"എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം/അക്ഷരവൃക്ഷം/നല്ല സുഹൃത്തുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (44557 എന്ന ഉപയോക്താവ് എൽ എം എസ്സ് യു പി എസ്സ് പേരിമ്പകോണം/അക്ഷരവൃക്ഷം/നല്ല സുഹൃത്തുകൾ എന്ന താൾ എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം/അക്ഷരവൃക്ഷം/നല്ല സുഹൃത്തുകൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
12:12, 15 ജനുവരി 2022-നു നിലവിലുള്ള രൂപം
നല്ല സുഹൃത്തുകൾ
ഒരിടത്ത് ഒരു ആനയും ഒരു ചിങ്കണ്ണിയും മറ്റു സുഹൃത്തുക്കളും ഒരു കാട്ടാളനും താമസിച്ചിരുന്നു. ആനയും ചീങ്കണ്ണിയും ഉറ്റ സുഹൃത്തുക്കളാണ്. പക്ഷേ ആന പുഴയുടെ അക്കരെയും ചീങ്കണ്ണി ഇക്കരെയും.എന്നാൽ ചീങ്കണ്ണിയ്ക്ക് രണ്ട് കരയിലും പോകാൻ സാധിക്കും.എന്നാൽ ആനയ്ക്ക് അക്കരെ പോകാൻ സാധിച്ചിരുന്നില്ല. ഒരു ദിവസം കാട്ടാളൻ പുഴ കടക്കാൻ കുറേ വലിയ പാറകൾ എടുത്ത് വെള്ളത്തിന് കുറുകെ ഇട്ടു.അങ്ങനെ അയാൾ മറുകരയിൽ എത്തുന്നത് ആന കണ്ടു. ആനയ്ക്കും ഒരു ആഗ്രഹം എങ്ങനെയും പുഴയുടെ അക്കരെ എത്തണം. ഒരു ദിവസം ആന പുഴയുടെ അക്കരെ പോകുവാൻ തീരുമാനിച്ചു.ആന ഇക്കാര്യം തന്റെ സുഹൃത്ത് ചീങ്കണ്ണിയോട് പറഞ്ഞു. ആന പുഴയുടെ അടുത്ത് എത്തി. ചീങ്കണ്ണിയും അവിടെ ഉണ്ടായിരുന്നു ഒരു കല്ലിൽ കാല് വച്ചു രണ്ടാമത്തേതിൽ എത്തിയപ്പോഴേക്കും മൂന്നാമത്തെ കല്ല് മുങ്ങിപ്പോയി.ചീങ്കണ്ണി പറഞ്ഞു എനിക്ക് ഒരു ബുദ്ധി തോന്നുന്നു. നീ തിരികെ നടന്ന് ഒര് പാറക്കല്ല് കൊണ്ടു വരൂ. ഞാൻ ആ കല്ല് പതുക്കെ നീക്കിവെള്ളത്തിൽ വയ്ക്കാം. നിനക്ക് അക്കരെയെത്തുകയും ചെയ്യാം. അങ്ങനെ ആ കല്ലിൽ ചവിട്ടി ആന അക്കരെയെത്തി.ഇരുപേർക്കും വളരെയധികം സന്തോഷമായി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ