"എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/അമ്മയാം ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

12:12, 15 ജനുവരി 2022-നു നിലവിലുള്ള രൂപം

അമ്മയാം ഭൂമി


നമ്മുടെ അമ്മയാം ഭൂമിയെ- കാത്തീടാം പരിപാവനമായ്
അവളിലെ സൃഷ്ടിയാം
വൃക്ഷലതാദികൾ, കാവുകൾ
കാടുകൾ, തോടുകൾ
അരുവികൾ, പുഴകൾ
പച്ച വിരിച്ച വയലേലകൾ
നശിപ്പീച്ചേടല്ലേ ഇവയൊന്നും
സംരക്ഷിക്കൂ നാളേയ്ക്കായ്

അവൾ തൻ മൂലപ്പാലാം തെളിനീരും
പ്രാണനാം വായുവും
കരുതി വയ്ക്കൂ തലമുറയ്ക്കായ്
പ്രകൃതിയെ ദ്രോഹിച്ചീടുകിൽ
അവൾ തൻ പ്രതികാരം
പ്രളയമായ് ഭൂകമ്പമായ്
കൊടും ചൂടായ്, മഹാവ്യാധിയായ്
അനുഭവിച്ചീടുന്നു നാം ദിനവും
ദ്രോഹിച്ചീടല്ലേ ജനനിയാം ഭൂമിയെ

 

അനഘ എ. ആർ
5 A എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - കവിത