"യു പി എസ്സ് കോട്ടുക്കൽ/അക്ഷരവൃക്ഷം/ദുരന്തങ്ങൾ തിരിച്ചറിവോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(കുട്ടികളുടെ രചനകൾ ചേർക്കൽ) |
(ചെ.) (40235schoolwiki എന്ന ഉപയോക്താവ് യു.പി.എസ്സ്.കൊറ്റുക്കൽ/അക്ഷരവൃക്ഷം/ദുരന്തങ്ങൾ തിരിച്ചറിവോ എന്ന താൾ യു പി എസ്സ് കോട്ടുക്കൽ/അക്ഷരവൃക്ഷം/ദുരന്തങ്ങൾ തിരിച്ചറിവോ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 16: | വരി 16: | ||
| color= 2 | | color= 2 | ||
}} | }} | ||
{{verified1|name=Nixon C. K. |തരം=ലേഖനം }} |
13:12, 17 ജനുവരി 2022-നു നിലവിലുള്ള രൂപം
ദുരന്തങ്ങൾ തിരിച്ചറിവോ
ഇന്ത്യ, മഹാരാജ്യത്തിൻ്റെ ആകെ വിസ്തൃതിയുടെ നൂറിലൊരംശം മാത്രമാണ് നമ്മുടെ സംസ്ഥാനമായ കേരളം .പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മനോഹരമായ ഒരു ഭൂപ്രദേശമാണ് നമ്മുടെ മലയാള നാട് ഭൂമധ്യരേഖയോടുള്ള സാമീപ്യവും' അറബിക്കടലിനും പശ്ചിമഘട്ടത്തിനും ഇടയിലുള്ള സ്ഥാനവും വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങൾക്കും .സുഖകരമായ .' കാലാ.വസ്ഥയ്ക്ക കാരണമായി.44 നദികളും, 34 കായലുകളും, പച്ച വിരിച്ച നെൽപ്പാടങ്ങളും. കുന്നുകളും, മലകളും നമ്മുടെ അടിസ്ഥാന ആവശ്യങ്ങളായ ശുദ്ധവായുവും ജലവും ഭക്ഷണവും പ്രദാനം ചെയ്തിരുന്നു.പരിസ്ഥിതി സൗഹാർദ്ദമല്ലാത്ത വികസനം വനങ്ങളുടേയും.പാടങ്ങളുടേയും,ജലാശയങ്ങളും ടേയും അന്ത്യത്തിന് കാരണമായി. പ്രകൃതിയിൽ നിന്നകന്ന മലയാളികൾക്ക് അതിൻ്റെ തിക്തഫലം 2 01 8 ലും, 2019 ലും നടന്ന വെള്ളപ്പൊക്കത്തിലൂടെ നേർക്കാഴ്ച്ചയായി മാറി. ഇപ്പോൾ ഇതാ പ്രകൃതിദുരന്തത്തെ വെല്ലുന്ന കോവിഡ് 19 ദുരന്തം: ഇതിൻ്റെ കാരണവും മനുഷ്യൻ്റെ പാരിസ്ഥിതിക ഇടപെടൽ ആണെന്ന് നമുക്ക് അനുമാനിക്കാം. തുടർച്ചയായി ഉള്ള ഈ ദുരന്തങ്ങൾ കേരളീയരെ പരിസ്ഥിതി സംരക്ഷണത്തിൻ്റെ ആവശ്യകതയെ ഏറെക്കുറെ ബോധ്യപ്പെടുത്തുന്നു. കോ വിഡ് മഹാമാരിയും കർഷിക സംസക്കാരത്തിൻ്റെ പ്രാധാന്യം മനുഷ്യനിൽ സംജാതമാക്കുന്നു തൊഴിൽ മേഖലകൾ ഉണ്ടെങ്കിലും കൃഷിയെ ആശ്രയിക്കാതെ നമ്മുടെ ജീവന് നിലനിൽപ്പില്ല എന്ന തിരിച്ചറിവ് മനുഷ്യന് ഉണ്ടായിരിക്കുന്നു ' തുടർന്നുള്ള തിരക്കേറിയ ജീവിതത്തിലും നഷ്ട. ലാഭങ്ങൾ നോക്കാതെ കാർഷിക സംസ്ക്കാരം കൂടി ഒപ്പം കൂട്ടി നമുക്ക് ശുദ്ധവായുവും, ജലവും. ഭക്ഷണവും ലഭ്യമാക്കുകയും നമ്മുടെ പരിസ്ഥിതിയെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുമെന്ന് നമുക്ക് പ്രത്യാശിക്കാം:
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 17/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 17/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം