"മന്ദങ്കാവ് എ. എൽ. പി സ്കൂൾ/വായനാപക്ഷാചരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (2.വായനാപക്ഷാചരണം എന്ന താൾ മന്ദങ്കാവ് എ. എൽ. പി സ്കൂൾ/വായനാപക്ഷാചരണം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''വായിച്ചു വളരാം!'''.....
ജൂൺ 2019: സ്കൂളിൽ വായനപക്ഷാചരണം സമുചിതമായി ആഘോഷിച്ചു. മലയാളസമിതിയുടെ ആഭിമുഖ്യത്തിൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വായനപക്ഷാചരണ സമാപനയോഗവും ബഷീർ അനുസ്മരണവും യുവകവയിത്രിയും സിനിമാതാരവുമായ ശ്രീമതി. ശ്രുതി വൈശാഖ് ഉദ്ഘാടനം ചെയ്തു. കവിതയിലൂടെയും ഗാനത്തിലൂടെയും പിഞ്ചുകുട്ടികളുടെ മനം കവർന്നെടുത്ത അവർ വായന ഒരു സംസ്കാരമായി വളർത്തിക്കൊണ്ടുവരണം എന്ന് അഭിപ്രായപ്പെട്ടു. അദ്ധ്യാപക രക്ഷാകർത്തൃസമിതി പ്രസിഡണ്ട് ശ്രീ.കെ.എം.നാരായണൻ അദ്ധ്യക്ഷനായിരുന്നു. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി.ഷാഹിന ചേരിക്കുന്നുമ്മൽ, ശ്രീ.പ്രദീപൻ.സി.പി, സ്കൂൾ മാനേജർ ശ്രീ.കേശവൻ കാവുന്തറ, പ്രധാനാദ്ധ്യാപിക ശ്രീമതി.മിനികുമാരി.ടി.കെ എന്നിവർ യോഗത്തിൽ സംസാരിച്ചു. ഇതോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കു വേണ്ടി നടത്തിയ ചുമർപത്രിക-പോസ്റ്റർ നിർമ്മാണ മത്സരങ്ങളിൽ വിജയികളായവരെ  മലയാളസമിതി സമ്മാനങ്ങൾ നല്കി അഭിനന്ദിക്കുകയും വിശിഷ്ടാതിഥികളെ പുസ്തകങ്ങൾ നല്കി ആദരിക്കുകയും ചെയ്തു.
ജൂൺ 2018: ഗ്രന്ഥശാലാസംഘത്തിന്റെ സ്ഥാപകനും വിജ്ഞാന ജനകീയവൽക്കരണത്തിന്റെ പ്രയോക്താവുമായ പി.എൻ.പണിക്കരുടെ ചരമദിനം ജൂൺ 19 വായനാദിനമായി ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ വായനയുടെ പ്രാധാന്യത്തെക്കുറിച്ചും ഗ്രന്ഥലോകത്തിന് സമർപ്പിതമായ പി.എൻ.പണിക്കരുടെ ജീവിതത്തെക്കുറിച്ചും കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. വായനപക്ഷാചരണവുമായി ബന്ധപ്പെട്ട് ചുവർപത്രികകളും പ്രശ്നോത്തരി മത്സരങ്ങളും രക്ഷിതാക്കൾക്ക് ഉപന്യാസമത്സരവും സംഘടിപ്പിച്ചു. വായനാപക്ഷാചരണത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ.എം.നാരായണന്റെ അധ്യക്ഷതയിൽ ശ്രീ.സുധീഷ് കോട്ടൂർ നിർവ്വഹിച്ചു.

[[പ്രമാണം:Vp1.jpg|ലഘുചിത്രം|ഇടത്ത്‌|Vayanapakham]]

വരി 4: വരി 10:
[[പ്രമാണം:Vp2.jpg|ലഘുചിത്രം|നടുവിൽ|Vayanapakham]]

[[പ്രമാണം:Vp5.jpg|ലഘുചിത്രം|ഇടത്ത്‌|Vayanapakham]]

[[പ്രമാണം:Vpm1.jpg|ലഘുചിത്രം|Reader's day]]
[[പ്രമാണം:Vp4.jpg|ലഘുചിത്രം|നടുവിൽ|Vayanapakham]]

12:19, 16 ജനുവരി 2022-നു നിലവിലുള്ള രൂപം

വായിച്ചു വളരാം!.....

ജൂൺ 2019: സ്കൂളിൽ വായനപക്ഷാചരണം സമുചിതമായി ആഘോഷിച്ചു. മലയാളസമിതിയുടെ ആഭിമുഖ്യത്തിൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വായനപക്ഷാചരണ സമാപനയോഗവും ബഷീർ അനുസ്മരണവും യുവകവയിത്രിയും സിനിമാതാരവുമായ ശ്രീമതി. ശ്രുതി വൈശാഖ് ഉദ്ഘാടനം ചെയ്തു. കവിതയിലൂടെയും ഗാനത്തിലൂടെയും പിഞ്ചുകുട്ടികളുടെ മനം കവർന്നെടുത്ത അവർ വായന ഒരു സംസ്കാരമായി വളർത്തിക്കൊണ്ടുവരണം എന്ന് അഭിപ്രായപ്പെട്ടു. അദ്ധ്യാപക രക്ഷാകർത്തൃസമിതി പ്രസിഡണ്ട് ശ്രീ.കെ.എം.നാരായണൻ അദ്ധ്യക്ഷനായിരുന്നു. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി.ഷാഹിന ചേരിക്കുന്നുമ്മൽ, ശ്രീ.പ്രദീപൻ.സി.പി, സ്കൂൾ മാനേജർ ശ്രീ.കേശവൻ കാവുന്തറ, പ്രധാനാദ്ധ്യാപിക ശ്രീമതി.മിനികുമാരി.ടി.കെ എന്നിവർ യോഗത്തിൽ സംസാരിച്ചു. ഇതോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കു വേണ്ടി നടത്തിയ ചുമർപത്രിക-പോസ്റ്റർ നിർമ്മാണ മത്സരങ്ങളിൽ വിജയികളായവരെ മലയാളസമിതി സമ്മാനങ്ങൾ നല്കി അഭിനന്ദിക്കുകയും വിശിഷ്ടാതിഥികളെ പുസ്തകങ്ങൾ നല്കി ആദരിക്കുകയും ചെയ്തു.

ജൂൺ 2018: ഗ്രന്ഥശാലാസംഘത്തിന്റെ സ്ഥാപകനും വിജ്ഞാന ജനകീയവൽക്കരണത്തിന്റെ പ്രയോക്താവുമായ പി.എൻ.പണിക്കരുടെ ചരമദിനം ജൂൺ 19 വായനാദിനമായി ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ വായനയുടെ പ്രാധാന്യത്തെക്കുറിച്ചും ഗ്രന്ഥലോകത്തിന് സമർപ്പിതമായ പി.എൻ.പണിക്കരുടെ ജീവിതത്തെക്കുറിച്ചും കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. വായനപക്ഷാചരണവുമായി ബന്ധപ്പെട്ട് ചുവർപത്രികകളും പ്രശ്നോത്തരി മത്സരങ്ങളും രക്ഷിതാക്കൾക്ക് ഉപന്യാസമത്സരവും സംഘടിപ്പിച്ചു. വായനാപക്ഷാചരണത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ.എം.നാരായണന്റെ അധ്യക്ഷതയിൽ ശ്രീ.സുധീഷ് കോട്ടൂർ നിർവ്വഹിച്ചു.

Vayanapakham
Vayanapakham
Vayanapakham
Vayanapakham
Reader's day
Vayanapakham