"എ.എം.എൽ.പി.എസ്.പാലക്കോട്/കൂടുതൽ വായന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('1934' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
1934
പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽ അനങ്ങനടി  പഞ്ചായത്തിൽ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1934 ൽ ആണ് സ്ഥാപിച്ചത് .പാലക്കോട് ദേശത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഇവിടുത്തെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയിൽ സ്തുത്യർഹമായ പങ്കു വഹിക്കുന്നു . ഈ പ്രദേശത്തെ കുട്ടികൾക്ക് സൗജന്യ പ്രൈമറി വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടുകൂടി കരയാനം കുന്ന്‌  നാഗൻമാസ്റ്റർ എന്ന മാന്യവ്യക്തിയാണ് ഈ സ്കൂൾ സ്ഥാപിച്ചത് . ആദ്യകാലത്തു ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു. ഡോക്ടർ പി.ടി. അബ്ദു റഹ്‌മാൻ തന്റെ പ്രദേശത്തെ കുട്ടികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകാനായി ഈ വിദ്യാലയം ഏറ്റെടുത്തിരിക്കുന്നു

15:07, 15 ജനുവരി 2022-നു നിലവിലുള്ള രൂപം