"പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/മറ്റ്ക്ലബ്ബുകൾ-17 എന്ന താൾ പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/മറ്റ്ക്ലബ്ബുകൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി: Moving From "പി.ആർ.മെമ്മോറിയൽ.എച്ച്_.എസ്.എസ്.പാനൂർ/മറ്റ്ക്ലബ്ബുകൾ-17" To "പി.ആർ.മെമ്മോറിയൽ.എച്ച്_.എസ്.എസ്.പാനൂർ/മറ്റ്ക്ലബ്ബുകൾ") |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
='''മലയാളം കൂട്ടായ്മ'''= | |||
ജൂൺ 17 ചങ്ങമ്പുഴ ദിനം സ്കൂൾതല അനുസ്മരണപ്രഭാഷണം,ചങ്ങമ്പുഴ കൃതികൾ പരിചയപ്പെടുത്തൽ,കവിതാലാപനം എന്നിവ സംഘടിപ്പിച്ചു. | |||
==ജൂൺ 19 വായനാദിനം== | |||
വായനാ വാരാചരണം,ക്ലാസ്സ്തല ലൈബ്രറിയുടെ വിതരണം എന്നിവ പി ആർ എം എച് എച് എസ് അധ്യാപിക ബീന ടീച്ചർ നിർവഹിച്ചു.കുട്ടികളോടൊപ്പം അധ്യാപകരും അവർ വായിച്ച ഓരോ പുസ്തകം ക്ലാസ് തലത്തിൽ പരിചയപ്പെടുത്തി.ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കി.[[പ്രമാണം:Vaayana.jpg|90%px|ലഘുചിത്രം|നടുവിൽ|...]] | |||
[[പ്രമാണം:Phs0.jpg|90%px|ലഘുചിത്രം|വലത്ത്|വായനാവാരാചരണം;ഉദ്ഘാടനത്തിൽ നിന്ന് ]] | |||
==ഓർമ്മകളിലൂടെ സുൽത്താൻ...== | ==ഓർമ്മകളിലൂടെ സുൽത്താൻ...== | ||
[[പ്രമാണം:Basheerphs.jpg|90%px|ലഘുചിത്രം|നടുവിൽ|..]] | [[പ്രമാണം:Basheerphs.jpg|90%px|ലഘുചിത്രം|നടുവിൽ|..]] | ||
ബഷീർ ദിനാചരണത്തോടനുബന്ധിച്ച് ഭാഷാക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ | |||
`ബഷീർ ദ മാൻ' ഡോക്യുമെന്ററി പ‌്രദർശിപ്പിച്ചു . പ്രധാനധ്യാപിക | `ബഷീർ ദ മാൻ' ഡോക്യുമെന്ററി പ‌്രദർശിപ്പിച്ചു.പ്രധാനധ്യാപിക | ||
പ്രീത ടീച്ചറുടെ അധ്യക്ഷതയിൽ കെ . കെ . വി . മെമ്മോറിയൽ | പ്രീത ടീച്ചറുടെ അധ്യക്ഷതയിൽ കെ.കെ.വി.മെമ്മോറിയൽ | ||
ഹയർസെക്കന്ററിയിലെ അധ്യപകനായ ഷിബിൻ മാസ്റ്റർ | ഹയർസെക്കന്ററിയിലെ അധ്യപകനായ ഷിബിൻ മാസ്റ്റർ | ||
ഉദ്ഘാടനകർമ്മം നിർവഹിച്ചു . തുടർന്ന് വൈക്കംമുഹമ്മദ് | ഉദ്ഘാടനകർമ്മം നിർവഹിച്ചു.തുടർന്ന് വൈക്കംമുഹമ്മദ് | ||
ബഷീറിന്റെ ജീവിതരേഖകളെക്കുറിച്ചും ഷിബിൻ മാസ്റ്റർ | ബഷീറിന്റെ ജീവിതരേഖകളെക്കുറിച്ചും ഷിബിൻ മാസ്റ്റർ | ||
പ്രഭാഷണം നടത്തി . പ്രഭാവതി ടീച്ചർ, ജീജഭായ് ടീച്ചർ എന്നിവർ | പ്രഭാഷണം നടത്തി . പ്രഭാവതി ടീച്ചർ, ജീജഭായ് ടീച്ചർ എന്നിവർ | ||
പ്രസംഗിച്ചു | പ്രസംഗിച്ചു. | ||
==മുഖ്യമന്ത്രിക്കൊരു കത്ത്== | |||
മുഖ്യമന്ത്രിക്കൊരു കത്ത് മത്സരത്തിൽ സൂര്യനന്ദന കെ കെ യുടെ കഥ ജില്ലാതലത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. | |||
==മറ്റു പ്രവർത്തനങ്ങളിൽ ചിലത്== | |||
*തപാൽ വകുപ്പിന്റെ '''ബാപ്പു അങ്ങനെ പ്രചോദിപ്പിച്ചു''' -കത്തെഴുത്തുമത്സരത്തിൽ 150 ഓളം കുട്ടികൾ പങ്കാളികളായി. | |||
*എട്ടാം ക്ലാസ്സിലെ '''അമ്മമ്മ''' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് നടത്തിയ '''അമ്മമ്മയ്ക്കൊരു കത്ത്''' മത്സരത്തിൽ ഒട്ടേറെ കുട്ടികൾ പങ്കെടുത്തു.ഹൃദയസ്പർശിയായ ഏറെ കത്തുകൾ ഉണ്ടായിരുന്നു | |||
*ഓണാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ ഓണപ്പതിപ്പുനിർമാണത്തിൽ '''ഓണനിലാവ്,ഓണം പൊന്നോണം''' തുടങ്ങിയ പതിപ്പുകൾ പുറത്തിറക്കി | |||
==അക്ഷരമുറ്റം ക്വിസ് സംഘടിപ്പിച്ചു== | ==അക്ഷരമുറ്റം ക്വിസ് സംഘടിപ്പിച്ചു== | ||
[[പ്രമാണം:Aksharamuttam.jpeg|90%px|ലഘുചിത്രം|നടുവിൽ|അക്ഷരമുറ്റം ക്വിസ്]] | [[പ്രമാണം:Aksharamuttam.jpeg|90%px|ലഘുചിത്രം|നടുവിൽ|അക്ഷരമുറ്റം ക്വിസ്]] | ||
= | ='''ഹിന്ദി ഭാഷാ ക്ലബ്'''= | ||
2017 -2018 വർഷാരംഭം മുതൽ തന്നെ ഹിന്ദി ഭാഷാ ക്ലബും അതിലെ അംഗങ്ങളും വൈവിധ്യങ്ങളും മികവാർന്നതുമായ പല പ്രവർത്തനങ്ങളും നടത്തുകയുണ്ടായി. | 2017 -2018 വർഷാരംഭം മുതൽ തന്നെ ഹിന്ദി ഭാഷാ ക്ലബും അതിലെ അംഗങ്ങളും വൈവിധ്യങ്ങളും മികവാർന്നതുമായ പല പ്രവർത്തനങ്ങളും നടത്തുകയുണ്ടായി. | ||
29-06-2017 ഉച്ചയ്ക് ഇ-ലേർണിംഗ് സെന്ററിൽ വെച്ച് ഹിന്ദി ക്ലബ്ബിന്റെ ഉദ്ഗാടനം സംഘടിപ്പിച്ചു.മാസത്തിലെ എല്ലാ മൂന്നാമത്തെ വെള്ളിയാഴ്ചയും ക്ലബ്ബുകൾ ചേരുവാനുള്ള തീരുമാനം ഉണ്ടായതിന്റെ ഭാഗമായി തുടർമാസങ്ങളിലും മീറ്റിങ്ങുകൾ നടത്തപ്പെട്ടു.കവിത,കഥ,ലഘുനാടകം മുതലായവ അവതരിപ്പിച്ചു. | 29-06-2017 ഉച്ചയ്ക് ഇ-ലേർണിംഗ് സെന്ററിൽ വെച്ച് ഹിന്ദി ക്ലബ്ബിന്റെ ഉദ്ഗാടനം സംഘടിപ്പിച്ചു.മാസത്തിലെ എല്ലാ മൂന്നാമത്തെ വെള്ളിയാഴ്ചയും ക്ലബ്ബുകൾ ചേരുവാനുള്ള തീരുമാനം ഉണ്ടായതിന്റെ ഭാഗമായി തുടർമാസങ്ങളിലും മീറ്റിങ്ങുകൾ നടത്തപ്പെട്ടു.കവിത,കഥ,ലഘുനാടകം മുതലായവ അവതരിപ്പിച്ചു. | ||
വരി 29: | വരി 40: | ||
[[പ്രമാണം:Hindiday assembly.jpg|90%px|ലഘുചിത്രം|നടുവിൽ|അസ്സംബ്ലി]] | [[പ്രമാണം:Hindiday assembly.jpg|90%px|ലഘുചിത്രം|നടുവിൽ|അസ്സംബ്ലി]] | ||
= | ='''ഇംഗ്ലീഷ് ക്ലബ്'''= | ||
*സ്വാതന്ത്ര്യ ദിനത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു. | *സ്വാതന്ത്ര്യ ദിനത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു. | ||
*കുട്ടികളിലെ സർഗ്ഗവാസന പ്രോത്സാഹിപ്പിക്കാൻ സംവാദം,പ്രസംഗം ഇവ സംഘടിപ്പിച്ചു. | *കുട്ടികളിലെ സർഗ്ഗവാസന പ്രോത്സാഹിപ്പിക്കാൻ സംവാദം,പ്രസംഗം ഇവ സംഘടിപ്പിച്ചു. | ||
വരി 38: | വരി 49: | ||
[[പ്രമാണം:Debate1.jpg|90%px|ലഘുചിത്രം|നടുവിൽ|ഇടയ്ക്കെങ്കിലും ഒന്ന് മുഖമുയർത്തൂന്നെ...ലോകം കാണാം ]] | [[പ്രമാണം:Debate1.jpg|90%px|ലഘുചിത്രം|നടുവിൽ|ഇടയ്ക്കെങ്കിലും ഒന്ന് മുഖമുയർത്തൂന്നെ...ലോകം കാണാം ]] | ||
= | ='''ഉറുദു ക്ലബ്'''= | ||
*പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു പോസ്റ്റർ രചനാ മത്സരം നടത്തി. | *പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു പോസ്റ്റർ രചനാ മത്സരം നടത്തി. | ||
*പ്രേംചന്ദ് ദിനം ആചരിച്ചു. | *പ്രേംചന്ദ് ദിനം ആചരിച്ചു. | ||
==ഉറുദു പ്രതിഭ നിർണയ പരീക്ഷാവിജയികൾ== | |||
[[പ്രമാണം:Urdu talent search.jpg|ലഘുചിത്രം|നടുവിൽ|ഉറുദു പ്രതിഭ നിർണയ പരീക്ഷാവിജയികൾ.]] | |||
= | ='''ഐ ടി ക്ലബ്'''= | ||
*സ്‌കൂൾ തലത്തിൽ ഡിജിറ്റൽ പെയിന്റിങ്,പ്രസന്റേഷൻ,മലയാളം ടൈപ്പിംഗ് മത്സരങ്ങൾ നടത്തി. | *സ്‌കൂൾ തലത്തിൽ ഡിജിറ്റൽ പെയിന്റിങ്,പ്രസന്റേഷൻ,മലയാളം ടൈപ്പിംഗ് മത്സരങ്ങൾ നടത്തി. | ||
*സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം നടത്തി. | *സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം നടത്തി. | ||
<!--visbot verified-chils-> | <!--visbot verified-chils-> |
23:59, 17 ജനുവരി 2022-നു നിലവിലുള്ള രൂപം
മലയാളം കൂട്ടായ്മ
ജൂൺ 17 ചങ്ങമ്പുഴ ദിനം സ്കൂൾതല അനുസ്മരണപ്രഭാഷണം,ചങ്ങമ്പുഴ കൃതികൾ പരിചയപ്പെടുത്തൽ,കവിതാലാപനം എന്നിവ സംഘടിപ്പിച്ചു.
ജൂൺ 19 വായനാദിനം
വായനാ വാരാചരണം,ക്ലാസ്സ്തല ലൈബ്രറിയുടെ വിതരണം എന്നിവ പി ആർ എം എച് എച് എസ് അധ്യാപിക ബീന ടീച്ചർ നിർവഹിച്ചു.കുട്ടികളോടൊപ്പം അധ്യാപകരും അവർ വായിച്ച ഓരോ പുസ്തകം ക്ലാസ് തലത്തിൽ പരിചയപ്പെടുത്തി.ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കി.
ഓർമ്മകളിലൂടെ സുൽത്താൻ...
ബഷീർ ദിനാചരണത്തോടനുബന്ധിച്ച് ഭാഷാക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ `ബഷീർ ദ മാൻ' ഡോക്യുമെന്ററി പ‌്രദർശിപ്പിച്ചു.പ്രധാനധ്യാപിക പ്രീത ടീച്ചറുടെ അധ്യക്ഷതയിൽ കെ.കെ.വി.മെമ്മോറിയൽ ഹയർസെക്കന്ററിയിലെ അധ്യപകനായ ഷിബിൻ മാസ്റ്റർ ഉദ്ഘാടനകർമ്മം നിർവഹിച്ചു.തുടർന്ന് വൈക്കംമുഹമ്മദ് ബഷീറിന്റെ ജീവിതരേഖകളെക്കുറിച്ചും ഷിബിൻ മാസ്റ്റർ പ്രഭാഷണം നടത്തി . പ്രഭാവതി ടീച്ചർ, ജീജഭായ് ടീച്ചർ എന്നിവർ പ്രസംഗിച്ചു.
മുഖ്യമന്ത്രിക്കൊരു കത്ത്
മുഖ്യമന്ത്രിക്കൊരു കത്ത് മത്സരത്തിൽ സൂര്യനന്ദന കെ കെ യുടെ കഥ ജില്ലാതലത്തിൽ തെരഞ്ഞെടുക്കപ്പെട്ടു.
മറ്റു പ്രവർത്തനങ്ങളിൽ ചിലത്
- തപാൽ വകുപ്പിന്റെ ബാപ്പു അങ്ങനെ പ്രചോദിപ്പിച്ചു -കത്തെഴുത്തുമത്സരത്തിൽ 150 ഓളം കുട്ടികൾ പങ്കാളികളായി.
- എട്ടാം ക്ലാസ്സിലെ അമ്മമ്മ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് നടത്തിയ അമ്മമ്മയ്ക്കൊരു കത്ത് മത്സരത്തിൽ ഒട്ടേറെ കുട്ടികൾ പങ്കെടുത്തു.ഹൃദയസ്പർശിയായ ഏറെ കത്തുകൾ ഉണ്ടായിരുന്നു
- ഓണാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ ഓണപ്പതിപ്പുനിർമാണത്തിൽ ഓണനിലാവ്,ഓണം പൊന്നോണം തുടങ്ങിയ പതിപ്പുകൾ പുറത്തിറക്കി
അക്ഷരമുറ്റം ക്വിസ് സംഘടിപ്പിച്ചു
ഹിന്ദി ഭാഷാ ക്ലബ്
2017 -2018 വർഷാരംഭം മുതൽ തന്നെ ഹിന്ദി ഭാഷാ ക്ലബും അതിലെ അംഗങ്ങളും വൈവിധ്യങ്ങളും മികവാർന്നതുമായ പല പ്രവർത്തനങ്ങളും നടത്തുകയുണ്ടായി. 29-06-2017 ഉച്ചയ്ക് ഇ-ലേർണിംഗ് സെന്ററിൽ വെച്ച് ഹിന്ദി ക്ലബ്ബിന്റെ ഉദ്ഗാടനം സംഘടിപ്പിച്ചു.മാസത്തിലെ എല്ലാ മൂന്നാമത്തെ വെള്ളിയാഴ്ചയും ക്ലബ്ബുകൾ ചേരുവാനുള്ള തീരുമാനം ഉണ്ടായതിന്റെ ഭാഗമായി തുടർമാസങ്ങളിലും മീറ്റിങ്ങുകൾ നടത്തപ്പെട്ടു.കവിത,കഥ,ലഘുനാടകം മുതലായവ അവതരിപ്പിച്ചു.
- കൺവീനർ
ഷീബ ടീച്ചർ
പ്രേംചന്ദ് ജയന്തിയുമായി ബന്ധപ്പെട്ടു പോസ്റ്റർ രചന മത്സരം നടത്തി
പ്രത്യേക ക്ലാസ്സുകൾ
പത്താം ക്ലാസ്സിലെ പഠന നിലവാരത്തിൽ പിറകോട്ട് നിൽക്കുന്ന കുട്ടികളെ മൂന്നു ഗ്രൂപ്പുകളായി തിരിച്ചുകൊണ്ട് പ്രത്യേക ക്ലാസ്സുകൾ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നു.വൈകുന്നേരങ്ങളിലെ അധിക സമയമാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്.
ലഘുപ്രഭാഷണം നടത്തി
ആഗസ്ത് 15 നു സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി ഹിന്ദി ക്ലബ്ബിലെ കുട്ടികൾ ജവഹർലാൽ നെഹ്‌റു ,ഗാന്ധിജി,ബാലഗംഗാധരതിലക് മുതലായവരെപ്പറ്റി ലഘുപ്രഭാഷണം നടത്തിക്കൊണ്ട് അവരുടെ സാനിധ്യവും പങ്കാളിത്തവും ഉറപ്പ് വരുത്തി.
സെപ്‌റ്റംബർ 14 നു ഹിന്ദി ദിനാചരണം
സെപ്‌റ്റംബർ 14 നു ഹിന്ദി ദിനാചരണം ആതിവിപുലമായി നടത്തപ്പെട്ടു.ഹിന്ദി ഭാഷയുടെ മഹത്വവും ഹിന്ദി ദിനത്തിന്റെ പ്രസക്തിയെയും പറ്റി കുട്ടികൾ വാചാലരായി.കുട്ടികൾ സ്വന്തമായി നിർമിച്ച ആശംസാ കാർഡുകൾ മുഴുവൻ അധ്യാപകർക്കും അനധ്യാപകർക്കും നൽകി.
- സ്‌കൂൾ അസംബ്ലി ഹിന്ദിയിൽ സംഘടിപ്പിച്ചു.
ഇംഗ്ലീഷ് ക്ലബ്
- സ്വാതന്ത്ര്യ ദിനത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു.
- കുട്ടികളിലെ സർഗ്ഗവാസന പ്രോത്സാഹിപ്പിക്കാൻ സംവാദം,പ്രസംഗം ഇവ സംഘടിപ്പിച്ചു.
- സ്വയം പരിചയപ്പെടുത്തലിലൂടെ കുട്ടികളിലെ ഇംഗ്ലീഷ് സംസാരിക്കാനുള്ള വിമുഖത മാറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചു
- ഇംഗ്ലീഷ് സാഹിത്യപുസ്തകങ്ങൾ പരിചയപ്പെടുത്തൽ ആരംഭിച്ചു.
- വായനാ മത്സരം സംഘടിപ്പിച്ചു.
- സംവാദം സംഘടിപ്പിച്ചു;വിഷയം:Use of mobile phone among youth
ഉറുദു ക്ലബ്
- പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു പോസ്റ്റർ രചനാ മത്സരം നടത്തി.
- പ്രേംചന്ദ് ദിനം ആചരിച്ചു.
ഉറുദു പ്രതിഭ നിർണയ പരീക്ഷാവിജയികൾ
ഐ ടി ക്ലബ്
- സ്‌കൂൾ തലത്തിൽ ഡിജിറ്റൽ പെയിന്റിങ്,പ്രസന്റേഷൻ,മലയാളം ടൈപ്പിംഗ് മത്സരങ്ങൾ നടത്തി.
- സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം നടത്തി.