"എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/വർണപ്പൂവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വർണപ്പൂവ് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

12:13, 15 ജനുവരി 2022-നു നിലവിലുള്ള രൂപം

വർണപ്പൂവ്


വർണ്ണപ്പൂവേ പൊന്നഴകെ
എന്തിനു മഞ്ഞു തുള്ളികൾ വീഴ്ത്തുന്നു ?
കരയുകയാണോ പൊന്നഴകേ
നിന്നുടെ ജീവിതമോർത്തിട്ടോ ?
വർണ്ണപ്പൂവേ പൊന്നഴകേ
എന്തിനു വാടിക്കുഴയുന്നു ?
വന്ദിക്കുകയാണോ പൊന്നഴകേ
അതോ വേദന താങ്ങി മടുത്തിട്ടോ?
വർണ്ണപ്പൂവേ പൊന്നഴകേ
നീ ഈ മണ്ണിനെ വിട്ടു പോകരുതേ
നീയല്ലാതെ എനിക്കു മിത്രമെ നിക്കേതുവേറെ ?

 

വിഷ്ണു പ്രിയ
5 A എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - കവിത