"എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/വിജയഭേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വിജയഭേരി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
{{BoxBottom1
{{BoxBottom1
| പേര്=സോഫിയ  
| പേര്=സോഫിയ  
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=44557  
| സ്കൂൾ കോഡ്= 44557  
| ഉപജില്ല=പാറശ്ശാല        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാറശ്ശാല        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം  
| ജില്ല=  തിരുവനന്തപുരം  
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Remasreekumar|തരം=കവിത}}

12:13, 15 ജനുവരി 2022-നു നിലവിലുള്ള രൂപം

വിജയഭേരി


ബ്രിട്ടിഷുകാർ തൻ കൈകളാൽ
അടിമച്ചങ്ങല തീർത്തപ്പോൾ
മനുഷ്യ കുലം ഒന്നായ്
പോരാടി ജയിച്ച നാടിത്

യുദ്ധം, പ്രളയം, ഭൂകമ്പം
കെടുതികൾ പലതായി വന്നപ്പോൾ
ഒറ്റകെട്ടായി നിന്നു നാം
നഷ്ടത്തിൻമേൽ തളരാതെ
വിജയം വരിച്ചൊരു നാടിത്

ചൈനയിൽ നിന്നും അതിഥിയായ്
നമ്മുടെ നാട്ടിലെത്തിയവൻ
മാനവകുലത്തെ ഒന്നാകെ
അടിമകളാക്കാൻ കഴിവുള്ളോൻ

വ്യക്തി ശുചിത്വം പാലിച്ചാൽ
സമൂഹ നന്മ കൈവരിക്കാം
കൊറോണ തീർത്ത അടിമച്ചങ്ങല
ഒറ്റകെട്ടായ് ഭേദിക്കാം

ജനനേതാക്കൾ, ഭിഷഗ്വരൻമാർ
ഭൂമി തൻ മാലാഖമാർ, ഇവരെയെന്നും മാനിക്കാം
ഭീതിയകറ്റി മുന്നേറാം
മനുജ കൂലത്തിന് നന്മയേകാൻ
നാമൊന്നായ് ജഗദീശന്
മുന്നിൽ കൈകൂപ്പാം
 

സോഫിയ
എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - കവിത