"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}പ്രൗഢഗംഭീരമായ പ്രവേശനോത്സവത്തോടെയാണ് ഓരോ വർഷവും സ്കൂൾ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിക്കുന്നത്. LKG മുതൽ ഏഴാം ക്ലാസ് വരെ 374 വിദ്യാർഥികളും 17അധ്യാപകരും ഒരു നോൺടീച്ചിംഗ് സ്റ്റാഫും ഉൾപ്പെട്ട ഈ വിദ്യാലയം നല്ല രീതിയിൽ പ്രവർത്തനം കാഴ്ചവച്ച് മു൯പോട്ട് പോകുന്നു.<gallery> | {{PSchoolFrame/Pages}}പ്രൗഢഗംഭീരമായ പ്രവേശനോത്സവത്തോടെയാണ് ഓരോ വർഷവും സ്കൂൾ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിക്കുന്നത്. LKG മുതൽ ഏഴാം ക്ലാസ് വരെ 374 വിദ്യാർഥികളും 17അധ്യാപകരും ഒരു നോൺടീച്ചിംഗ് സ്റ്റാഫും ഉൾപ്പെട്ട ഈ വിദ്യാലയം നല്ല രീതിയിൽ പ്രവർത്തനം കാഴ്ചവച്ച് മു൯പോട്ട് പോകുന്നു. | ||
കേരളത്തിൻറെ കാർഷിക സംസ്കാരം കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും കുട്ടികൾക്ക് കൃഷിയോടുളള അഭിരുചി വളർത്തുന്നതിനുമായി 'പാഠമൊന്ന് പാഠത്തേക്ക് ' എന്ന പേരിൽ തൃക്കൊടിത്താനം കൃഷിഓഫീസറുടെ നേതൃത്വത്തിൽ കരനെൽകൃഷി നടത്തുകയുണ്ടായി. പരിസ്ഥിതി സ്നേഹം കുഞ്ഞുങ്ങളിൽ വളർത്തുന്നതിനായി ജന്മദിനങ്ങളിൽ മധുരപലഹാരങ്ങൾക്ക് പകരം പൂച്ചട്ടികൾ സ്കൂളിന് സമ്മാനിച്ചുകൊണ്ട് കുട്ടികൾ ജൻമദിനം ആഘോഷിക്കുന്നു. <gallery> | |||
പ്രമാണം:33302 yoga day 1.png|YOGA DAY | പ്രമാണം:33302 yoga day 1.png|YOGA DAY | ||
പ്രമാണം:33302 vidyarangam 1.png|VIDYARANGAM INAGURATION | പ്രമാണം:33302 vidyarangam 1.png|VIDYARANGAM INAGURATION |
18:42, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രൗഢഗംഭീരമായ പ്രവേശനോത്സവത്തോടെയാണ് ഓരോ വർഷവും സ്കൂൾ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിക്കുന്നത്. LKG മുതൽ ഏഴാം ക്ലാസ് വരെ 374 വിദ്യാർഥികളും 17അധ്യാപകരും ഒരു നോൺടീച്ചിംഗ് സ്റ്റാഫും ഉൾപ്പെട്ട ഈ വിദ്യാലയം നല്ല രീതിയിൽ പ്രവർത്തനം കാഴ്ചവച്ച് മു൯പോട്ട് പോകുന്നു. കേരളത്തിൻറെ കാർഷിക സംസ്കാരം കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും കുട്ടികൾക്ക് കൃഷിയോടുളള അഭിരുചി വളർത്തുന്നതിനുമായി 'പാഠമൊന്ന് പാഠത്തേക്ക് ' എന്ന പേരിൽ തൃക്കൊടിത്താനം കൃഷിഓഫീസറുടെ നേതൃത്വത്തിൽ കരനെൽകൃഷി നടത്തുകയുണ്ടായി. പരിസ്ഥിതി സ്നേഹം കുഞ്ഞുങ്ങളിൽ വളർത്തുന്നതിനായി ജന്മദിനങ്ങളിൽ മധുരപലഹാരങ്ങൾക്ക് പകരം പൂച്ചട്ടികൾ സ്കൂളിന് സമ്മാനിച്ചുകൊണ്ട് കുട്ടികൾ ജൻമദിനം ആഘോഷിക്കുന്നു.
-
YOGA DAY
-
VIDYARANGAM INAGURATION
-
VAYANADINAM
-
വായനാവാരാചരണം
-
അധ്യാപകദിനം
-
ശാസ്ത്രരംഗം
-
സംസ്കൃതദിനാഘോഷം
-
പയനിയർ സാഹിത്യപുരസ്ക്കാരം
-
പുനർജനി
-
ഫോൺവിതരണം
-
പരുന്താട്ടം
-
മക്കൾക്കൊപ്പം
-
മയക്കുമരുന്ന് വിരുദ്ധദിനം
-
കർഷകദിനാചരണം
-
സ്വാതന്ത്ര്യദിനാഘോഷം
-
ഗാന്ധിജയന്തിദിനാചരണം
-
ഡോക്ടേഴ്സ് ഡേ
-
ശിശുദിനം
-
AEO സന്ദർശനം
-
പരിസ്ഥിതി ദിനാചരണം
-
Annual Day 2021