"ജി.യു.പി.എസ് തൃക്കണായ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ഉപതാൾ ടാഗ് ഉൾപ്പെടുത്തി)
 
(ചെ.)No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
ഓഫീസ് റൂം, സ്റ്റാഫ് റൂം ,ലാബ് , കമ്പ്യൂട്ടർ ലാബ് , അടുക്കള , ഹാൾ, സ്റ്റേജ് , തുടങ്ങിയ എല്ലാ വിധ സൗകര്യങ്ങളും ഇന്ന് ഉണ്ട്. . 1930 ലാണ് അഘജട ആരംഭിച്ചത് .  അന്നത്തെ എം ൽ എ  ശ്രീ കെ കെ ബാലകൃഷ്ണൻ  അവർകളുടെ ശ്രമഫലമായ് 1966 ലാണ് സ്കൂൾ യാഥാർഥ്യമായത് .  ഒരേക്കർ 14 സെന്റ്  സ്ഥലം സ്കൂളിനായ് നൽകി.  1966ജൂൺ  മാസത്തിൽ  5, 6, 7 ക്ലാസുകൾ  പ്രവർത്തനം ആരംഭിചു.      എം പി എബ്രഹാം മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ.ആദ്യ കാലത്ത്  കുട്ടികളുടെ ബാഹുല്യം മൂലം ഷിഫ്റ്റ് സംബ്രദായം ആയിരുന്നു. ഇന്ന്  എസ്‌ എസ്‌ എ , ഗ്രാമപഞ്ചായത്ത് , എന്നിവയിൽ നിന്ന് ലഭിച്ച സാമ്പത്തിക സഹായങ്ങളുടെ ഫലമായി എല്ലാ വിധ സൗകര്യങ്ങളുമുണ്ട് .  2016-17 അധ്യയന വർഷം  ഈ  വിദ്യാലയം  സുവർണ ജൂബിലി വിപുലമായ  പരിപാടികളോട് കൂടി  ആഘോഷിച്ചു വരുന്നു. ഈ  അധ്യയന വർഷം ബഹുമാനപ്പെട്ട എം പി ശ്രീ പി കെ ബിജു  അവർകളുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഈ വിദ്യാലയത്തിലേക്ക് ഒരു ബസ് അനുവദിച്ചിട്ടുണ്ട്.{{PSchoolFrame/Pages}}
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1289206" എന്ന താളിൽനിന്ന് ശേഖരിച്ചത്