"സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര/അക്ഷരവൃക്ഷം/കോവിഡ് ആഗോള മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (20557-pkd എന്ന ഉപയോക്താവ് ഡയറ്റ്.ലാബ്.സ്കൂൾ.ആനക്കര/അക്ഷരവൃക്ഷം/കോവിഡ് ആഗോള മഹാമാരി എന്ന താൾ സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര/അക്ഷരവൃക്ഷം/കോവിഡ് ആഗോള മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
00:46, 14 ജനുവരി 2022-നു നിലവിലുള്ള രൂപം
കോവിഡ് ആഗോള മഹാമാരി
എട്ടോളം വൈറസുകൾ ചേർന്ന ഒരു വൈറസ് കുടുംബമാണ് കൊറോണ .ഇത് 2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ ന്യുമോണിയ ബാധിച്ച് എത്തിയ ആളുകളിൽ നോവൽ കൊറോണ വൈറസ് എന്നും ഇപ്പോൾ ഒദ്യോഗികമായി നാമകരണം ചെയ്ത SARS COV - 2 എന്ന ജനിതക ഘടനയിൽ മാറ്റം വന്ന കൊറോണ വൈറസ് മൂലം ഭീതി പരത്തി പടർന്ന് പിടിക്കുന്ന അസുഖത്തെയാണ് കൊറോണ വൈറസ് COVID - 19 എന്ന് പറയുന്നത്. ലോകമാകെ ഭീതി പരത്തിയ കൊറോണ എന്ന മഹാമാരിയെ നമുക്ക് ഒറ്റക്കെട്ടായി നിന്ന് കൊണ്ട് തുരത്താം
STAY {HOME} STAY {SAFE}
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 14/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 14/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം