"സെന്റ്. എയ്ഞ്ചലാസ് എ. യു. പി എസ്./ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(HISTORY)
No edit summary
 
വരി 4: വരി 4:

ഉണ്ടായിരുന്നു. തുടർച്ചയായി പുരോഗതിയുടെ പാതയിലേക്ക് നീങ്ങികൊണ്ടിരുന്ന ഈ വിദ്യാലയം 1979 ൽ ശതവാർഷികം സമുചിതമായി ആഘോഷിച്ചു. 1981 ൽ സ്ഥലസൗകര്യ കുറവമൂലം സ്കൂളിനോട് അനുബന്ധിച്ച് നടത്തിയിരുന്ന ബാലഭവനം നിർത്തലാക്കി. പിന്നീടുള്ള വർഷങ്ങൾ ഉയർച്ചയുടെ പാന്ഥാവിലേയ്ക്കായിരുന്നു. ത്യാഗമനോഭാവവും അർപ്പണബോധവും ഉള്ള അധ്യാപകരുടെ സേവനം മാനേജുമെൻറിന് താങ്ങായി നിന്നു. ഈ സ്കൂളിൻറെ മുൻ സാരഥികൾ തെളിയിച്ച വിജ്ഞാനദീപം ഏറ്റവും പ്രകാശപൂരിതമായി ഇന്നും അനേകർക്ക് വിജ്ഞാനം പകരുന്ന ദീപമായി മാറുന്നു.

{| class="wikitable"
|ap³ {][m\ A[ym-]-IÀ (1990 apXÂ)
knÌ-À s_\UnIvSv tacn
knkväÀ Atem-bvkv
knÌ-À acnb Ipkpaw
knÌ-À sSÊn
knÌ-À eoa
knÌ-À hnPn
knÌ-À \anX
knÌ-À tUmfn tPmk^v
knÌ-À tPmfn sk_m-Ìy³
|}

14:44, 17 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അപ്പസ്തോലിക് കാർമൽ സന്യാസ സമൂഹം നടത്തിവരുന്ന അംഗീകൃതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് സെൻറ് ആഞ്ചലാസ് എ.യു.പി സ്കൂൾ. ധന്യയായ മദർവെറോണിക്കയാൽ സ്ഥാപിതമായ ഈ സന്യാസസമൂഹം 1879 ൽ ആരംഭിച്ച പ്രസ്തുത സ്കൂളിന് 1882 ൽ ഗവൺമെൻറ് അംഗീകാരം ലഭിച്ചു.

മൂല്യാധിഷ്ഠിതവും നാനാമുഖവുമായ വിദ്യാഭ്യാസം കുട്ടികൾക്ക് പകർന്നുനൽകുക എന്നതാണ് അപ്പസ്തോലിക് കാർമ്മലിൻറെ ലക്ഷ്യം. ആത്മീയ ചിന്തയുളളവരും സമഗ്രജ്ഞാനം ഉള്ളവരും ആരോഗ്യവതികളും വൈകാരിക പക്വതയുള്ളവരും ആയ വിദ്യാർഥികളെ വാർത്തെടുക്കുവാൻ ഞങ്ങൾ പരിശ്രമിക്കുന്നു. ജാതിമതവ്യത്യാസം കൂടാതെ ദരിദ്രർക്കും സമുദായത്തിൻറെ താണപടിയിലുള്ളവർക്കും പ്രത്യേക പരിഗണന നൽകികൊണ്ടാണ് എല്ലാ സമുദായത്തിലുമുള്ള വിദ്യാർഥികൾക്ക് ഞങ്ങളുടെ വിദ്യാലയങ്ങളിൽ പ്രവേശനം നൽകുന്നു. സ്കൂൾ ആരംഭത്തിൽ നിർദ്ദനരായ വിദ്യാർഥികൾക്കായി ഒരു ബാലഭവനം പ്രവർത്തിച്ചിരുന്നു. 1937ൽ ഈ സ്കൂളിൽ നെയ്ത്തും ആരംഭുിച്ചു.1957 ആയപ്പോൾ16 അധ്യാപികമാരും 443 വിദ്യാർഥികളും ഈ സ്കൂളിൽ