"എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/വീണ്ടുമൊരു വിഷുക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വീണ്ടുമൊരു വിഷുക്കാലം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=എൽ.എം.എസ്.യു.പി എസ് പേരിമ്പക്കോണം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എൽ.എം.എസ്.യു.പി എസ് പേരിമ്പക്കോണം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 44557
| ഉപജില്ല=പാറശ്ശാല       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാറശ്ശാല       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവനന്തപുരം   
| ജില്ല= തിരുവനന്തപുരം   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Remasreekumar|തരം=കവിത}}

12:13, 15 ജനുവരി 2022-നു നിലവിലുള്ള രൂപം

വീണ്ടുമൊരു വിഷുക്കാലം


വരമായ് വിഷുക്കാലം
ലോകജനതയുടെ ആഘോഷമായി
വീണ്ടുമൊരു വിഷുവന്നെത്തി
കൊറോണ എന്ന മഹാമാരിയെ
മറികടന്നെത്തി ഒരു വിഷുക്കാലം
ആഘോഷങ്ങൾ ഒന്നുമില്ലാതെ
ഫോണിൽ ആശംസകൾ മാത്രമായി
വന്നെത്തീ വീണ്ടുമൊരു വിഷുക്കാലം

എന്തു തന്നെ വന്നാലും
തകരില്ല നമ്മുടെ ഈ കൊച്ചു കേരളം
കൊറോണയെ തകർക്കാനായി
ഒറ്റകെട്ടായ ജനതയ്ക്കു വേണ്ടി
ശാരീരിക അകലം സാമൂഹിക ഒരുമ
എന്ന ആപ്തവാക്യം പോലെ
ഒരുമയോടെ മുന്നേറിയ ഈ ലോകത്തെ
മഹാമാരിയിൽ നിന്നും മുക്തി നേടാനായി
ഇനിയും ഒറ്റകെട്ടായി നില്ക്കാം
നല്ലൊരു നാളേയ്ക്കായി
കരുതലോടെ കാത്തിരിക്കാം
 

ഗൗരീ കൃഷ്ണ .എസ്.എസ്
STD 2 എൽ.എം.എസ്.യു.പി എസ് പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - കവിത