"പാനുണ്ട ബി.യു.പി.എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | 1918 ൽ പാനുണ്ടയിലെ പ്രസിദ്ധ ആയുർവേദ ഭിഷഗ്വരനും ആയുർവേദ ശസ്ത്രക്രിയാ വിദഗ്ദനും സംസ്കൃത പണ്ഡിതനുമായിരുന്ന '''ശ്രീ തലക്കണത്ത് അച്യുതൻ വൈദ്യരാണ്''' " ഈ വിദ്യാലയം സ്ഥാപിച്ചത്. | ||
1918 ൽ എൽ.പി. വിഭഗമായി ആരംഭിച്ച സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ കെ.ആർ. ഗോപാലൻ നമ്പ്യാറായിരുന്നു. അധ്യാപകരുടെ അപര്യാപ്തത കെട്ടിടങ്ങളുടെ അഭാവം തുടങ്ങി നിരവധി പ്രതികൂല സാഹചര്യങ്ങ ളെയും അതിജീവിച്ചാണ് ശ്രീ. അച്യുതൻ വൈദ്യർ സ്കൂളിനെ മുന്നോട്ട് നയിച്ചത്. | |||
പിന്നീട് 1951-52 ൽ യു പി വിഭാഗമായി ഉയർത്തപ്പെടുകയും പ്രീ ബേസിക് ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു. 1960 വരെ സ്കൂളിൽ മദ്രാസ് ഗവൺമെന്റിന്റെ . (എലി മെന്ററി സ്കൂൾ ലീവിങ്ങ് സർട്ടിഫിക്കറ്റ്) ക്ലാസുകൾ നിലനിന്നിരുന്നു. വളർച്ചയുടെ പടവുകൾ താണ്ടി പുരോ ഗതിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന സ്കൂളിൽ കുട്ടികളും ജീവനക്കാരും ക്രമാനുഗതമായി വർധിച്ചുവന്നു. ഇന്ന് 487 ഓളം കുട്ടികൾ പഠിക്കുന്ന വിദ്യലയമായി മാറിയിരിക്കുന്നു{{PSchoolFrame/Pages}} |
14:11, 17 ജനുവരി 2022-നു നിലവിലുള്ള രൂപം
1918 ൽ പാനുണ്ടയിലെ പ്രസിദ്ധ ആയുർവേദ ഭിഷഗ്വരനും ആയുർവേദ ശസ്ത്രക്രിയാ വിദഗ്ദനും സംസ്കൃത പണ്ഡിതനുമായിരുന്ന ശ്രീ തലക്കണത്ത് അച്യുതൻ വൈദ്യരാണ് " ഈ വിദ്യാലയം സ്ഥാപിച്ചത്.
1918 ൽ എൽ.പി. വിഭഗമായി ആരംഭിച്ച സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ കെ.ആർ. ഗോപാലൻ നമ്പ്യാറായിരുന്നു. അധ്യാപകരുടെ അപര്യാപ്തത കെട്ടിടങ്ങളുടെ അഭാവം തുടങ്ങി നിരവധി പ്രതികൂല സാഹചര്യങ്ങ ളെയും അതിജീവിച്ചാണ് ശ്രീ. അച്യുതൻ വൈദ്യർ സ്കൂളിനെ മുന്നോട്ട് നയിച്ചത്.
പിന്നീട് 1951-52 ൽ യു പി വിഭാഗമായി ഉയർത്തപ്പെടുകയും പ്രീ ബേസിക് ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു. 1960 വരെ സ്കൂളിൽ മദ്രാസ് ഗവൺമെന്റിന്റെ . (എലി മെന്ററി സ്കൂൾ ലീവിങ്ങ് സർട്ടിഫിക്കറ്റ്) ക്ലാസുകൾ നിലനിന്നിരുന്നു. വളർച്ചയുടെ പടവുകൾ താണ്ടി പുരോ ഗതിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന സ്കൂളിൽ കുട്ടികളും ജീവനക്കാരും ക്രമാനുഗതമായി വർധിച്ചുവന്നു. ഇന്ന് 487 ഓളം കുട്ടികൾ പഠിക്കുന്ന വിദ്യലയമായി മാറിയിരിക്കുന്നു
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |