"ജി യു പി എസ് പുത്തൻചിറ/അക്ഷരവൃക്ഷം/അപരിചിതൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അപരിചിതൻ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി യു പി എസ് പുത്തെൻചിറ/അക്ഷരവൃക്ഷം/അപരിചിതൻ എന്ന താൾ ജി യു പി എസ് പുത്തൻചിറ/അക്ഷരവൃക്ഷം/അപരിചിതൻ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

16:43, 17 ജനുവരി 2022-നു നിലവിലുള്ള രൂപം

അപരിചിതൻ

കണ്ണിൽ തടയാത്ത ചെറുമണി കീടമേ....
നീയാണ് ഇന്നത്തെ സൂപ്പർ ഹീറോ..
നീ കാരണം ഇന്ന് ചതിയില്ല കളവില്ല
മതഭ്രാന്ത് മുററിയ കൊലകളില്ല ....
റോഡ് വിജനമായി ഹാളുകൾ കാലിയായ്
കല്യാണ മാമാങ്കം ഒരു വാക്കിലായി....
ഇന്നെൻെറ‍ ‍ഞാനെന്ന ഭാവം വെടിഞ്ഞു
ഞാൻ നിന്നെഭയന്നു ഒളിവിലായി....
മൂന്നാണ്ടു മുമ്പൊരു പ്രളയം പതിച്ചപ്പോൾ
ഇത്ര മേൽ ആരും ഭയന്നതി ല്ല....
പണ്ടു ഞാൻ എറിഞ്ഞുകളഞ്ഞആഹാരത്തെ
ചെന്നുതേടി അലഞ്ഞുപോയി.....
ആരു നീ, ആരു നീ പുന്നാര കോവിഡേ
നിൻെറ വിരുത് നിർത്തീടുമോ.....
പ്രളയത്തിൽ ചൊല്ലിയപോൽ
ഇന്നും പറയുന്നു
ഞാനെന്ന ഭാവം വെടിഞ്ഞിടാം ഞാൻ....

 

സഹല ബത്തൂൽ .ഇ. എ
5 A ജി.യു.പി.എസ്.പുത്തൻചിറ
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 17/ 01/ 2022 >> രചനാവിഭാഗം - കവിത