"എസ്.ഡി.പി.വൈ.ബോയ്സ് എച്ച്.എസ്.എസ്.പള്ളുരുത്തി/2016 ജൂൺ 1 പ്രവേശനോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('==പ്രവേശനോത്സവം== ഈ അദ്ധ്യയനവര്‍ഷത്തെ പ്രവേശന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
ഈ അദ്ധ്യയനവര്‍ഷത്തെ പ്രവേശനോത്സവം ജൂണ്‍ 1 ാം തീയതി ബുധനാഴ്ച സമുചിതമായി ആഘോഷിച്ചു.10 മണിക്ക് ഈശ്വര പ്രാര്‍ത്ഥനയോടെ | ഈ അദ്ധ്യയനവര്‍ഷത്തെ പ്രവേശനോത്സവം ജൂണ്‍ 1 ാം തീയതി ബുധനാഴ്ച സമുചിതമായി ആഘോഷിച്ചു.10 മണിക്ക് ഈശ്വര പ്രാര്‍ത്ഥനയോടെ | ||
യോഗനടപടികള്‍ ആരംഭിച്ചു. | യോഗനടപടികള്‍ ആരംഭിച്ചു.ബഹു.യോഗം പ്രസിഡന്റ് ശ്രീ.വി.കെ.പ്രതാപന്‍ അദ്ധ്യക്ഷത വഹിച്ചു.സ്കൂള്‍ മാനേജര്‍ ശ്രീ.വി.കെ.പ്രദീപ്,മുന്‍ എം.എല്‍.എ | ||
യും ഈ സ്കൂളിലെ റിട്ട.ഹെഡ്മാസ്റ്ററുമായ ശ്രീ.ടി.പി.പീതാംബരന്‍ മാസ്റ്റര്‍ , ഹെഡ്മാസ്റ്റര്‍ ശ്രീ.എം.എന്‍.സന്തോഷ് സാര്‍,ഗേള്‍സ് ഹൈസ്കൂളിലെ ഹെഡ്മിസ്ട്രസ് | |||
ശ്രീമതി എം.ബി.ബീന ടീച്ചര്‍ ,എച്ച്.എസ്.എസ്.പ്രീന്‍സിപ്പാള്‍ ശ്രീമതി.കൃഷ്ണ ഗീതി ടീച്ചര്‍,മോഡല്‍ എല്‍.പി സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി.ബിന്ദു ടീച്ചര്‍, | |||
കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്രീമതി.സുനില ശെല്‍വന്‍, യോഗം കൗണ്‍സിലര്‍മാര്‍ , പി.ടി.എ.പ്രസിഡന്റുമാര്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. | |||
ശ്രീ.സന്തോഷ്സാര്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.തുടര്‍ന്നു ശ്രീ.പീതാംബരന്‍മാസ്റ്റര്‍ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു.നവാഗതര്‍ക്ക് എല്ലാവിധ ആശംസകളും | |||
അദ്ദേഹം നേര്‍ന്നു.അദ്ധ്യാപകര്‍ കുട്ടികളോട് സ്നേഹപൂര്‍വ്വം പെരുമാറേണ്ടതാണെന്നും ക്ലാസ്സുകള്‍ എല്ലായ്പോഴും സജീവമായിരിക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി. | |||
ഈ സ്ഥാപനവുമായി അദ്ദേഹത്തിനുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ചും പറഞ്ഞു.ശ്രീമതി.സുനിലാ ശെല്‍വന്‍ ആശംസാപ്രസംഗം നടത്തി.അതിനു ശേഷം പഠനക്കിറ്റ് | |||
വിതരണം ചെയ്തു.തുടര്‍ന്നു ശ്രീ.വി.കെ.പ്രദീപ് പീതാംബരന്‍മാസ്റ്ററെ പാരിതോഷികം നല്‍കി ആദരിച്ചു.ശ്രീമതി.ബിന്ദു ടീച്ചര്‍ ഏവര്‍ക്കും കൃതജ്ഞ അര്‍പ്പിച്ചു.കുുട്ടികള്‍ക്കു് | |||
മധുര പലഹാര വിതരണവും ഉണ്ടായിരുന്നു.11.15 നു് യോഗനടപടികള്‍ അവസാനിച്ചു.തുടര്‍ന്നു് ഈ അദ്ധ്യയനവര്‍ഷത്തെ ഉച്ചഭക്ഷണ വിതരണോദ്ഘാടനം പി.ടി.എ | |||
പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തില്‍ നടന്നു.അഞ്ചാം ക്ലാസ്സുമുതല്‍ എട്ടാം ക്ലാസ്സു വരെയുള്ള കുട്ടികളാണ് ഉച്ചഭക്ഷണം കഴിക്കുന്നതു്. |
13:39, 22 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
ഈ അദ്ധ്യയനവര്‍ഷത്തെ പ്രവേശനോത്സവം ജൂണ്‍ 1 ാം തീയതി ബുധനാഴ്ച സമുചിതമായി ആഘോഷിച്ചു.10 മണിക്ക് ഈശ്വര പ്രാര്‍ത്ഥനയോടെ യോഗനടപടികള്‍ ആരംഭിച്ചു.ബഹു.യോഗം പ്രസിഡന്റ് ശ്രീ.വി.കെ.പ്രതാപന്‍ അദ്ധ്യക്ഷത വഹിച്ചു.സ്കൂള്‍ മാനേജര്‍ ശ്രീ.വി.കെ.പ്രദീപ്,മുന്‍ എം.എല്‍.എ യും ഈ സ്കൂളിലെ റിട്ട.ഹെഡ്മാസ്റ്ററുമായ ശ്രീ.ടി.പി.പീതാംബരന്‍ മാസ്റ്റര്‍ , ഹെഡ്മാസ്റ്റര്‍ ശ്രീ.എം.എന്‍.സന്തോഷ് സാര്‍,ഗേള്‍സ് ഹൈസ്കൂളിലെ ഹെഡ്മിസ്ട്രസ് ശ്രീമതി എം.ബി.ബീന ടീച്ചര്‍ ,എച്ച്.എസ്.എസ്.പ്രീന്‍സിപ്പാള്‍ ശ്രീമതി.കൃഷ്ണ ഗീതി ടീച്ചര്‍,മോഡല്‍ എല്‍.പി സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി.ബിന്ദു ടീച്ചര്‍, കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്രീമതി.സുനില ശെല്‍വന്‍, യോഗം കൗണ്‍സിലര്‍മാര്‍ , പി.ടി.എ.പ്രസിഡന്റുമാര്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. ശ്രീ.സന്തോഷ്സാര്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.തുടര്‍ന്നു ശ്രീ.പീതാംബരന്‍മാസ്റ്റര്‍ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു.നവാഗതര്‍ക്ക് എല്ലാവിധ ആശംസകളും അദ്ദേഹം നേര്‍ന്നു.അദ്ധ്യാപകര്‍ കുട്ടികളോട് സ്നേഹപൂര്‍വ്വം പെരുമാറേണ്ടതാണെന്നും ക്ലാസ്സുകള്‍ എല്ലായ്പോഴും സജീവമായിരിക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി. ഈ സ്ഥാപനവുമായി അദ്ദേഹത്തിനുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ചും പറഞ്ഞു.ശ്രീമതി.സുനിലാ ശെല്‍വന്‍ ആശംസാപ്രസംഗം നടത്തി.അതിനു ശേഷം പഠനക്കിറ്റ് വിതരണം ചെയ്തു.തുടര്‍ന്നു ശ്രീ.വി.കെ.പ്രദീപ് പീതാംബരന്‍മാസ്റ്ററെ പാരിതോഷികം നല്‍കി ആദരിച്ചു.ശ്രീമതി.ബിന്ദു ടീച്ചര്‍ ഏവര്‍ക്കും കൃതജ്ഞ അര്‍പ്പിച്ചു.കുുട്ടികള്‍ക്കു് മധുര പലഹാര വിതരണവും ഉണ്ടായിരുന്നു.11.15 നു് യോഗനടപടികള്‍ അവസാനിച്ചു.തുടര്‍ന്നു് ഈ അദ്ധ്യയനവര്‍ഷത്തെ ഉച്ചഭക്ഷണ വിതരണോദ്ഘാടനം പി.ടി.എ പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തില്‍ നടന്നു.അഞ്ചാം ക്ലാസ്സുമുതല്‍ എട്ടാം ക്ലാസ്സു വരെയുള്ള കുട്ടികളാണ് ഉച്ചഭക്ഷണം കഴിക്കുന്നതു്.