"സെന്റ് ജോസഫ്സ്. എൽ. പി. എസ്. കാക്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 55: വരി 55:
Fr. ജോർജ് നെരെവീട്ടിൽ
Fr. ജോർജ് നെരെവീട്ടിൽ
#ശ്രീ . മാർട്ടിൻ കണ്ടത്തിൽ
#ശ്രീ . മാർട്ടിൻ കണ്ടത്തിൽ
ചിത്രശാല
'''ചിത്രശാല'''
[[പ്രമാണം:Wikki1.pdf|ലഘുചിത്രം|സ്കൂൾ ചിത്രം]]





12:55, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എറണാകുളം ജില്ലയിലെ ആലുവ . വിദ്യാഭ്യാസ ജില്ലയിൽ . ആലുവ . ഉപജില്ലയിലെ .തോപ്പിൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയം ആണ് 

  • സെൻ്റ്. ജോസഫ്സ്  എൽ. പി. സ്കൂൾ: കാക്കനാട് .

ചരിത്രം

എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിൽ ഉൾപ്പെട്ട തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ 1931 -32 അധ്യയന വർഷത്തിലാണ് സെയിന്റ് ജോസഫ്‌സ് എൽപി സ്കൂൾ, കാക്കനാട് സ്ഥാപിതമായത്. വര്ഷങ്ങള്ക്കു മുൻപ് പൗരാണിക കേരളത്തിന്റെ തലസ്ഥാനവും മാവേലി മന്നന്റെ രാജധാനിയുമായിരുന്ന തൃക്കാക്കരയിലെ തിരുവിതാംകൂർ സർക്കാരാണ് ഈ വിദ്യാലയത്തിന് അടിസ്ഥാന ശിലാ പാകിയത്. ഈ പ്രദേശത്തെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് വിദ്യാഭാസത്തിനുള്ള ഏക എയ്ഡഡ് എൽ പി സ്കൂൾ ആണ് ഇത്. 34 -)൦ വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ ഈ സ്കൂളിൽ 1 മുതൽ 4 വരെയുള്ള ക്ളാസ്സുകളിലായി 52 ആൺകുട്ടികളും 47 പെൺകുട്ടികളും 5 അധ്യാപകരുമുണ്ട്. 2010 -11 അധ്യയനവര്ഷത്തില് PTA യുടെ നേതൃത്വത്തിൽ പ്രീ പ്രൈമറിയും ആരംഭിച്ചു . 45 കുട്ടികൾ പ്രീ പ്രൈമറിയിൽ വിദ്യ അഭ്യസിച്ചു വരുന്നു.പ്രീ പ്രൈമറിയിൽ 2 അധ്യാപകരും ഒരു ആയയും ജോലി ചെയ്തു വരുന്നു.

ഭൗതികസൗകര്യങ്ങൾ

1. ലൈബ്രറി

2.കമ്പ്യൂട്ടർ ലാബ്

3.സ്മാർട് ക്ലാസ്സ് റൂം

4.സ്പോക്കൺ ഇംഗ്ലീഷ്

5. വിശാലമായ കളി സ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. Sr.Carmel
  2. N.J.Varghese
  3. N.P.Mary
  4. Annamma
  5. Sr.Amala
  6. C.Varghese
  7. Sr.Tessy Mariya
  8. C.K.Elizabeth
  9. Cicily Avi
  10. P.Thresiamma
  1. Alice.K.S

നേട്ടങ്ങൾ

2017-2018 മാതൃ ഭൂമി നന്മ അവാർഡ്. 2019-2020 LSS സ്കോളർ ഷിപ്പ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Adv . അബ്ദുൽ റഹ്മാൻ

Fr. ചെറിയാൻ നേരേവീട്ടിൽ Fr. ജോർജ് നെരെവീട്ടിൽ

  1. ശ്രീ . മാർട്ടിൻ കണ്ടത്തിൽ

ചിത്രശാല പ്രമാണം:Wikki1.pdf


വഴികാട്ടി

  • ഇടപ്പള്ളി. റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ ഇടപ്പള്ളി . ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

.
ഇടപ്പള്ളി - പൂക്കാട്ടുപടി റോഡിൽ പൈപ് ലൈൻ  സ്റ്റോപ്പിൽ നിന്നും ഒരു കിലോമീറ്റർ


{{#multimaps:10.025925,76.322062 | width=900px |zoom=18}}