"ജി.എച്ച്.എസ്സ്.എസ്സ്. പുനലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 60: | വരി 60: | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
[[ചിത്രം:061.jpg]] | [[ചിത്രം:061.jpg]] | ||
[[ചിത്രം:15.jpg]] | [[ചിത്രം:15.jpg]] | ||
07:08, 17 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്സ്.എസ്സ്. പുനലൂർ | |
---|---|
വിലാസം | |
പുനലുര്‍ കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലുര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-11-2016 | Ranjithsiji |
പുനലുര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് 1904-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1904 ല്‍ എലിമെന്‍ററി ഇംഗ്ലീഷ് സ്കൂള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ചു. ശ്രീ മത്തായി ആയിരുന്നു പ്രധാനഅദ്ധ്യാപകന്‍. 1961 ല്‍ ഹൈസ്കൂളായി ഉയര്‍ന്നു. വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിടച്ചു വന്ന ഹൈസ്കൂള്‍ 1997 ല്‍ ഹയര്‍സെക്കഡറിയായി ഉയര്‍ന്നു. സ്രീമതി ഇന്ദിരാ ദേവിയായിരുന്നു ആദ്യ പ്രിന്‍സിപാള്‍. കൊല്ലം ജില്ലയില്‍ വിജയശതമാനത്തില്‍മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്കൂളുകളില്‍ ഒന്നാണ് ഇത്. പഠനപ്രവര്‍ത്തനള്‍ക്കൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മുന്‍പന്തിയിലാണ്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 32ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ജെ.ആര്‍.സി
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
[[]]
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സരോജിനിയമ്മ ,സി.കെ. ലക്ഷ്മികുട്ടിയമ്മ, ബി. മോഹന്‍ദാസ്, ലക്ഷമികുട്ടിയമ്മ, സുഭഭ്രാമ്മ ,വിജയന്‍ പിള്ള== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
Govt.HSS Punalur
{{#multimaps: 9.019072, 76.922505 | zoom=16 }}