"യൂ പി സ്കൂൾ പുതിയവിള/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Jyothy G S (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}മൂന്ന് ഉറപ്പുള്ള കെട്ടിടങ്ങളും  അതിൽ സജ്ജമാക്കിയ  ആധുനിക  ഭൗതിക സാഹചര്യങ്ങളും സ്കൂളിനുണ്ട്. വിശാലമായ കളിസ്ഥലം, അടുക്കള, ലാബ്, ലൈബ്രറി സൗകര്യങ്ങളുമുണ്ട്. കമ്പ്യൂട്ടർ, പ്രൊജക്ടർ, ഇൻറർനെറ്റ് കണക്റ്റിവിറ്റി  സൗകര്യങ്ങളോട് കൂടിയ സ്മാർട്ട് ക്ലാസ് റൂം ഉണ്ട്. പൂച്ചെടികൾ, ഫലവൃക്ഷങ്ങൾ,ഔഷധസസ്യങ്ങൾ ഇവയൊക്കെ സ്കൂൾ അങ്കണത്തെ  മനോഹരമാക്കുന്നു.
"https://schoolwiki.in/യൂ_പി_സ്കൂൾ_പുതിയവിള/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്