"എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sitcssvghs (സംവാദം | സംഭാവനകൾ) No edit summary |
(സ്കൂളിന്റെ പ്രധാനവിവരങ്ങള്‍) |
||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|S.S.V.G.H.S.S CHIRAYINKEEZH}} | ||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | ||
വരി 27: | വരി 27: | ||
മാദ്ധ്യമം= മലയാളം ,ഇഠഗ്ലീ,ഷ്| | മാദ്ധ്യമം= മലയാളം ,ഇഠഗ്ലീ,ഷ്| | ||
ആൺകുട്ടികളുടെ എണ്ണം=ഇല്ല | | ആൺകുട്ടികളുടെ എണ്ണം=ഇല്ല | | ||
പെൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം= 1302 | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം= | വിദ്യാര്‍ത്ഥികളുടെ എണ്ണം=1302| | ||
അദ്ധ്യാപകരുടെ എണ്ണം= 62 | അദ്ധ്യാപകരുടെ എണ്ണം= 62 | ||
പ്രിന്‍സിപ്പല്‍= ശ്രീമതി. മിനി.ആര്‍.എസ്സ്| | പ്രിന്‍സിപ്പല്‍= ശ്രീമതി. മിനി.ആര്‍.എസ്സ്| | ||
പ്രധാന | പ്രധാന അദ്ധ്യാപകന്‍=ശ്രീ.ജയകുമാര്‍.എസ് | | ||
പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. | | ||
സ്കൂള്‍ ചിത്രം=ssvghs.jpg| | സ്കൂള്‍ ചിത്രം=ssvghs.jpg| | ||
}} | }} | ||
വരി 56: | വരി 56: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ | ||
എസ്.പി.സി | |||
ഗൈഡ്സ് | |||
==സ്കൂളിന്റെ മുന്‍മാനേജര്‍മാര്‍== | ==സ്കൂളിന്റെ മുന്‍മാനേജര്‍മാര്‍== | ||
വരി 74: | വരി 76: | ||
==മുന്‍ പ്രധാനഅധ്യാപകര്‍== | ==മുന്‍ പ്രധാനഅധ്യാപകര്‍== | ||
ശ്രീമതി .വിജയലക്ഷ്മി | ശ്രീമതി .വിജയലക്ഷ്മി | ||
ശ്രീമതി എസ്.പി.ഹംസകുമാരി | ശ്രീമതി എസ്.പി.ഹംസകുമാരി | ||
==ഇപ്പോഴത്തെ പ്രധാന അധ്യാപകന്‍== | |||
ശ്രീ.ജയകുമാര്‍.എസ് | |||
==അധ്യാപകര്‍== | ==അധ്യാപകര്‍== | ||
സുമ . വി, പ്രിനില്‍കുമാര്‍ .എസ് , വീണ . യു. എന്‍, ശ്രീദേവി .എന്‍.ബി, സുഗതകുമാരിഅമ്മ .എസ്, ലക്ഷ്മി .എസ്.എസ്.ബീന .കെ.വി, സിന്ധു .എസ്, ദീപ.എസ്,രമേഷ്.എസ്, ചിത്ര.എ.പി.,വിശ്വമണി..വി,ജസ്സി.എ, | |||
ലതികാദേവി . എസ്, താരാസുകു , മിനി എസ്, പ്രിയ.എസ് ,സിംല .ആര്‍.എസ്, ശ്രീലേഖ.കെ.എസ്, വിനോദ്.വി ,അജിത്കുമാര്‍ .എം.വി, ഷൈനു.ഡി.എസ്.,നൈനി ചോതിക്കണ്ടി ,രജനി.എസ് ബിന്ദു .ജി ആര്‍, കവിത .കെ.എസ്, ബീനാറാണി .എസ്.റ്റി, , ലീന .എന്‍.വി, അഖിലേഷ്.വി.സി, ശ്രീലക്ഷ്മി , ദീപ,സുനിമോള്‍,മഞ്ജുലക്ഷ്മി,അനിത | |||
അഖിലേഷ്.വി.സി, ശ്രീലക്ഷ്മി , | |||
==അധ്യാപകേതരജീവനക്കാര്‍== | ==അധ്യാപകേതരജീവനക്കാര്‍== | ||
മകേശ് .കെ.എം , ജയപ്രകാശ് .എം.ആര്‍, ദിനേശ്കുമാര്‍ .എസ്, | മകേശ് .കെ.എം , ജയപ്രകാശ് .എം.ആര്‍, ദിനേശ്കുമാര്‍ .എസ്, ഹരികൃഷ്ണന്‍, സുമ ബി. | ||
വരി 107: | വരി 110: | ||
വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാതല സാഹിത്യോത്സവം 2010 | വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാതല സാഹിത്യോത്സവം 2010 | ||
ജലച്ചായം - (H.S വിഭാഗം) - ശില്‍പ്പ ജി.എസ് - രണ്ടാംസ്ഥാനം | ജലച്ചായം - (H.S വിഭാഗം) - ശില്‍പ്പ ജി.എസ് - രണ്ടാംസ്ഥാനം | ||
2016 നവംബര്‍ 3,4 തീയതികളില്‍ ആറ്റിങ്ങല്‍ Govt.G.H.S.S ല്‍നടന്ന ഉപജില്ലാതലശാസ്ത്രഗണിതശാസ്ത്രമാനവികശാസ്ത്ര ഐ.റ്റി.മേളയില്‍ ഈ സ്കൂളില്‍നിന്നും സമ്മാനാര്‍ഹരായവര്‍ | |||
ഐ.റ്റി.മേള - H.S.Malayalam Typing - സുഹാന പര്‍വീണ്‍ രണ്ടാംസ്ഥാനം | |||
==S.S.L.C പരീക്ഷാഫലം മാര്‍ച്ച് 2011== | ==S.S.L.C പരീക്ഷാഫലം മാര്‍ച്ച് 2011== | ||
2011 മാര്‍ച്ചില്‍ നടന്ന S.S.L.C പരീക്ഷയില്‍ S.S.V.G.H.S Chirayinkeezhനു 96% വിജയം. പരീക്ഷ എഴുതിയ 161 വിദ്യാര്‍ത്ഥികളില്‍ 154 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. 6 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിനും A+. മികച്ച വിജയം കരസ്ഥമാക്കിയവര്‍ക്കും വിജയം നേടിയവര്‍ക്കും H.M ന്റേയും അധ്യാപക അനധ്യാപകജീവനക്കാരുടേയും അഭിനന്ദനങ്ങള്‍. | 2011 മാര്‍ച്ചില്‍ നടന്ന S.S.L.C പരീക്ഷയില്‍ S.S.V.G.H.S Chirayinkeezhനു 96% വിജയം. പരീക്ഷ എഴുതിയ 161 വിദ്യാര്‍ത്ഥികളില്‍ 154 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. 6 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിനും A+. മികച്ച വിജയം കരസ്ഥമാക്കിയവര്‍ക്കും വിജയം നേടിയവര്‍ക്കും H.M ന്റേയും അധ്യാപക അനധ്യാപകജീവനക്കാരുടേയും അഭിനന്ദനങ്ങള്‍. |
16:18, 22 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ് | |
---|---|
വിലാസം | |
ചിറയിന്‍കീഴ് തിരുവനന്തപുരം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇഠഗ്ലീ,ഷ് |
അവസാനം തിരുത്തിയത് | |
22-11-2016 | 42014 |
ചിറയിന്‍കീഴ് ഗ്രാമത്തില്‍ ശാര്‍ക്കര ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീ ശാരദവിലാസം ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ (S.S.V.G.H.S.S.) ഈ വിദ്യാലയം തിരുവനന്തപുരംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1917ല്‍ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മയുടെ പേരില്‍ ആണ് ഈ വിദ്യാലയം ആരംഭിച്ചത്. ഇതിന്റെ ആദ്യഹെഡ്മാസ്റ്റര്‍ യശ്ശശരീരനായ പാലവിള ശ്രീ ആര്‍ മാധവന്‍പിള്ളയായിരുന്നു. 1945ല്‍ ഇംഗ്ളീഷ് ഹൈസ്കൂളായി ഉയര്‍ത്തി. 1961ല്‍ ഗവര്‍ണ്‍മെന്റ് നിര്‍ദ്ദേശപ്രകാരം സ്കൂളിനെ ശ്രീചിത്തിരവിലാസം ബോയ്സ്, ശ്രീശാരദവിലാസം ഗേള്‍സ് എന്ന് രണ്ടായി തിരിച്ചു.1991 ല്‍ ശ്രീ രവീന്ദ്രന്‍പിള്ളയുടെ ശ്രമഫലമായി ഹയര്‍സെക്കന്‍റ്ററി സ്കൂളായി ഉയര്‍ന്നു.പ്രഗല്‍ഭരായ അനേകം വ്യക്തികള്‍ ഇവിടത്തെ വിദ്യര്‍ത്ഥികളായിരുന്നു. 2010 ജൂലൈമാസത്തില്‍ ഈ വിദ്യാലയം പാലവിള കുടുംബാംഗങ്ങള്‍ കൈമാറ്റം ചെയ്യുകയും ശ്രീ സുഭാഷ് ചന്ദ്രന്‍ (Noble Constructions) ഇതിന്റെ ഉടമസ്ഥത ഏറ്റെടുക്കുകയും ചെയ്തു. സ്കൂളിലെ ഇപ്പോഴത്തെ പ്രധാനഅദ്ധ്യാപിക ശ്രീമതി എസ്.പി. ഹംസകുമാരിയാണ്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 19ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 5 കെട്ടിടത്തിലായി 25ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ സയന്‍സ് ലാബുകളും കമ്പ്യൂട്ടര്‍ ലാബുകളുമുണ്ട്. രണ്ട് കമ്പ്യൂട്ടര്‍ ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ ഒരു ലൈബ്രറീയും പ്രവര്‍ത്തിക്കുന്നു.
പഠനപ്രവര്‍ത്തനങ്ങള്‍
S.S.L.C പരീക്ഷയില്‍ നേടിയ വിജയം
- 2008 - 92%
- 2009 - 98%
- 2010 - 92%
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
എസ്.പി.സി ഗൈഡ്സ്
സ്കൂളിന്റെ മുന്‍മാനേജര്‍മാര്‍
- ശ്രീ.രവീന്ദ്രന്‍പിള്ള
- ശ്രീ.കൃഷ്ണകുമാര്‍
- ശ്രീ.രവിശങ്കര്‍
സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍
ശ്രീ.സുഭാഷ്ചന്ദ്രന്‍ (Noble Constructions)
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ശ്രീ.പ്രേംനസീര്‍
- ശ്രീ.പ്രേംനവാസ്
- ശ്രീ.ഭരത് ഗോപി
- ശ്രീ.ജി. കെ പിള്ള
- പ്രൊ.ജി.ശങ്കരപ്പിള്ള
- ജസ്റ്റിസ്.ശ്രീദേവി
മുന്‍ പ്രധാനഅധ്യാപകര്‍
ശ്രീമതി .വിജയലക്ഷ്മി ശ്രീമതി എസ്.പി.ഹംസകുമാരി
ഇപ്പോഴത്തെ പ്രധാന അധ്യാപകന്‍
ശ്രീ.ജയകുമാര്‍.എസ്
അധ്യാപകര്‍
സുമ . വി, പ്രിനില്‍കുമാര്‍ .എസ് , വീണ . യു. എന്‍, ശ്രീദേവി .എന്‍.ബി, സുഗതകുമാരിഅമ്മ .എസ്, ലക്ഷ്മി .എസ്.എസ്.ബീന .കെ.വി, സിന്ധു .എസ്, ദീപ.എസ്,രമേഷ്.എസ്, ചിത്ര.എ.പി.,വിശ്വമണി..വി,ജസ്സി.എ, ലതികാദേവി . എസ്, താരാസുകു , മിനി എസ്, പ്രിയ.എസ് ,സിംല .ആര്‍.എസ്, ശ്രീലേഖ.കെ.എസ്, വിനോദ്.വി ,അജിത്കുമാര്‍ .എം.വി, ഷൈനു.ഡി.എസ്.,നൈനി ചോതിക്കണ്ടി ,രജനി.എസ് ബിന്ദു .ജി ആര്‍, കവിത .കെ.എസ്, ബീനാറാണി .എസ്.റ്റി, , ലീന .എന്‍.വി, അഖിലേഷ്.വി.സി, ശ്രീലക്ഷ്മി , ദീപ,സുനിമോള്‍,മഞ്ജുലക്ഷ്മി,അനിത
അധ്യാപകേതരജീവനക്കാര്‍
മകേശ് .കെ.എം , ജയപ്രകാശ് .എം.ആര്‍, ദിനേശ്കുമാര്‍ .എസ്, ഹരികൃഷ്ണന്‍, സുമ ബി.
വഴികാട്ടി
|} <googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക
ഉപജില്ലാതലശാസ്ത്രഗണിതശാസ്ത്രമാനവികശാസ്ത്രപ്രവൃത്തിപരിചയ ഐ റ്റി മേള 2010 നവംബര്‍ 18,19 തീയതികളില്‍ ഞെക്കാട് ഗവ:വി.എച്ച്.എസ്.എസ്.ല്‍നടന്ന ഉപജില്ലാതലശാസ്ത്രഗണിതശാസ്ത്രമാനവികശാസ്ത്ര ഐ.റ്റി.മേളയില്‍ ഈ സ്കൂളില്‍നിന്നും സമ്മാനാര്‍ഹരായവര്‍
പ്രസംഗം(H.S വിഭാഗം) - മഹിമ .ബി - രണ്ടാം സ്ഥാനം പനയോല കൊണ്ടുള്ള ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം (H.S.വിഭാഗം) - ഐശ്വര്യാദേവ് - ഒന്നാംസ്ഥാനം U.P വിഭാഗം - അശ്വതിദേവ് - ഒന്നാംസ്ഥാനം വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാതല സാഹിത്യോത്സവം 2010 ജലച്ചായം - (H.S വിഭാഗം) - ശില്‍പ്പ ജി.എസ് - രണ്ടാംസ്ഥാനം 2016 നവംബര്‍ 3,4 തീയതികളില്‍ ആറ്റിങ്ങല്‍ Govt.G.H.S.S ല്‍നടന്ന ഉപജില്ലാതലശാസ്ത്രഗണിതശാസ്ത്രമാനവികശാസ്ത്ര ഐ.റ്റി.മേളയില്‍ ഈ സ്കൂളില്‍നിന്നും സമ്മാനാര്‍ഹരായവര്‍ ഐ.റ്റി.മേള - H.S.Malayalam Typing - സുഹാന പര്‍വീണ്‍ രണ്ടാംസ്ഥാനം
S.S.L.C പരീക്ഷാഫലം മാര്‍ച്ച് 2011
2011 മാര്‍ച്ചില്‍ നടന്ന S.S.L.C പരീക്ഷയില്‍ S.S.V.G.H.S Chirayinkeezhനു 96% വിജയം. പരീക്ഷ എഴുതിയ 161 വിദ്യാര്‍ത്ഥികളില്‍ 154 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. 6 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിനും A+. മികച്ച വിജയം കരസ്ഥമാക്കിയവര്‍ക്കും വിജയം നേടിയവര്‍ക്കും H.M ന്റേയും അധ്യാപക അനധ്യാപകജീവനക്കാരുടേയും അഭിനന്ദനങ്ങള്‍.