"ജി എൽ പി എസ്‌ എലപ്പുള്ളി /ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പരിസ്ഥിതി ക്ലബ്ബിന്റെനേതൃത്വത്തിൽ പച്ചക്കറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
പരിസ്ഥിതി ക്ലബ്ബിന്റെനേതൃത്വത്തിൽ പച്ചക്കറിതോട്ടം പൂന്തോട്ട നിർമ്മാണം . വിവിധ ദിനാചരണങ്ങൾ സ്കൂൾ പരിസരം വൃത്തിയായി സൂക്ഷിക്കൽഎന്നീ പ്രവർത്തനങ്ങൾ നടത്തുന്നു.
പരിസ്ഥിതി ക്ലബ്ബിന്റെനേതൃത്വത്തിൽ പച്ചക്കറിതോട്ടം പൂന്തോട്ട നിർമ്മാണം . വിവിധ ദിനാചരണങ്ങൾ സ്കൂൾ പരിസരം വൃത്തിയായി സൂക്ഷിക്കൽഎന്നീ പ്രവർത്തനങ്ങൾ നടത്തുന്നു.ഐടി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽഐസിടി സാധ്യതകളുപയോഗിച്ച് പ്രവർത്തനങ്ങൾ നടത്തുന്നു. ഉല്ലാസ ഗണിതം, ഗണിത വിജയം, ഗണിത ശാസ്ത്രജ്ഞന്മാരെ പരിചയ പെടുത്തൽ എന്നിവ ഗണിത ക്ലബിലൂടെ നടത്തുന്നു.
 
ഹലോ ഇംഗ്ലീഷുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഇംഗ്ലീഷിലുള്ള പ്രാവീണ്യം വളർത്തുന്ന പ്രവർത്തനങ്ങൾഇംഗ്ലീഷ് ക്ലബിലൂടെ നടത്തുന്നു.
 
കുട്ടികളുടെ  കലാരംഗത്തെ അഭിരുചികൾ വളർത്തുന്നവിദ്യാരംഗം കലാ സാഹിത്യ വേദി യുംസജീവമാണ്.

15:28, 15 ജനുവരി 2022-നു നിലവിലുള്ള രൂപം