്ര പര്യവേക്ഷണ ഓർമ്മകളുമായി രാജാസ് 2018'''''' | |||
'''മനുഷ്യൻ ചന്ദ്രനിൽ 1969 ജൂലായ് 21.''' | |||
50 വർഷം ... മാനവ രാശിയുടെ കുതിപ്പ് | |||
''' | |||
#തിങ്കളും താരങ്ങളും#.''' | |||
ജൂലായ് 20 വെള്ളിയാഴ്ച 2 മണിക്ക് | |||
'''സ്മാർട്ട് റൂമിൽ''' | |||
പങ്കെടുക്കുന്നവർ. 1. വി.വി.മണികണ്ഠൻ. (തിരൂർBRC ട്രയിനർ.) | |||
2. ആനന്ദമൂർത്തി. (പ്രസി: മലപ്പുറം അമച്വർ അസ് ട്രോണ മേഴ്സ് സൊസൈറ്റി ) - | |||
[[പ്രമാണം:Gr.jpeg|ലഘുചിത്രം|നടുവിൽ|ചാന്ദ്രദിനം]] | |||
മാനവ രാശിയുടെയും ശാസ്ത്ര ലോകത്തിന്റെയും വൻ കുതിപ്പിന് 50 ആണ്ടുകൾ തികഞ്ഞു. 1969 ജൂലായ് 21 നു മനുഷ്യൻ നടത്തിയ ആ ഐതിഹാസിക ചാന്ദ്ര യാത്രയുടെ ഓർമ്മകൾ പുതുക്കി രാജാസിലെ വിദ്യാർഥികൾ. കേരള ശാസ്ത്ര സാഹിത്യ പരിഷത്തും രാജാസിലെ സയൻസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ഈ പരിപാടി സാമൂഹിക പ്രവർത്തകനും അധ്യാപകനുമായിരുന്ന ശ്രീ. എം എസ് മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ശ്രീ . പദ്മനാഭൻ മാസ്റ്റർ അധ്യക്ഷനായ ചടങ്ങിൽ ഹെഡ് മിസ്ട്രസ് കെ വി ലത , ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ് കെ കെ നിർമ്മല, എസ് ആർ ജി കൺവീനർ ശ്രീദേവി ബി എന്നിവർ സംസാരിച്ചു. ‘ മാർസ് ’ മലപ്പുറത്തിന്റെ പ്രസിഡന്റ് ശ്രീ. ആനന്ദമൂർത്തി കുട്ടികൾക്ക് ചന്ദ്ര പര്യവേക്ഷണ ദൗത്യങ്ങളുടെ വിജയ പരാജയങ്ങൾ ഓരോന്നായി വിവരിച്ചു നൽകി.അപ്പോളോ 11 ന്റെ വിശേഷങ്ങൾ കുട്ടികൾ നന്നായി ആസ്വദിച്ചു.വരാൻ പോകുന്ന ബ്ലഡ് മൂൺ വിശേഷങ്ങൾ ഓർമ്മപ്പെടുത്താനും അദ്ദേഹം മറന്നില്ല.സയൻസ് ക്ലബ്ബ് കൺവീനർ പി വി സുധ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഇസ്‌ഹാഖ് മാസ്റ്റർ നന്ദി അറിയിച്ചു. | |||
[[പ്രമാണം:18032 g.jpg|thumb|ഇടത്ത്‌ചാന്ദ്ര പര്യവേക്ഷണ ഓർമ്മകളുമായി രാജാസ്]] | |||
''''''വേറിട്ട പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് സയൻസ് ക്ലബ്''' | ''''''വേറിട്ട പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് സയൻസ് ക്ലബ്''' | ||
''''''മേരി ക്യൂറിയ്ക്ക് ഒരു സെൽഫി കോർണർ ഒരുക്കി രാജാസ് ..........'''''' | ''''''മേരി ക്യൂറിയ്ക്ക് ഒരു സെൽഫി കോർണർ ഒരുക്കി രാജാസ് ..........'''''' | ||
വരി 26: | വരി 42: | ||
[[പ്രമാണം:18032001.jpg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:18032001.jpg|ലഘുചിത്രം|ഇടത്ത്]] | ||
[[പ്രമാണം:18032002.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:18032002.jpg|ലഘുചിത്രം|നടുവിൽ]] | ||
[[പ്രമാണം:180320003.jpg|ലഘുചിത്രം| | [[പ്രമാണം:180320003.jpg|ലഘുചിത്രം|വലത്ത്]] | ||
[[പ്രമാണം:180320004.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:180320004.jpg|ലഘുചിത്രം|നടുവിൽ]] |
തിരുത്തലുകൾ