"സംവാദം:ഗവ: ഗണപത് എൽ പി സ്കൂൾ ഈസ്റ്റ് കല്ലായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (GGLPSEASTKALLAI എന്ന ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം:GGLPSEASTKALLAI എന്ന താൾ സംവാദം:ഗവ; ഗണപത് എൽ പി സ്കൂൾ ഈസ്റ്റ് കല്ലായി എന്നാക്കി മാറ്റിയിരിക്കുന്നു: MALAYALAM) |
(ചെ.) (GGLPSEASTKALLAI എന്ന ഉപയോക്താവ് സംവാദം:ഗവ; ഗണപത് എൽ പി സ്കൂൾ ഈസ്റ്റ് കല്ലായി എന്ന താൾ സംവാദം:ഗവ: ഗണപത് എൽ പി സ്കൂൾ ഈസ്റ്റ് കല്ലായി എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
11:02, 17 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ ചരിത്രം
1949-ൽ സർവോത്തറാവു ആൺ ഈ സ്കൂൾ ആരംഭിച്ചത്. കല്ലായ് ഗണപത് യു.പി, സ്കൂൾ ഹൈസ്കൂളാക്കി ഉയർത്തിയപ്പോൾ പരിമിതിമൂലം L.P വിഭാഗം വേർതിരിച്ച് ഗണപത് LP.S. രൂപം കൊണ്ടും ഈ സ്കൂളിന് 28.5 സന്റ് സ്ഥലം ഉണ്ട്. ഇത് കോഴിക്കോട് കോർപ്പ റേഷൻ പരിധിയിലാണ്. കല്ലായ യു.പി. സ്കൂളിൽനിന്നു 432 കുട്ടികളെ ഇവിടേയ്ക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. നാരായണൻ നമ്പീശന യിരുന്നു അന്നത്തെ ഹെഡ്മാസ്റ്റർ. അതിനുശേഷം ജാനകിയമ്മ, റോസാടീച്ചർ, ശ്രീധരൻ, ലക്ഷ്മി കുട്ടി, തങ്കമ്മ, വാസുദേവൻ ചാണ്ടി അഗസ്റ്റിൻ രേഖ കെ ജി എന്നീ ഹെഡ്മാസ്റ്റർമാർ അവിടെ സേവനം നടത്തിയിട്ടുണ്ട്. 1972ൽ സർവ്വോത്തറാവു ഈ സ്കൂൾ സർക്കാ രിനു ഏല്പിച്ചുകൊടുത്തു.