ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,011
തിരുത്തലുകൾ
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ProtectMessage}} | |||
https://schoolwiki.in/G.H.S._KARUNAGAPPALLY | https://schoolwiki.in/G.H.S._KARUNAGAPPALLY | ||
വരി 24: | വരി 25: | ||
|} | |} | ||
</div> | </div> | ||
<p style="text-align:justify"> | <p style="text-align:justify"> | ||
== പി ടി എ പൊതുയോഗം ചേർന്നു. == | |||
[[ചിത്രം:Kpy2019pta.jpeg|100px|thumb|left|പി ടി എ പ്രസിഡന്റ്]]കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ പിടിഎ വാർഷിക പൊതുയോഗം ചേർന്നു. പി ടി എ പ്രസിഡന്റ് കോട്ടയിൽ രാജുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ്മിസ് ജി ലീലാമണി പ്രവർത്തന റിപ്പോർട്ടും വരവു ചിലവ് കണക്കും അവതരിപ്പിച്ചു. പിടിഎ വൈസ് പ്രസിഡന്റ് എച്ച് എ സലാം സ്റ്റാഫ് സെക്രട്ടറി വി ഗോപകുമാർ എന്നിവർ സംസാരിച്ചു. പി ടി എ പ്രസിഡന്റായി കോട്ടയിൽ രാജുവിനെയും വൈസ് പ്രസിഡന്റായി എച്ച് എ സലാമിനെയും മാതൃസമിതി പ്രസിഡന്റായി ടി കെ ശ്രീലേഖ സുനിലിനെയും തെരഞ്ഞടുത്തു.<br /> | |||
== പി ടി എ പൊതുയോഗം 2019 ആഗസ്‍റ്റ് മാസം 2ന് വൈകിട്ട് 3.30ന് ആരംഭിക്കുന്നു. == | |||
[[ചിത്രം:PTA2019.jpg|50px|thumb|left|നോട്ടീസ്]] | |||
കുട്ടികളുടെ പഠന മികവുകൾ വിലയിരുത്താൻ എട്ട്, ഒമ്പത് ക്ലാസ്സ് പി ടി എ ആഗസ്റ്റ് രണ്ടിന് രണ്ട് മണി മുതൽ നടക്കുന്നതാണ്.<br /> | |||
എല്ലാ രക്ഷാകർത്താക്കളും യോഗത്തിൽ പങ്കെടുക്കണമെന്ന് ഹെഡ്മിസ്ട്രസ് അറിയിക്കുന്നു | |||
. | |||
== ഷോ൪ട്ട് ഫിലിം ചിത്രീകരണം പുരോഗമിക്കുന്നു == | |||
പാഠം 2019 ന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ഷോ൪ട്ട് ഫിലിം ചിത്രീകരണം പുരോഗമിക്കുന്നു. | |||
<gallery> | |||
KPY_123.png|ഷോ൪ട്ട് ഫിലിം ചിത്രികരണം | |||
</gallery> | |||
== മോഡൽ പരീക്ഷ ആരംഭിച്ചു == | |||
2019 എസ് എസ് എൽ. സി പരിക്ഷയുടെ ഭാഗമായുള്ള മോഡൽ പരിക്ഷകൾക്ക് തുടക്കമായി | |||
<gallery> | |||
KPY12345.JPG| | |||
</gallery> | |||
== <big>പാഠം</big> 2019 == | |||
'''(കുട്ടികളുടെ മികവുത്സവം)''' | |||
=== പാഠ്യമേഖല === | |||
അക്കാദമിക മികവുകളുടെ പ്രദർശനം. | |||
ഗേൾസ് ടാലന്റ് ലാബ് | |||
അക്കാദമിക മികവുകളുടെ സ്റ്റേജ് അവതരണം | |||
കുട്ടികൾ തയ്യാറാക്കിയ ഷോർട്ട് ഫിലിം, ഡോക്ക്മെന്ററി തുടങ്ങിയവയുടെ പ്രദർശനം | |||
=== പാഠ്യേതര മേഖല === | |||
കരകൗശല വസ്തുക്കളുടെ പ്രദർശനവും വിൽപ്പനയും | |||
എൻ സി സി, ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി, സ്‌കൗട്ട് മറ്റൂസ്കൂൾ ക്ലബ്ബുകൾ എന്നിവയുടെ പ്രദർശന സ്റ്റാളുകൾ | |||
സ്‌കൂൾ വിക്കി, സമഗ്ര, സമ്പൂർണ്ണ, കൈറ്റ് തുടങ്ങിയ വിദ്യാഭ്യാസ സൈറ്റുകളുടെ പരിചയപ്പെടുത്തൽ | |||
കുട്ടികളുടെ ഫുഡ്കോർട്ട് | |||
സ്‌കൂൾ പ്രതിഭകളെ ആദരിക്കൽ | |||
കലാസന്ധ്യാ | |||
=== പിന്തുണമേഖല === | |||
പി ടി എ , മാനേജ്മെന്റ് എന്നിവയുടെ പ്രദർശന സ്റ്റാളുകൾ | |||
മികവുകളുടെ പിന്തുടർച്ച വിദ്യാഭ്യാസ സെമിനാർ | |||
പൂർവ്വ വിദ്യാർത്ഥി സംഗമം | |||
പൂർവ്വ അധ്യാപക സംഗമം | |||
പൂർവ്വ പി ടി എ സംഗമം | |||
== സുനാമിസ്മാരകം ശുചിയാക്കി .== | == സുനാമിസ്മാരകം ശുചിയാക്കി .== | ||
നാളെ (ഡിസംബർ 26)കരുനാഗപ്പള്ളിക്കു തീരാനഷ്ടങ്ങൾ സമ്മാനിച്ച സുനാമി ദുരന്തത്തിന്റെ ഓർമ്മദിനം | നാളെ (ഡിസംബർ 26)കരുനാഗപ്പള്ളിക്കു തീരാനഷ്ടങ്ങൾ സമ്മാനിച്ച സുനാമി ദുരന്തത്തിന്റെ ഓർമ്മദിനം |
തിരുത്തലുകൾ