"കെ.ജി.എം.എസ്.യു.പി സ്കൂൾ കൊഴുക്കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:

== ചരിത്രം ==
== '''ചരിത്രം''' ==
<p align="justify">
<p align="justify">
  <font color=blue>കൊഴുക്കല്ലൂർ. ഏവരേയും ആകർഷിക്കുന്ന ഭൂപ്രകൃതി. വിസ്തൃതമായ പാടങ്ങൾ, തെങ്ങിൻ തോപ്പുകളും ഫലവൃക്ഷങ്ങളും നിറഞ്ഞ പറമ്പുകൾ, വന്യമൃഗങ്ങളുംടെ വിഹാരരംഗമായ മലനിരകൾ..... യാത്രാസൗകര്യം ഒട്ടുമില്ല. പത്തുമൈൽ സഞ്ചരിച്ചാലേ വാഹനഗതാഗതമുള്ള റോഡ് കാണാൻ കഴിയൂ. നാടുവാഴിത്തത്തിനു കീഴിൽ അടിച്ചമർത്തപ്പെട്ട ജനവിഭാഗമായിരുന്നു, ഭൂരിപക്ഷം. വിരലിലെണ്ണാവുന്ന ജന്മിമാർ സ്വർഗതുല്യമായ ജീവിതം നയിക്കുകയും അവർക്കുവേണ്ടി രാപ്പകൽ പണിയെടുത്തിട്ടും അഷ്ടിക്കു വകയില്ലാതെ വലയുകയും ചെയ്തിരുന്ന അടിയാളർ. അധഃസ്ഥിതരായ പുലയർ, പറയർ എന്നിവർക്കു പുറമേ പിന്നാക്ക വിഭാഗത്തിൽപ്പെട്ട തിയ്യർ, സവർണരായ നായൻമാർ, നമ്പൂതിരിമാർ. അത്യപൂർവമായി മുസ്ലീങ്ങൾ. ഇതായിരുന്നു അന്നത്തെ ചിത്രം.  

വരി 6: വരി 6:
ആരംഭ കാലത്ത് ഹിന്ദു എയിഡഡ് സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. പി.പി.കരുണാകരൻ മാസ്റ്റർ, തേനാങ്കുഴിയിൽ ശങ്കരൻ മാസ്റ്റർ, കൊടക്കാട്ട് മീത്തൽ കണ്ണൻ മാസ്റ്റർ എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. ഗാന്ധിജിയുടെ നേതൃത്വത്തിൽ ആരംഭിച്ച സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ മുഖ്യധാരയായ അയിത്തോച്ചാടന പ്രസ്ഥാനത്തിന്റെ അലയൊലികൾ ഈ ഗ്രാമത്തിലുമുണ്ടായി. ഉല്പതിഷ്ണുക്കളായ സ്വാതന്ത്ര്യസമര സേനാനികളുടെ ശ്രമഫലമായി ആന്താറ്റിൽ കൊറുമ്പൻ എന്ന ഹരിജൻ വിദ്യാർത്ഥിയെ സ്കൂളിൽ ചേർത്തുകൊണ്ട് ഇയിത്തോച്ചാടന പ്രസ്ഥാനത്തിന്റെ ഭാഗമായി. 1914ൽ ഒരു മുസ്ലീം വിദ്യാർത്ഥിയെ ചേർത്തുകൊണ്ട് മതസൗഹാർദ്ദത്തിന് അടിത്തറയിട്ടു.</font>

== [[മാതൃകാപേജ് സ്കൂൾ#.E0.B4.AE.E0.B4.BE.E0.B4.A8.E0.B5.87.E0.B4.9C.E0.B5.8D.E2.80.8C.E0.B4.AE.E0.B5.86.E0.B4.A8.E0.B5.8D.E0.B4.B1.E0.B5.8D|'''മാനേജ്‌മെന്റ്''']] ==
== '''ഭൗതികസൗകര്യങ്ങൾ'''==
 
== ഭൗതികസൗകര്യങ്ങൾ==
* സ്മാർട്ട് ക്ലാസ് റൂം
* സ്മാർട്ട് ക്ലാസ് റൂം
* കമ്പ്യൂട്ടർ റൂം
* കമ്പ്യൂട്ടർ റൂം
വരി 14: വരി 12:
* ലൈബ്രറി റൂം
* ലൈബ്രറി റൂം

==പാഠ്യേതര പ്രവർത്തനങ്ങൾ==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
വരി 23: വരി 21:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുൻ സാരഥികൾ ==
== '''മാനേജ്‌മെന്റ്''' ==
 
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==
 
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
 
== '''നേട്ടങ്ങൾ''' ==
 
== '''മികവുകൾ പത്രവാർത്തകളിലൂടെ''' ==
 
== '''ചിത്രശാല''' ==
 
== '''അധിക വിവരങ്ങൾ''' ==
<gallery>
<gallery>
Govindan master.JPG|ഇ.വി.ഗോവിന്ദൻ മാസ്റ്റർ <br/> മുൻ ഹെഡ് മാസ്റ്റർ
Govindan master.JPG|ഇ.വി.ഗോവിന്ദൻ മാസ്റ്റർ <br/> മുൻ ഹെഡ് മാസ്റ്റർ

22:28, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ചരിത്രം

കൊഴുക്കല്ലൂർ. ഏവരേയും ആകർഷിക്കുന്ന ഭൂപ്രകൃതി. വിസ്തൃതമായ പാടങ്ങൾ, തെങ്ങിൻ തോപ്പുകളും ഫലവൃക്ഷങ്ങളും നിറഞ്ഞ പറമ്പുകൾ, വന്യമൃഗങ്ങളുംടെ വിഹാരരംഗമായ മലനിരകൾ..... യാത്രാസൗകര്യം ഒട്ടുമില്ല. പത്തുമൈൽ സഞ്ചരിച്ചാലേ വാഹനഗതാഗതമുള്ള റോഡ് കാണാൻ കഴിയൂ. നാടുവാഴിത്തത്തിനു കീഴിൽ അടിച്ചമർത്തപ്പെട്ട ജനവിഭാഗമായിരുന്നു, ഭൂരിപക്ഷം. വിരലിലെണ്ണാവുന്ന ജന്മിമാർ സ്വർഗതുല്യമായ ജീവിതം നയിക്കുകയും അവർക്കുവേണ്ടി രാപ്പകൽ പണിയെടുത്തിട്ടും അഷ്ടിക്കു വകയില്ലാതെ വലയുകയും ചെയ്തിരുന്ന അടിയാളർ. അധഃസ്ഥിതരായ പുലയർ, പറയർ എന്നിവർക്കു പുറമേ പിന്നാക്ക വിഭാഗത്തിൽപ്പെട്ട തിയ്യർ, സവർണരായ നായൻമാർ, നമ്പൂതിരിമാർ. അത്യപൂർവമായി മുസ്ലീങ്ങൾ. ഇതായിരുന്നു അന്നത്തെ ചിത്രം. ഇത്തരം ഒരു സാഹചര്യത്തിലാണ്, കാരയാട്ട് കൃഷ്ണൻ കിടാവ് എന്ന വിദ്യാഭ്യാസ പ്രേമി 1904ൽ കൊഴുക്കല്ലൂരിൽ ഒരു വിദ്യാലയം ആരംഭിക്കുന്നത്. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ-സാമൂഹ്യ പിന്നാക്കാവസ്ഥയ്ക്ക് അറുതി വരുത്തുന്നതിന്റെ നാന്ദി കുറിക്കലായി ഈ സംരംഭം ചരിത്രത്തിൽ സ്ഥാനം പിടിച്ചു. ആരംഭ കാലത്ത് ഹിന്ദു എയിഡഡ് സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. പി.പി.കരുണാകരൻ മാസ്റ്റർ, തേനാങ്കുഴിയിൽ ശങ്കരൻ മാസ്റ്റർ, കൊടക്കാട്ട് മീത്തൽ കണ്ണൻ മാസ്റ്റർ എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. ഗാന്ധിജിയുടെ നേതൃത്വത്തിൽ ആരംഭിച്ച സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ മുഖ്യധാരയായ അയിത്തോച്ചാടന പ്രസ്ഥാനത്തിന്റെ അലയൊലികൾ ഈ ഗ്രാമത്തിലുമുണ്ടായി. ഉല്പതിഷ്ണുക്കളായ സ്വാതന്ത്ര്യസമര സേനാനികളുടെ ശ്രമഫലമായി ആന്താറ്റിൽ കൊറുമ്പൻ എന്ന ഹരിജൻ വിദ്യാർത്ഥിയെ സ്കൂളിൽ ചേർത്തുകൊണ്ട് ഇയിത്തോച്ചാടന പ്രസ്ഥാനത്തിന്റെ ഭാഗമായി. 1914ൽ ഒരു മുസ്ലീം വിദ്യാർത്ഥിയെ ചേർത്തുകൊണ്ട് മതസൗഹാർദ്ദത്തിന് അടിത്തറയിട്ടു.

ഭൗതികസൗകര്യങ്ങൾ

  • സ്മാർട്ട് ക്ലാസ് റൂം
  • കമ്പ്യൂട്ടർ റൂം
  • പുതിയ പാചകപ്പുര
  • ലൈബ്രറി റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

നേട്ടങ്ങൾ

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രശാല

അധിക വിവരങ്ങൾ

* മുൻ പ്രധാനാധ്യാപകർ
1 ശ്രീ. തേനാങ്കുഴി ശങ്കരൻ മാസ്റ്റർ
2 ശ്രീ. ഇ.വി.ഗോവിന്ദൻ മാസ്റ്റർ
3 ശ്രീ. ടി.കുഞ്ഞിരാമൻ മാസ്റ്റർ
4 ശ്രീ. വി.കെ.കേളപ്പൻ മാസ്റ്റർ
5 ശ്രീമതി പി.ലക്ഷ്മിക്കുട്ടി അമ്മ
6 ശ്രീ. പി.ബാലൻ മാസ്റ്റർ
7 ശ്രീമതി ടി.സുമതി ടീച്ചർ
8 ശ്രീ. കെ.കെ.രാരിച്ചൻ മാസ്റ്റർ
9 ശ്രീ. വി.രവീന്ദ്രൻ മാസ്റ്റർ
10 ശ്രീ.വടക്കയിൽ ജയരാജൻ മാസ്റ്റർ

നേട്ടങ്ങൾ

മേലടി ഉപജില്ലയിലെ ആദ്യ സ്മാർട്ട് ക്ലാസ് റൂം.

മാനേജർ

വഴികാട്ടി

{{#multimaps:11.4962,75.7025|width=500px|height=300px|zoom=13}}