"(കൂടുതൽ അറിയാൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
പരിസ്ഥിതി ദിനം , വായനദിനം , ജനസംഖാദിനം ,ക്വിഡ് ഇന്ത്യ ദിനം , ഹിരോഷിമ നാഗസാക്കി ദിനം സ്വാതന്ത്ര്യ ദിനം , ബഷീർദിനം ഓണം,  ഗാന്ധിജയന്തി ,  ശിശുദിനം , christmas , റിപ്പബ്ലിക്ക് ദിനം , വാർഷികാഘോഷം ,
ഈ സ്കൂൾ കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി ഉപജില്ലയിൽ  സ്ഥിതി ചെയ്യുന്നു .ഓച്ചിറയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന നമ്മുടെ സ്കൂൾ 1914  ലാണ് സ്ഥാപിച്ചത് ..ഓച്ചിറ വലിയത്vഎന്നറിയപ്പെടുന്ന ഒരു കുടുമ്പത്തിലെ അംഗമാണ്  സ്കൂൾ സ്ഥാപിച്ചത് . ആദ്യം ഓലഷെഡിലായിരുന്നു തുടക്കത്തിൽ സ്കൂളിന്റെ പ്രവർത്തനങ്ങൾ നടന്നത് .  പിന്നീട് ഓണാട്ടു കടുംബത്തിലെ അംഗമായ ശ്രീ ശ്രീധരൻ നമ്പൂതിരി തന്റെ കുടുമ്പസ്വത്തിൽ നിന്ന് സെ 50 സെന്റ്  സ്ഥലം നൽകിക്കൊണ്ട് സ്കൂൾ ഏറ്റെടുക്കുകയും ചെയ്‌തു .  പിന്നെ സർക്കാർ ഏറ്റെടുത്തു.  ഓടിട്ട സ്കൂൾ കെട്ടിടം പണിഞ്ഞു .  2004 -ഇൽ പ്രീപ്രൈമറി തുടങ്ങി. 

16:18, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

"https://schoolwiki.in/index.php?title=(കൂടുതൽ_അറിയാൻ)&oldid=1319235" എന്ന താളിൽനിന്ന് ശേഖരിച്ചത്