"തൃക്കോട്ടൂർ എ.യു. പി സ്കൂൾ /സയൻ‌സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
   
   


             ജൂലൈ 21 ചാന്ദ്രദിനം സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. ചാന്ദ്രദിന ക്വിസ് ഗൂഗിൾ ഫോം വഴി  നടത്തി. വിദ്യാർത്ഥികൾക്കായി  കൊളാഷ് നിർമ്മാണം  സംഘടിപ്പിച്ചിരുന്നു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട  അറിയേണ്ട കാര്യങ്ങൾ ചാന്ദ്ര വിജയം എന്ന ചെറിയ വീഡിയോ പ്രദർശനത്തിലൂടെ നടത്തി.
             ജൂലൈ 21 ചാന്ദ്രദിനം സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. ചാന്ദ്രദിന ക്വിസ് ഗൂഗിൾ ഫോം വഴി  നടത്തി. വിദ്യാർത്ഥികൾക്കായി  കൊളാഷ് നിർമ്മാണം  സംഘടിപ്പിച്ചിരുന്നു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട  അറിയേണ്ട കാര്യങ്ങൾ ചാന്ദ്ര വിജയം എന്ന ചെറിയ വീഡിയോ പ്രദർശനത്തിലൂടെ നടത്തി.<gallery>
 
പ്രമാണം:Science club .jpeg
           സെപ്റ്റംബർ 16 ഓസോൺ ദിന പരിപാടികൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓൺലൈൻ വഴി നടത്തി. പോസ്റ്റർ മേക്കിങ് പ്രസംഗം എന്നീ പരിപാടികൾ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ചു. അന്നേദിവസം  രാത്രി 8 മണിക്ക് നടന്ന പ്രത്യേക പരിപാടിയിൽ ശ്രീ പ്രദീപ് പണി അറക്കൽ ഓസോൺ ദിനാചരണ പ്രാധാന്യത്തെക്കുറിച്ചും പ്രകൃതിസംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും പ്രഭാഷണം നടത്തി.
പ്രമാണം:Ozone day 1.jpeg
പ്രമാണം:Ozone 3.jpeg
പ്രമാണം:Ozone 2.jpeg
</gallery>           സെപ്റ്റംബർ 16 ഓസോൺ ദിന പരിപാടികൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓൺലൈൻ വഴി നടത്തി. പോസ്റ്റർ മേക്കിങ് പ്രസംഗം എന്നീ പരിപാടികൾ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ചു. അന്നേദിവസം  രാത്രി 8 മണിക്ക് നടന്ന പ്രത്യേക പരിപാടിയിൽ ശ്രീ പ്രദീപ് പണി അറക്കൽ ഓസോൺ ദിനാചരണ പ്രാധാന്യത്തെക്കുറിച്ചും പ്രകൃതിസംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും പ്രഭാഷണം നടത്തി.


         World space week celebration ISRO ക്കൊപ്പം ആഘോഷിച്ചു. ഐഎസ്ആർഒയിലെ പ്രമുഖ ശാസ്ത്രജ്ഞൻ ശ്രീ അഭിലാഷ് മണിസാർ 5/ 10/ 2021 ചൊവ്വ വൈകിട്ട് 7 മണി മുതൽ ഗൂഗിൾ മീറ്റ് വഴി കുട്ടികളുമായി സംവദിച്ചു.<gallery>
         World space week celebration ISRO ക്കൊപ്പം ആഘോഷിച്ചു. ഐഎസ്ആർഒയിലെ പ്രമുഖ ശാസ്ത്രജ്ഞൻ ശ്രീ അഭിലാഷ് മണിസാർ 5/ 10/ 2021 ചൊവ്വ വൈകിട്ട് 7 മണി മുതൽ ഗൂഗിൾ മീറ്റ് വഴി കുട്ടികളുമായി സംവദിച്ചു.<gallery>

23:25, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

വിക്രം സാരാഭായ് സയൻസ് ക്ലബ്

സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ജൂൺ അഞ്ചിന് വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ മുറ്റത്ത് വൃക്ഷത്തൈ നട്ടുകൊണ്ട് വാർഡ് മെമ്പർ ശ്രീ ജയകൃഷ്ണൻ ചെറു കുറ്റി ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്കായി മുറ്റത്തൊരു തൈ നടൽ, പരിസ്ഥിതി ദിന ക്വിസ്, 'കാടും കാട്ടാറും' വിഷയത്തെ ആസ്പദമാക്കി ചിത്രരചനാ മത്സരവും നടന്നു. കുട്ടികൾ വീട്ടുമുറ്റത്ത് വൃക്ഷത്തെ നടന്നതിന്റെ ഫോട്ടോസ് ഗ്രൂപ്പുകളിൽ പങ്കുവച്ചു.

   

             ജൂലൈ 21 ചാന്ദ്രദിനം സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. ചാന്ദ്രദിന ക്വിസ് ഗൂഗിൾ ഫോം വഴി  നടത്തി. വിദ്യാർത്ഥികൾക്കായി  കൊളാഷ് നിർമ്മാണം  സംഘടിപ്പിച്ചിരുന്നു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട  അറിയേണ്ട കാര്യങ്ങൾ ചാന്ദ്ര വിജയം എന്ന ചെറിയ വീഡിയോ പ്രദർശനത്തിലൂടെ നടത്തി.

           സെപ്റ്റംബർ 16 ഓസോൺ ദിന പരിപാടികൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓൺലൈൻ വഴി നടത്തി. പോസ്റ്റർ മേക്കിങ് പ്രസംഗം എന്നീ പരിപാടികൾ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ചു. അന്നേദിവസം  രാത്രി 8 മണിക്ക് നടന്ന പ്രത്യേക പരിപാടിയിൽ ശ്രീ പ്രദീപ് പണി അറക്കൽ ഓസോൺ ദിനാചരണ പ്രാധാന്യത്തെക്കുറിച്ചും പ്രകൃതിസംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും പ്രഭാഷണം നടത്തി.          World space week celebration ISRO ക്കൊപ്പം ആഘോഷിച്ചു. ഐഎസ്ആർഒയിലെ പ്രമുഖ ശാസ്ത്രജ്ഞൻ ശ്രീ അഭിലാഷ് മണിസാർ 5/ 10/ 2021 ചൊവ്വ വൈകിട്ട് 7 മണി മുതൽ ഗൂഗിൾ മീറ്റ് വഴി കുട്ടികളുമായി സംവദിച്ചു.