"എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം/അക്ഷരവൃക്ഷം/ലക്ഷ്യത്തിലേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (44557 എന്ന ഉപയോക്താവ് എൽ എം എസ്സ് യു പി എസ്സ് പേരിമ്പകോണം/അക്ഷരവൃക്ഷം/ലക്ഷ്യത്തിലേക്ക് എന്ന താൾ എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം/അക്ഷരവൃക്ഷം/ലക്ഷ്യത്തിലേക്ക് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
12:13, 15 ജനുവരി 2022-നു നിലവിലുള്ള രൂപം
ലക്ഷ്യത്തിലേക്ക്
ഒരിക്കൽ ഒരു വനത്തിൽ തന്റെ ഇഷ്ട ആഹാരമായ മുയലിനെ പിടിക്കാൻ ഒരു പുലി പതുങ്ങി ഇരുന്നു. മുയൽ വന്നതും പുലി ചാടി വീണു. പക്ഷേ മുയൽ വേഗത്തിൽ ഓടി മാളത്തിൽ കയറി രക്ഷപ്പെട്ടു. പുലി തളർന്നില്ല.എല്ലാ ദിവസവും തന്റെ പരിശ്രമം തുടർന്നു.പല ദിവസങ്ങൾ തുടർച്ചയായി ശ്രമിച്ചെങ്കിലും മുയലിനെ പുലിക്ക് കിട്ടിയില്ല. പുലി ഒടുവിൽ തോൽവി സമ്മതിച്ച് മുയലിന്റെ മാളത്തിന് വെളിയിൽ പോയി ഇരുന്നു.എന്നിട്ട് മുയലിനോട് ചോദിച്ചു. "നിനക്ക് എന്ത് മാന്ത്രിക ശക്തിയാണ് ഉള്ളത്, നീ എങ്ങനെയാണ് ഇത്രയും കാലം എന്നിൽ നിന്ന് രക്ഷപ്പെട്ടത് ". മുയൽശാന്തനായി പറഞ്ഞു. അത് മറ്റൊന്നുമല്ല. നിന്റെ ലക്ഷ്യം വിശപ്പും, എന്റെ മാംസവും ആയിരുന്നു. നീ അതിനു വേണ്ടി ഓടി. പക്ഷേ എന്റെ ലക്ഷ്യം എന്റെ ജീവനായിരുന്നു.അതു കൊണ്ട് നീ ഓടിയതിനേക്കാളും വേഗത്തിൽ ഞാൻ ഓടി.ഇത് കേട്ട് നാണിച്ച് പുലി അവിടെ നിന്ന് ഓടിപ്പോയി.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ