"സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Padmakumar g|തരം=ലേഖനം}}

00:46, 14 ജനുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ

ചൈന എന്ന രാജ്യത്താണ് ആദ്യമായി കോവിഡ് മരണം ഉണ്ടായത്.പിന്നെയാണ് പല രാജ്യങ്ങളിലും കോവിഡ് മരണം ഉണ്ടായത്. ലോകത്ത് കോവിഡ് സ്ഥിരീകരിച്ചത് 22,15,105 പേർക്കും മരണം 1,60,000ൽ അധികം പേർ മരണപ്പെടുകയും ചെയ്തു. ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചത് 13,704 പേർക്കും മരണം 457 പേർക്കും രോഗമുക്തരായവർ 1845 പേർക്കും കേരളത്തിൽ രോഗം സ്ഥിരീകരിച്ചത് 395 പേർക്കും മരണം 2 പേർക്കും രോഗമുക്തരായവർ 255 പേരും കൂടിയാണ്. അതിവേഗത്തിലാണ് . കൊറോണ മനുഷ്യരിലേക്ക് പടരുന്നത്.

ചില മുൻകരുതലുകൾ നമുക്കും എടുക്കാം

  • നമ്മൾ പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കണം
  • കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകണം
  • അനാവശ്യ കൂടിച്ചേരലുകൾ ഒഴിവാക്കാം


മുഹമ്മദ് അഫ്നാൻ
4 E ഡയറ്റ്.ലാബ്.സ്കൂൾ.ആനക്കര
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 14/ 01/ 2022 >> രചനാവിഭാഗം - ലേഖനം