"ജി.വി.എച്ച്.എസ്.എസ് കൊപ്പം/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വിദ്യാരംഗം)
 
(VIDYARANGAM)
വരി 1: വരി 1:
'''<big>വിസ്മയമുതിർത്ത്  വിദ്യാരംഗം.</big>'''
വിദ്യാരംഗം യൂണിറ്റ് സജീവമായി പ്രവർത്തിക്കുന്നു.നാടൻപാട്ടിന് സംസ്ഥാനതലത്തിൽ അംഗീകാരം നേടാൻ കഴിഞ്ഞ വിദ്യാലയമാണിത്

വിദ്യാരംഗം  കലാസാഹിത്യ വേദി ഇന്ന്  സകലകല കൊണ്ട് ധന്യമായി.ക്ലാസ്സ്‌  നയിക്കാനെത്തിയ  സരിത ടീച്ചർ നമ്മുടെ സ്കൂളിലെ  പൂർവവിദ്യാർത്ഥിയാണെന്ന് അഭിമാനത്തോടെ പറയട്ടെ. ക്ലാസിന് ആശംസകൾ നേർന്നുകൊണ്ട് എച്ച്. എം.  ബിന്ദു ടീച്ചറും  രാജൻ മാഷും, വിദ്യാരംഗം കൺവീനർ  ശ്രീജടീച്ചറും  സംസാരിച്ചു.  വിരൽത്തുമ്പിൽ തീർത്ത  വിസ്മയങ്ങളുമായി  സരിത ടീച്ചർ  വേദിയിൽ അരങ്ങു തകർത്തു.  സ്വാനുഭവങ്ങൾ  ഇഴ ചേർത്ത് തനതുശൈലിയിൽ  അവതരിപ്പിച്ച  ക്ലാസ്സ്‌  തികച്ചും  വേറിട്ടൊരനുഭവമാ ണ്  കുട്ടികൾക്ക്  സമ്മാനിച്ചത്.  വലിച്ചെറിയുന്ന  പാഴ്വസ്തുക്കളിൽ  നിന്ന്  മനോഹര സൃഷ്ടികൾ എങ്ങനെ രൂപപ്പെടുത്താം എന്ന  വീക്ഷണം  കുട്ടികളെ  വളരെയധികം  ആകർഷിച്ചു.  മനോഹരമായ ബോട്ടിൽ ആർട്ടുകളുടെയും നെറ്റിപ്പട്ട ങ്ങളുടെയും പ്രദർശനം കണ്ണിനു കുളിർമ്മയേകി.തങ്ങൾഏതുമേഖലയിലാണ്  മികവ് തെളിയിക്കാൻ  താൽപ്പര്യപ്പെടുന്നത്  എന്ന് വ്യക്തമാക്കുന്ന  കുട്ടികളുടെ  സെഷനും അതീവ  രസകരമായിരുന്നു. ഒടുവിൽ, ക്ലാസ്സ്‌  അവസാനിച്ചപ്പോൾ കളഞ്ഞു പോയതെന്തോ... തിരിച്ചു കിട്ടിയ പ്രതീതി.. ഒരു  പുതിയ തുടക്കം കുറിക്കാൻ തങ്ങൾ  തയ്യാറാണ് എന്ന ആർജ്ജവവുമായി  കുട്ടികൾ... ഇനി വിദ്യാരംഗത്തിന്  കല, കരകൗശലത്തിന്റെ സുവർണനാളുകളാണ്. ഒരിക്കൽക്കൂടി  പ്രിയപ്പെട്ട  സരിത ടീച്ചർക്കും വിദ്യാരംഗത്തിനും അകമഴിഞ്ഞ  നന്ദി.

20:07, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

വിസ്മയമുതിർത്ത്  വിദ്യാരംഗം.