"എസ്.വി.എച്ച്.എസ്. പൊങ്ങലടി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('2019 20 ലെ നല്ലപാഠം പ്രവർത്തനങ്ങൾക്കുള്ള ജില്ലാത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(add sentense)
വരി 1: വരി 1:
2019 20 ലെ നല്ലപാഠം പ്രവർത്തനങ്ങൾക്കുള്ള ജില്ലാതല അവാർഡ് സ്കൂളിൽ ലഭിച്ചിരുന്നു. ഊർജ്ജ സംരക്ഷണത്തിനു വേണ്ടിയുള്ള വിവിധ പ്രവർത്തനങ്ങൾ ആണ് കഴിഞ്ഞ ഒരു വർഷം നല്ലപാഠം ടീം ഈ സ്കൂളിൽ നടപ്പിലാക്കിയത്
2019 20 ലെ നല്ലപാഠം പ്രവർത്തനങ്ങൾക്കുള്ള ജില്ലാതല അവാർഡ് സ്കൂളിൽ ലഭിച്ചിരുന്നു. ഊർജ്ജ സംരക്ഷണത്തിനു വേണ്ടിയുള്ള വിവിധ പ്രവർത്തനങ്ങൾ ആണ് കഴിഞ്ഞ ഒരു വർഷം നല്ലപാഠം ടീം ഈ സ്കൂളിൽ നടപ്പിലാക്കിയത്.
 
കോവിഡ് കാലത്തെ അടച്ചിടീലിനുശേഷം സ്കൂളുകൾ തുറന്നപ്പോഴത്തെ നിമിഷങ്ങൾ രേഖപ്പെടുത്തുന്നതിന് കൈറ്റ് നടത്തിയ "ഫോട്ടോഗ്രാഫി ,"തിരികെ സ്കൂളിലേക്ക് "മത്സരത്തിൽ പത്തനംതിട്ട പൊങ്ങലടി എസ് വി എച്ച് എസ് ന് ഒന്നാം സ്ഥാനം ലഭിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു

14:33, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം