"ഭൗതീകസൗകര്യങ്ങൾ.‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ബേസില്‍ ഹാള്‍ എന്ന പേരില്‍ വിശാലമായ ഒരു ആഡിറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ബേസില്‍ ഹാള്‍ എന്ന പേരില്‍ വിശാലമായ ഒരു ആഡിറ്റോറിയം ഉണ്ട്. ആഡിറ്റോറിയത്തിലാവശ്യമായ 400 കസേരകള്‍ പൂര്‍വ് വിദ്യാര്‍ത്ഥികള്‍ നല്‍കി. നോര്‍തേര്‍ന്‍ ഹാള്‍ എന്ന ഒരു ചെറിയ ഹാള്‍ കൂടി ഉണ്ട്. അവിടെ തൈക്വോണ്ടൊ പരിശീലനം നടത്തി വരുന്നു. ഇതു കൂടാതെ ഒരു ഓപ്പന്‍ എയ്ര്‍ സ്റ്റേജും ഉണ്ട്. 3 കെട്ടിടങ്ങളിലും ഓരോ സ്റ്റാഫ് റൂമുണ്ട്. ഇന്‍റ്റര്‍വല്‍ സമയങ്ങളില്‍ കുട്ടികളെ കൂടുതല്‍ ശ്രദ്ധിക്കാന്‍ സാധിക്കുന്നു.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹെഡ് മാസ്റ്ററും സ്കൂൾ ഓഫീസിനും അധ്യാപകർക്കും പ്രത്യേക മുറികളുണ്ട്. മൂന്ന് കെട്ടിടങ്ങളിലായി പന്ത്രണ്ട് ക്ലാസ്സ് മുറികൾ ഉണ്ട്. പ്ലാറ്റിനം ജൂബിലി ബിൽഡിങ്ങിൽ ഹൈസികൂൾ ക്ളാസ്സുകൾ പ്രർത്തിക്കുന്നു. യു. പി. - ക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. '''ആഡിറ്റോറിയ'''ത്തിൽ ആവശ്യമായ കസേരകൾ ഉണ്ട്. ലൈബ്രറിയിൽ 2000 പുസ്തകങ്ങൾ ഉപയോഗിക്കുന്നു. കുട്ടികളുടെ വായനാശീലം വളർത്തുന്നതിനായി ഓരോ ക്ളാസ്സിനും 2 പത്രം വീതം ഉണ്ട് .ഹൈസ്കൂളിൽ '''ഹൈടെക് ക്ളാസ്സ്''' മുറികൾ പ്രവർത്തിച്ചു വരുന്നു. യു. പി. ക്ലാസുകശ്‍ക്കുവേണ്ടി രണ്ട് പ്രൊജക്ടറുകളും ലഭ്യമാൺ ഒരു പ്രധാന '''സ്മാർട്ട് റൂമും''' ഉണ്ട് . ക്ളാസ്സ് പി.റ്റി.എ യിൽ പ്രോജക്ടർ മുഖേന സ്കൂളിന്റെ പ്രർത്തനങ്ങൾ സ്മാർട്ട് റൂമിൽ പേരൻസിന്എപ്പോൽ വേണമെങ്കിലും കാണത്തക്കവിധത്തിൽ സജ്ജമാക്കിയിട്ടുണ്ട് .
      ഉച്ച ഭക്ഷണം പാകം ചൈയാന്‍ അടക്കളയും, അരി സൂക്ഷിക്കാന്‍ സ്റ്റോര്‍ മുറിയും, കുട്ടിക്കള്‍ക്ക് ഭക്ഷണം ഇരുന്ന് കഴിക്കുവാന്‍ സിമെന്‍റ്റ ബെഞ്ചും ഡെസ്കും ഉണ്ട്. പുസ്തക വിതരണത്തിനു ഒരു സൊസൈറ്റി പ്രവര്‍ത്തിക്കുണ്ട്. അതിനായി ഒരു സൊസൈറ്റി റൂമും ഉണ്ട്. സന്ദര്‍ശകര്‍ക്കായി ഒരു വിസിറ്റേര്‍സ് റൂമും ഉണ്ട്. എല്ലാം മുറികള്‍ക്കും ബോര്‍ഡുകള്‍ സഥാപിച്ചിട്ടുണ്ട്.
 
      വിപുലമായ ലൈബ്രറിയും, വായനാമുറിയും  ഉണ്ട്. 1500-ഓളം പുസ്തകങ്ങള്‍ ലൈബ്രറിയിലുണ്ട്. കുട്ടികള്‍ക്ക് വായിക്കുവാനായി കൃത്യമായി ലൈബ്രറി പുസ്തക വിതരണം നടക്കുന്നുണ്ട്. കുട്ടികളുടെ പരീക്ഷണ നിരിക്ഷണ പാഠവം പ്രോത്സാഹിപ്പിക്കുവാനായി സയന്‍സ് ലാബുകള്‍ നിലവിലുണ്ട്.  വിപുലമായ കമ്പ്യൂട്ടര്‍ ലാബും. അതില്‍ ഏകദേശം പതിന്ജോളം കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. it@School മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം ലാബ് പ്രവര്‍ ത്തനങ്ങള്‍ നടന്നു വരുന്നു. പാഠഭാഗങ്ങള്‍ ഐ.സി.റ്റി അധിഷ്ഠിതമായി കൈകാര്യം ചെയ്യുവാന്‍ അധ്യാപകര്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. മള്‍ട്ടി മീഡിയ റൂം - ഡിജിറ്റല്‍ ലാബും ഉ​ണ്ട് - ഒരു സ്മാര്‍റ്റ് റൂമ് ഉണ്ട്.
'''സംഗീത പഠനമുറി -'''  അഞ്ചു മുതൽ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് സംഗീത അദ്ധ്യപികയുടെ നേതൃത്ത്വത്തിൽ നിത്യേന ക്ലാസ്സ് നല്കി വരുന്നു. ബേസിൽ ഹാൾ എന്ന പേരിൽ വിശാലമായ ഒരു ആഡിറ്റോറിയം ഉണ്ട്. ആഡിറ്റോറിയത്തിലാവശ്യമായ 400 കസേരകൾ പൂർവ്വ വിദ്യാർത്ഥികൾ നൽകി. നോർതേൺ ഹാൾ എന്ന ഒരു ചെറിയ ഹാൾ കൂടി ഉണ്ട്. അവിടെ '''തൈക്വോണ്ടൊ പരിശീലനം''' നടത്തി വരുന്നു. ഇതു കൂടാതെ ഒരു ഓപ്പൺ എയ്ർ സ്റ്റേജും ഉണ്ട്. 3 കെട്ടിടങ്ങളിലും ഓരോ '''സ്റ്റാഫ് റൂമു'''ണ്ട്. അതിനാൽ ഇന്റർവൽ സമയങ്ങളിൽ കുട്ടികളെ കൂടുതൽ ശ്രദ്ധിക്കാൻ സാധിക്കുന്നു. ഉച്ച ഭക്ഷണം പാകം ചെയ്യാൻ '''അടുക്കളയും''', അരി സൂക്ഷിക്കാൻ സ്റ്റോർ മുറിയും, കുട്ടിക്കൾക്ക് ഭക്ഷണം ഇരുന്ന് കഴിക്കുവാൻ '''സിമെന്റ് ബെഞ്ചും ഡെസ്കും''' ഉണ്ട്. ഭക്ഷണം കഴിക്കാൻ എല്ലാ കുട്ടികൾക്കും സ്റ്റീൽ പ്ലേറ്റുകൾ ലഭ്യമാണ്. പുസ്തക വിതരണത്തിനു ഒരു സൊസൈറ്റി പ്രവർത്തിക്കുന്നുണ്ട്., അതിനായി ഒരു '''സൊസൈറ്റി റൂമും''' ഉണ്ട്. സന്ദർശകർക്കായി ഒരു '''വിസിറ്റേഴ്സ് റൂമും''' ഉണ്ട്. എല്ലാ മുറികൾക്കും ബോർഡുകൾ സഥാപിച്ചിട്ടുണ്ട്. വിപുലമായ '''ലൈബ്രറി'''യും, വായനാമുറിയും  ഉണ്ട്. 1500-ഓളം പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്. കുട്ടികൾക്ക് വായിക്കുവാനായി കൃത്യമായി ലൈബ്രറി പുസ്തക വിതരണം നടക്കുന്നുണ്ട്. കുട്ടികളുടെ പരീക്ഷണ നിരിക്ഷണ പാഠവം പ്രോത്സാഹിപ്പിക്കുവാനായി '''സയൻസ് ലാബുകൾ''' നിലവിലുണ്ട്.  വിപുലമായ '''കമ്പ്യൂട്ടർ ലാബും'''. അതിൽ ഏകദേശം പതിന്ജോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് '''ഇന്റർനെറ്റ് സൗകര്യം''' ലഭ്യമാണ്. it@School മാർഗ്ഗനിർദ്ദേശ പ്രകാരം ലാബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു. പാഠഭാഗങ്ങൾ ഐ.സി.റ്റി അധിഷ്ഠിതമായി കൈകാര്യം ചെയ്യുവാൻ അധ്യാപകർ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. '''മൾട്ടി മീഡിയ റൂം - ഡിജിറ്റൽ ലാബും''' ഉ​ണ്ട് . ശുദ്ധജല ലഭ്യതയ്ക്കുവേണ്ടി രണ്ടു '''കിണറുകളും''' ഒരു '''മഴവെള്ള സംഭരണിയും''' ഇവിടെ ലഭ്യമാണ് . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും '''പ്രത്യേക ടോയ്ലറ്റുകൾ''' ഉണ്ട്.<!--visbot  verified-chils->-->

10:16, 16 ജനുവരി 2022-നു നിലവിലുള്ള രൂപം

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹെഡ് മാസ്റ്ററും സ്കൂൾ ഓഫീസിനും അധ്യാപകർക്കും പ്രത്യേക മുറികളുണ്ട്. മൂന്ന് കെട്ടിടങ്ങളിലായി പന്ത്രണ്ട് ക്ലാസ്സ് മുറികൾ ഉണ്ട്. പ്ലാറ്റിനം ജൂബിലി ബിൽഡിങ്ങിൽ ഹൈസികൂൾ ക്ളാസ്സുകൾ പ്രർത്തിക്കുന്നു. യു. പി. - ക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ആഡിറ്റോറിയത്തിൽ ആവശ്യമായ കസേരകൾ ഉണ്ട്. ലൈബ്രറിയിൽ 2000 പുസ്തകങ്ങൾ ഉപയോഗിക്കുന്നു. കുട്ടികളുടെ വായനാശീലം വളർത്തുന്നതിനായി ഓരോ ക്ളാസ്സിനും 2 പത്രം വീതം ഉണ്ട് .ഹൈസ്കൂളിൽ ഹൈടെക് ക്ളാസ്സ് മുറികൾ പ്രവർത്തിച്ചു വരുന്നു. യു. പി. ക്ലാസുകശ്‍ക്കുവേണ്ടി രണ്ട് പ്രൊജക്ടറുകളും ലഭ്യമാൺ ഒരു പ്രധാന സ്മാർട്ട് റൂമും ഉണ്ട് . ക്ളാസ്സ് പി.റ്റി.എ യിൽ പ്രോജക്ടർ മുഖേന സ്കൂളിന്റെ പ്രർത്തനങ്ങൾ സ്മാർട്ട് റൂമിൽ പേരൻസിന്എപ്പോൽ വേണമെങ്കിലും കാണത്തക്കവിധത്തിൽ സജ്ജമാക്കിയിട്ടുണ്ട് .

സംഗീത പഠനമുറി - അഞ്ചു മുതൽ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് സംഗീത അദ്ധ്യപികയുടെ നേതൃത്ത്വത്തിൽ നിത്യേന ക്ലാസ്സ് നല്കി വരുന്നു. ബേസിൽ ഹാൾ എന്ന പേരിൽ വിശാലമായ ഒരു ആഡിറ്റോറിയം ഉണ്ട്. ആഡിറ്റോറിയത്തിലാവശ്യമായ 400 കസേരകൾ പൂർവ്വ വിദ്യാർത്ഥികൾ നൽകി. നോർതേൺ ഹാൾ എന്ന ഒരു ചെറിയ ഹാൾ കൂടി ഉണ്ട്. അവിടെ തൈക്വോണ്ടൊ പരിശീലനം നടത്തി വരുന്നു. ഇതു കൂടാതെ ഒരു ഓപ്പൺ എയ്ർ സ്റ്റേജും ഉണ്ട്. 3 കെട്ടിടങ്ങളിലും ഓരോ സ്റ്റാഫ് റൂമുണ്ട്. അതിനാൽ ഇന്റർവൽ സമയങ്ങളിൽ കുട്ടികളെ കൂടുതൽ ശ്രദ്ധിക്കാൻ സാധിക്കുന്നു. ഉച്ച ഭക്ഷണം പാകം ചെയ്യാൻ അടുക്കളയും, അരി സൂക്ഷിക്കാൻ സ്റ്റോർ മുറിയും, കുട്ടിക്കൾക്ക് ഭക്ഷണം ഇരുന്ന് കഴിക്കുവാൻ സിമെന്റ് ബെഞ്ചും ഡെസ്കും ഉണ്ട്. ഭക്ഷണം കഴിക്കാൻ എല്ലാ കുട്ടികൾക്കും സ്റ്റീൽ പ്ലേറ്റുകൾ ലഭ്യമാണ്. പുസ്തക വിതരണത്തിനു ഒരു സൊസൈറ്റി പ്രവർത്തിക്കുന്നുണ്ട്., അതിനായി ഒരു സൊസൈറ്റി റൂമും ഉണ്ട്. സന്ദർശകർക്കായി ഒരു വിസിറ്റേഴ്സ് റൂമും ഉണ്ട്. എല്ലാ മുറികൾക്കും ബോർഡുകൾ സഥാപിച്ചിട്ടുണ്ട്. വിപുലമായ ലൈബ്രറിയും, വായനാമുറിയും ഉണ്ട്. 1500-ഓളം പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്. കുട്ടികൾക്ക് വായിക്കുവാനായി കൃത്യമായി ലൈബ്രറി പുസ്തക വിതരണം നടക്കുന്നുണ്ട്. കുട്ടികളുടെ പരീക്ഷണ നിരിക്ഷണ പാഠവം പ്രോത്സാഹിപ്പിക്കുവാനായി സയൻസ് ലാബുകൾ നിലവിലുണ്ട്. വിപുലമായ കമ്പ്യൂട്ടർ ലാബും. അതിൽ ഏകദേശം പതിന്ജോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. it@School മാർഗ്ഗനിർദ്ദേശ പ്രകാരം ലാബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു. പാഠഭാഗങ്ങൾ ഐ.സി.റ്റി അധിഷ്ഠിതമായി കൈകാര്യം ചെയ്യുവാൻ അധ്യാപകർ ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. മൾട്ടി മീഡിയ റൂം - ഡിജിറ്റൽ ലാബും ഉ​ണ്ട് . ശുദ്ധജല ലഭ്യതയ്ക്കുവേണ്ടി രണ്ടു കിണറുകളും ഒരു മഴവെള്ള സംഭരണിയും ഇവിടെ ലഭ്യമാണ് . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റുകൾ ഉണ്ട്.

"https://schoolwiki.in/index.php?title=ഭൗതീകസൗകര്യങ്ങൾ.‍&oldid=1306532" എന്ന താളിൽനിന്ന് ശേഖരിച്ചത്