ഉള്ളടക്കത്തിലേക്ക് പോവുക
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ്.ഫ്രാൻസിസ് ബോയ്സ് എൽ.പി.എസ് മറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
24332 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
24332 (സംവാദം | സംഭാവനകൾ)
വരി 20: വരി 20:
പാഠ്യ വിഷയങ്ങളോടൊപ്പം പഠ്യേതര വിഷയങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്നതിൽ ശ്രദ്ധിക്കുന്നുണ്ട് .
പാഠ്യ വിഷയങ്ങളോടൊപ്പം പഠ്യേതര വിഷയങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്നതിൽ ശ്രദ്ധിക്കുന്നുണ്ട് .
  == ച
  == ച
== ഭൗതികസൗകര്8 ക്ലാസ് മുറികളും, ഒരു ഓഫീസ് മുറിയും ,ഒരു കമ്പ്യൂട്ടർ ലാബും ,ഒരു സ്റ്റോർ മുറിയും ,ഒരു പാചകപുരയും ,2 ടോയ്‌ലെറ്റുകളും ഉണ്ട് .സ്കൂളിന് മുൻപിൽ വിശാലമായ ഗ്രൗണ്ട് ഉണ്ട് .കര് ==
== ഭൗതികസൗകര് ==
== 8 ക്ലാസ് മുറികളും, ഒരു ഓഫീസ് മുറിയും ,ഒരു കമ്പ്യൂട്ടർ ലാബും ,ഒരു സ്റ്റോർ മുറിയും ,ഒരു പാചകപുരയും ,2 ടോയ്‌ലെറ്റുകളും ഉണ്ട് .സ്കൂളിന് മുൻപിൽ വിശാലമായ ഗ്രൗണ്ട് ഉണ്ട് . ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

10:30, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ST FRANCIS L P S MATTOM
ST FRANCIS L P S MATTOM
ST FRANCIS LPS MATTOM
ST FRANCIS LPS MATTOM
ST FRANCIS L P S MATTOM
ST FRANCIS LPS MATTOM

ആമുഖം

സെൻറ് ഫ്രാൻസിസ് എൽ പി സ്കൂൾ മറ്റം ,

പി ഒ മറ്റം

ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് തൃശൂർ ജില്ലയിലെ കണ്ടാണശേരി ഗ്രാമപഞ്ചായത്തിൽ ,വാർഡ് 11 ഇൽ ഉൾപ്പെടുന്ന പ്രദേശത്താണ് .മറ്റത്തിൻറെ തെക്കു ഭാഗത്തു വാക റോഡിലാണ് ഈ സ്കൂളിൻറെ സ്ഥാനം .ഏകദേശം മറ്റം സെന്ററിൽനിന്നും 50 മീറ്റർ അകലെ മാത്രം.

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഈ വിദ്യാലയത്തിൽ 4 അദ്ധ്യാപകരും 48 വിദ്യാർത്ഥികളും ഉണ്ട്.1961 ജൂൺ ഒന്നാം തിയതി സ്ഥാപിതമായ ഈ വിദ്യാലയം സെന്റ് ഫ്രാൻസിസ് പുണ്യവാളന്റെ നാമധേയത്തിലാണ് .

2018 - 19 അധ്യയന വർഷത്തിൽ സ്കൂളിനോടനുബന്ധിച്ചു പ്രീ പ്രൈമറി വിഭാഗം 10 വിദ്യാർത്ഥികളോടുകൂടി  ആരംഭിച്ചു.ഇപ്പോൾ പ്രീ പ്രൈമറി വിഭാഗത്തിൽ 11 വിദ്യാര്ഥികളാണുള്ളത്.

അറബിക് വിഷയം മറ്റു വിഷയങ്ങളെ പോലെ എല്ലാവരും പഠിക്കുന്നുണ്ട് .അതിന് ആഴ്ചയിൽ 2 ദിവസം ഒരു അദ്ധ്യാപകന്റെ സേവനം ലഭ്യമാണ്.

പാഠ്യ വിഷയങ്ങളോടൊപ്പം പഠ്യേതര വിഷയങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്നതിൽ ശ്രദ്ധിക്കുന്നുണ്ട് .

== ച

ഭൗതികസൗകര്

8 ക്ലാസ് മുറികളും, ഒരു ഓഫീസ് മുറിയും ,ഒരു കമ്പ്യൂട്ടർ ലാബും ,ഒരു സ്റ്റോർ മുറിയും ,ഒരു പാചകപുരയും ,2 ടോയ്‌ലെറ്റുകളും ഉണ്ട് .സ്കൂളിന് മുൻപിൽ വിശാലമായ ഗ്രൗണ്ട് ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
കബ്  പ്രവർത്തനങ്ങൾ,കാർഷിക ക്ലബ് ,ഹെൽത് ക്ലബ് ,ഇംഗ്ലീഷ് ക്ലബ്, വിദ്യാരംഗം, ബാൻഡ് ട്രൂപ് തുടങ്ങിയവ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.

വഴികാട്ടി