"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/വായനാവാരാഘോഷവും വിദ്യാരംഗം ക്ളബ്ബ് ഉത്ഘാടനവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=='''വായനാവാരാഘോഷവും വിദ്യാരംഗം ക്ളബ്ബ് ഉത്ഘാടനവും''' ==<font size="3" color="black">
=='''വായനാവാരാഘോഷവും വിദ്യാരംഗം ക്ളബ്ബ് ഉത്ഘാടനവും 2019-20 ''' ==<font size="3" color="black">
       ''' മറ്റുള്ളവരുടെ സഹായമില്ലാതെ പാഠപുസ്തകത്തിന് പുറമേയുള്ള വായന സജീവമാക്കാൻ ക്ളാസ്സ് ലൈബ്രറികൾ ഒരുക്കി വായനാവാരത്തിനു തുടക്കം കുറിച്ചു. ജൂൺ 19-ം തീയതി പെരുങ്കടവിള  ബി.പി.ഒ. ആയ അരുവിപ്പുറം സുരേഷ്കുമാർ മുഖ്യാതിഥിയായി എത്തി  ഉത്ഘാടനം നടത്തുകയുണ്ടായി.  കൂടാതെ പി.ടി.എ. പ്രസിഡൻറ് ശ്രീ.വിശ്വംഭരൻ, വൈസ് പ്രസിഡൻ്റ് ശ്രീ.ഷിബു,  മറ്റ് പി.ടി.എ. അംഗങ്ങളും ഉണ്ടായിരുന്നു. വിദ്യാരംഗം കൺവീനറായ സുനിജ ടീച്ചർസ്വാഗതം ആശംസിക്കുകയും ജയകുമാരി ടീച്ചർ കൃതജ്ഞത അർപ്പിക്കുകയും ചെയ്തു.'''

       ''' സ്കൂളും ക്ലാസ്സുമുറികളും ചാർട്ടുപേപ്പറിൽ എഴുതിയ -വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന വാക്യങ്ങൾ കൊണ്ട് അലങ്കരിച്ചും തോരണങ്ങൾ കെട്ടിയും ഭംഗിയാക്കുകയുണ്ടായി.  'ജന്മ ദിനത്തൊരു പുസ്തകം ' എന്ന പദ്ധതി നടപ്പിലാക്കി.ക്വിസ്സ്, പ്രസംഗം, വായനാ കുറിപ്പ് തയ്യാറാക്കൽ എന്നീ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനം നൽകി '''

വരി 7: വരി 7:
|[[പ്രമാണം:44066vayan3.jpeg|200px|upright|thumb|വായനാദിനം അസംബ്ളി|]]
|[[പ്രമാണം:44066vayan3.jpeg|200px|upright|thumb|വായനാദിനം അസംബ്ളി|]]
|[[പ്രമാണം:44066vayanava1.jpeg|200px|upright|thumb|prize distribution|]]
|[[പ്രമാണം:44066vayanava1.jpeg|200px|upright|thumb|prize distribution|]]
|}
=='''വായനാ ക്കളരി ഉത്ഘാടനം 2019-20 -ദേശാഭിമാനി എന്റെ പത്രം  ''' ==<font size="4" color="black">
  ''' മൈലച്ചൽ സഹകരണ ബാങ്കിന്റെ സഹായത്തോടെ ദേശാഭിമാനി  പത്രം നമ്മുടെ സ്ക്കൂളിലും എത്തി. സി.പി.എം. വെള്ളറട ഏരിയ സെക്രട്ടറി ഡി.കെ.ശശി , ഉത്ഘാടനം ചെയ്തു. അക്ഷരമുറ്റം ക്വിസ്സിൽ എല്ലാകുട്ടികളും പങ്കെടുക്കണമെന്ന് നിർദ്ദേശിക്കുകയുണ്ടായി. ആര്യങ്കോട് ലോക്കൽ സെക്രട്ടറി.എ.എസ്.ജീവൽകുമാർ, അഡ്വ.വി.എൽ.ബൈജു, സാറാബേബി,  മൈലച്ചൽ സഹകരണബാങ്ക് സെക്രട്ടറി ഗോപകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ''' 
{| style="margin:0 auto;"
|[[പ്രമാണം:44066pathram3.jpeg|200px|upright|thumb|PATHRAM INAGURATION|]]
|[[പ്രമാണം:44066desabh.jpeg|200px|upright|thumb|DESABHIMANI|]]
|[[പ്രമാണം:44066 desabh.jpeg|200px|upright|thumb|DESABHIMMANI|]]
|[[പ്രമാണം:44066desahbh.jpeg|200px|upright|thumb|DESABHIMANI|]]
|}
|}

19:52, 17 ജനുവരി 2022-നു നിലവിലുള്ള രൂപം

==വായനാവാരാഘോഷവും വിദ്യാരംഗം ക്ളബ്ബ് ഉത്ഘാടനവും 2019-20 ==

      മറ്റുള്ളവരുടെ സഹായമില്ലാതെ പാഠപുസ്തകത്തിന് പുറമേയുള്ള വായന സജീവമാക്കാൻ ക്ളാസ്സ് ലൈബ്രറികൾ ഒരുക്കി വായനാവാരത്തിനു തുടക്കം കുറിച്ചു. ജൂൺ 19-ം തീയതി പെരുങ്കടവിള  ബി.പി.ഒ. ആയ അരുവിപ്പുറം സുരേഷ്കുമാർ മുഖ്യാതിഥിയായി എത്തി  ഉത്ഘാടനം നടത്തുകയുണ്ടായി.  കൂടാതെ പി.ടി.എ. പ്രസിഡൻറ് ശ്രീ.വിശ്വംഭരൻ, വൈസ് പ്രസിഡൻ്റ് ശ്രീ.ഷിബു,  മറ്റ് പി.ടി.എ. അംഗങ്ങളും ഉണ്ടായിരുന്നു. വിദ്യാരംഗം കൺവീനറായ സുനിജ ടീച്ചർസ്വാഗതം ആശംസിക്കുകയും ജയകുമാരി ടീച്ചർ കൃതജ്ഞത അർപ്പിക്കുകയും ചെയ്തു.
      സ്കൂളും ക്ലാസ്സുമുറികളും ചാർട്ടുപേപ്പറിൽ എഴുതിയ -വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന വാക്യങ്ങൾ കൊണ്ട് അലങ്കരിച്ചും തോരണങ്ങൾ കെട്ടിയും ഭംഗിയാക്കുകയുണ്ടായി.  'ജന്മ ദിനത്തൊരു പുസ്തകം ' എന്ന പദ്ധതി നടപ്പിലാക്കി.ക്വിസ്സ്, പ്രസംഗം, വായനാ കുറിപ്പ് തയ്യാറാക്കൽ എന്നീ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനം നൽകി 

==വായനാ ക്കളരി ഉത്ഘാടനം 2019-20 -ദേശാഭിമാനി എന്റെ പത്രം ==

   മൈലച്ചൽ സഹകരണ ബാങ്കിന്റെ സഹായത്തോടെ ദേശാഭിമാനി  പത്രം നമ്മുടെ സ്ക്കൂളിലും എത്തി. സി.പി.എം. വെള്ളറട ഏരിയ സെക്രട്ടറി ഡി.കെ.ശശി , ഉത്ഘാടനം ചെയ്തു. അക്ഷരമുറ്റം ക്വിസ്സിൽ എല്ലാകുട്ടികളും പങ്കെടുക്കണമെന്ന് നിർദ്ദേശിക്കുകയുണ്ടായി. ആര്യങ്കോട് ലോക്കൽ സെക്രട്ടറി.എ.എസ്.ജീവൽകുമാർ, അഡ്വ.വി.എൽ.ബൈജു, സാറാബേബി,  മൈലച്ചൽ സഹകരണബാങ്ക് സെക്രട്ടറി ഗോപകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.