|
|
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 146 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{GOVT. GIRLS HIGHER SECONDARY SCHOOL THIRUVANGAD|Name of your school in English}}
| | #തിരിച്ചുവിടുക [[ഗവ. എച്ച്.എസ്.എസ്. തിരുവങ്ങാട്]] |
| {{Infobox School|
| |
| <!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
| |
| പേര്=ഗവ.ഗേള്‍സ് എച്ച് .എസ്.എസ്.തിരുവങ്ങാട്|
| |
| സ്ഥലപ്പേര്=തിരുവങ്ങാട്|
| |
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി|
| |
| റവന്യൂ ജില്ല=കണ്ണൂര്‍|
| |
| സ്കൂള്‍ കോഡ്=14006|
| |
| സ്ഥാപിതദിവസം=|
| |
| സ്ഥാപിതമാസം=|
| |
| സ്ഥാപിതവര്‍ഷം=1891|
| |
| പിന് കോഡ്=670103 |സ്കൂള്‍ വിലാസം=ഗവ.ഗേള്‍സ് എച്ച് .എസ്.എസ്.തിരുവങ്ങാട് <br/>തലശ്ശേരി, കണ്ണൂര്‍|
| |
| സ്കൂള്‍ ഫോണ്‍=0490 2324566|
| |
| സ്കൂള്‍ ഇമെയില്‍=hm14006@gmail.com|
| |
| സ്കൂള്‍ വെബ് സൈറ്റ്=ഇല്ല|
| |
| ഉപ ജില്ല=തലശ്ശേരി സൗത്ത്|
| |
| <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| |
| ഭരണം വിഭാഗം=സര്‍ക്കാര്‍|
| |
| <!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - -->
| |
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
| |
| <!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
| |
| പഠന വിഭാഗങ്ങള്‍1=പ്രീ പ്രൈമറി|
| |
| പഠന വിഭാഗങ്ങള്‍2=പ്രൈമറി|
| |
| പഠന വിഭാഗങ്ങള്‍3=ഹൈസ്കൂള്‍|
| |
| പഠന വിഭാഗങ്ങള്‍4=ഹയര്‍ സെക്കന്ററി സ്കൂള്‍|
| |
| മാദ്ധ്യമം=മലയാളം,ഇംഗളീഷ്|
| |
| ആൺകുട്ടികളുടെ എണ്ണം=2268|
| |
| പെൺകുട്ടികളുടെ എണ്ണം=2068|
| |
| വിദ്യാര്‍ത്ഥികളുടെ എണ്ണം=4336|
| |
| അദ്ധ്യാപകരുടെ എണ്ണം=53|
| |
| പ്രിന്‍സിപ്പല്‍=പുഷ്പരാജന്‍.എം |
| |
| പ്രധാന അദ്ധ്യാപകന്=വല്‍സമ്മ ജോസഫ് |
| |
| പി.ടി.ഏ. പ്രസിഡണ്ട്=വിനയരാജ്.ടി |
| |
| എസ് ഐ ടീ സി=പുരുഷോതതമന്.കെ|
| |
| ജോയന്റ് എസ് ഐ ടീ സി=ജയറാം.വി.ഒ|
| |
| ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
| |
| സ്കൂള്‍ ചിത്രം=GHSST.jpg|
| |
| }}
| |
| <!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->
| |
| | |
| <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
| |
| എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
| |
| <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| |
| <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| |
| സാംസ്കരിക കേരളത്തിന്റെ സിരാകേന്ദ്രമായ തലശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് '''ഗവ.ഗേള്‍സ് എച്ച് .എസ്.എസ്.തിരുവങ്ങാട്'''. '''ഹയര്‍ എലിമെന്റ്റരി സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെട്ടിരുന്നത്. കുടിപ്പള്ളിക്കൂടമായി തുടങിയ ഈ വിദ്യാലയം മലബാര്‍ ഡിസ്റ്റ്രിക്റ്റ് ബോഡിനു കീഴിലും മുനിസിപലിറ്റിയുടെ നിയന്ത്രണത്തിലും തുടര്‍ന്നു വിദ്യാഭ്യാസ വകുപ്പിനു കീഴിലും പ്രവര്‍ത്തിച്ചു വന്നു. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| |
| | |
| == ചരിത്രം ==
| |
| സാംസ്കരിക കേരളത്തിന്റെ സിരാകേന്ദ്രമായ തലശ്ശേരിയില്‍ അറിവിന്റെ വെളിചം ചൊരിണ് നൂറ്റാണ്ദു പിന്നിട്ട തിരുവങ്ങാട് എച്ച് .എസ്.എസഅമാനമായി ജ്വലിച്ചു നില്ക്കുന്നു.പഴയ കോട്ടയം താലൂക്കിലെ തിരുവങ്ങാട് ദേശത്തെ ഈ വിദ്യാലയം ഹയര്‍ എലിമെന്ററി സ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. കുടിപ്പള്ളിക്കൂടമായി തുടങിയ ഈ വിദ്യാലയം മലബാര്‍ ഡിസ്റ്റ്രിക്റ്റ് ബോഡിനു കീ .എസ്.എസ്
| |
| 1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. റവന്യൂ വകുപ്പിന്റെ രേഖകളില്‍ -Combined List of Recognized and Aided Elimentary Schools, Thalassery West Range-1891 മുതല്‍ അംഗീകാരം ലഭിച്ച വിദ്യാലയങളുറടെ പട്ടികയില്‍ "മുനിസിപ്പാല്‍ തിരുവങ്ങാട് ഹയര്‍ എലിമെന്ററി സ്കൂള്‍ (സ്റ്റാന്‍ഡേര്‍ഡ് 1 മുതല്‍ 8 വരെ)എന്നു ഈ വിദ്യാലയത്തെ കുറിച്ചു കാണുന്നു. -വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
| |
| | |
| == ഭൗതികസൗകര്യങ്ങള് ==
| |
| മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
| |
| | |
| ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഒരു സുസജ്ജമായ ഒരു മള്‍ട്ടീ മീഡിയാ റൂം ഈ സ്കൂളിന്റെ പ്രതയേകതയാണു.
| |
| | |
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
| |
| | |
| * റോഡ് സേഫ്റ്റി ക്ല്ബ്.
| |
| * ക്ലാസ് മാഗസിന്.
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
| |
| | |
| == ഐ ടി @ സ്കൂള്‍ ==
| |
| നല്ല രീതിയില്‍ പ്രവര്തിക്കുന്ന കംബ്യൂട്ട്രര്‍ ലാബ് ഈ സ്കൂളിന്റെ പ്രത്യേകതയാണു. ശ്രീ. കെ. പുരുഷോത്തമന് എസ്. ഐ. ടി. സി യും, ശ്രീ. ജയറാം.വി.ഒ ജോയന്റ് എസ്. ഐ. ടി. സി യുമാണു. ഇന്റ്റ്ര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് സൗകര്യം ഉള്ള ഈ സ്കൂളിലെ വിദ്യാര്‍ഥികള്‍ എല്ലാവരും ഇന്റ്റ്ര്‍നെറ്റിന്റെ ഉപയോഗം പ0നാവശ്യങല്ക്കായി പരമാവധി പ്രയൊജനപ്പെടുത്തുന്നു. ബ്രിട്ടനിലെ മാഞജസ്റ്റര്‍ സര്‍വകലാഴാലയിലെ ഗവേഷകരുമായി വിദ്യാര്‍ഥികള്‍ വീഡിയോ ചാറ്റിംഗിലൂടെ ബന്ധപ്പെറടാരുന്ദു.
| |
| | |
| == മുന്‍ സാരഥികള്‍ ==
| |
| സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| |
| {|class="wikitable" style="text-align:center; width:300px; height:500px" border="1"
| |
| |-
| |
| |1905 - 13
| |
| | (വിവരം ലഭ്യമല്ല)
| |
| |-
| |
| |1913 - 23
| |
| | (വിവരം ലഭ്യമല്ല)
| |
| |-
| |
| |1923 - 29
| |
| | (വിവരം ലഭ്യമല്ല)
| |
| |-
| |
| |1929 - 41
| |
| |കെ.പി. വറീദ്
| |
| |-
| |
| |1941 - 42
| |
| |കെ. ജെസുമാന്‍
| |
| |-
| |
| |1942 - 51
| |
| |(വിവരം ലഭ്യമല്ല)
| |
| |-
| |
| |1951 - 55
| |
| |(വിവരം ലഭ്യമല്ല)
| |
| |-
| |
| |1955- 58
| |
| |(വിവരം ലഭ്യമല്ല)
| |
| |-
| |
| |1958 - 61
| |
| |(വിവരം ലഭ്യമല്ല)
| |
| |-
| |
| |1961 - 72
| |
| |(വിവരം ലഭ്യമല്ല)
| |
| |-
| |
| |1972 - 83
| |
| |(വിവരം ലഭ്യമല്ല)
| |
| |-
| |
| |1983 - 87
| |
| |വേദവതി
| |
| |-
| |
| |1987 - 88
| |
| |പദ്മനാഭന്
| |
| |-
| |
| |1989 - 90
| |
| |ശറീല
| |
| |-
| |
| |1990 - 92
| |
| |പ്റേമ
| |
| |-
| |
| |1992-01
| |
| |രാധ.പി
| |
| |-
| |
| |2001 - 02
| |
| |ആനീയമ്മ
| |
| |-
| |
| |2002- 04
| |
| |ദാമോദരന്‍.പി.എം
| |
| |-
| |
| |2004- 05
| |
| |ദാമോദരന്‍.പി
| |
| |-
| |
| |2005 - 08
| |
| |പാര്‍വതി.പി
| |
| |}
| |
| | |
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
| |
| *
| |
| *
| |
| *
| |
| *
| |
| *
| |
| | |
| ==വഴികാട്ടി==
| |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
| | |
| * തലശ്ശേരി നഗരത്തില്‍ നിന്നും 2 കി.മി. അകലത്തായി കീഴന്തിമുക്കു ബസ് സ്റ്റോപ്പ്.
| |
| |----
| |
| * തലശ്ശേരി കൂത്തുപറംബ്ബ റോഡില്‍ ചിറക്കര ബസ് സ്റ്റോപ്പ്.
| |
| | |
| |}
| |
| |}
| |
| <googlemap version="0.9" lat="11.75013" lon="75.502585" type="satellite" zoom="18" width="300" height="350" selector="no" controls="large">
| |
| </googlemap>
| |
| : ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
| |