"സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(22048 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1283110 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
(22048 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1283150 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 3: വരി 3:
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->മാത്തമാറ്റിക്സ് മാഗസിൻ 2020 - 2021<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --><!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
കേരളത്തിന്റെ  സാംസക്കാരിക തലസ്ഥാനമായ തൃശൂർ നഗരത്തിന്റെ കിഴക്ക൯ മേഖലയിൽ  സ്ഥിതിചെയ്യുന്ന വിദ്യാലയമാണ്സെൻറ് അഗസ്റ്റ്യൻ എച്ച് എസ് എസ് .
കേരളത്തിന്റെ  സാംസക്കാരിക തലസ്ഥാനമായ തൃശൂർ നഗരത്തിന്റെ കിഴക്ക൯ മേഖലയിൽ  സ്ഥിതിചെയ്യുന്ന വിദ്യാലയമാണ്സെൻറ് അഗസ്റ്റ്യൻ എച്ച് എസ് എസ് .

വരി 16: വരി 15:

65 വർഷത്തെ മഹത്തായ പാരമ്പര്യമുള്ള ഈ വിദ്യാലയത്തിൽ ഇപ്പോൾ 36 അധ്യാപകരും 1250ൽപരം വിദ്യാർതഥികളുമുണ്ട്.
65 വർഷത്തെ മഹത്തായ പാരമ്പര്യമുള്ള ഈ വിദ്യാലയത്തിൽ ഇപ്പോൾ 36 അധ്യാപകരും 1250ൽപരം വിദ്യാർതഥികളുമുണ്ട്.
== [[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/ചരിത്രം|ചരിത്രം]] ==
==[[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/ചരിത്രം|ചരിത്രം]]==
ഭാരതത്തിന്റെ ദേശീയ സ്വതന്ത്ര്യസമരപ്രസ്ഥാനം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിനില്ക്കുന്ന കാലഘട്ടത്തിൽ 1944ൽ ആണ്  ഈ വിദ്യാലയം ആരംഭിക്കുന്നത്.രാ
ഭാരതത്തിന്റെ ദേശീയ സ്വതന്ത്ര്യസമരപ്രസ്ഥാനം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിനില്ക്കുന്ന കാലഘട്ടത്തിൽ 1944ൽ ആണ്  ഈ വിദ്യാലയം ആരംഭിക്കുന്നത്.രാ
ഷ്ട്ര നിർമ്മാണപ്രവർത്തനത്തിന്റെ ഭാഗമായി നാടുനീളെ നാട്ടുഭാഷാവിദ്യാലയങ്ങൾ ആരംഭിച്ചിരുന്ന അക്കാലത്ത് തന്റെ സാമൂഹ്യസേവനത്തിന്റെ
ഷ്ട്ര നിർമ്മാണപ്രവർത്തനത്തിന്റെ ഭാഗമായി നാടുനീളെ നാട്ടുഭാഷാവിദ്യാലയങ്ങൾ ആരംഭിച്ചിരുന്ന അക്കാലത്ത് തന്റെ സാമൂഹ്യസേവനത്തിന്റെ
ഭാഗമായിട്ടുകൂടിയാണ് ശ്രീ അക്കര ദേവസ്സിമാസ്ററർ ഈ വിദ്യാലയം സ്ഥാപിച്ചത്.
ഭാഗമായിട്ടുകൂടിയാണ് ശ്രീ അക്കര ദേവസ്സിമാസ്ററർ ഈ വിദ്യാലയം സ്ഥാപിച്ചത്.

== ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ==

==പാഠ്യേതര പ്രവർത്തനങ്ങൾ==
*
*എൻ.സി.സി.
*
*
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
*എസ് പി സി

== പാഠ്യേതര പ്രവർത്തനങ്ങൾ ==
==മാനേജ്മെന്റ്==
*  എൻ.സി.സി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* എസ് പി സി
 
== മാനേജ്മെന്റ് ==
വിജ്ഞാനത്തിന്റെ നെറുകയിലേയ്ക്ക് വിദ്യാർത്ഥി സമൂഹത്തെ കൈ പിടിച്ചുയർത്തിയ പ്രതിഭാധനനായ ഊർജതന്ത്രജ്ഞനും   ബഹുഭാഷാപണ്ഡിതൻ, ഉജ്ജ്വലവാഗ്മി എന്നിങ്ങനെ അറിയപ്പെടുന്ന  സ്നേഹകാരുണ്യം കൈമുതലാക്കിയ മഹാ വ്യക്തിത്വമായ '''പി സി തോമസ്''' മാസ്റ്ററാണ് വിദ്യാലയത്തിന്റെ മാനേജർ .

== മുൻ സാരഥികൾ ==
==മുൻ സാരഥികൾ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!ക്രമ നമ്പർ  
!ക്രമ നമ്പർ
!പേര്  
!പേര്
! colspan="2" |കാലഘട്ടം  
! colspan="2" |കാലഘട്ടം
|-
|-
|1
|1
|എ ദേവസ്സി അക്കര  
|എ ദേവസ്സി അക്കര
|1944
|1944
|1973  
|1973
|-
|-
|2
|2
|ഉണ്ണികൃഷ്ണൻ വി കെ  
|ഉണ്ണികൃഷ്ണൻ വി കെ
|1973
|1973
|1986
|1986
|-
|-
|3
|3
|സെബാസ്റ്റിൻ
| സെബാസ്റ്റിൻ
|1986
|1986
|1987
|1987
|-
|-
|4
|4
|ലക്ഷ്മണൻ  
|ലക്ഷ്മണൻ
|1987
|1987
|1989
|1989
|-
|-
|5
|5
|വി ടി മേരി  
|വി ടി മേരി
|1989
|1989
|1991
|1991
|-
|-
|6
|6
|പാർവതി 
|പാർവതി 
|1991
|1991
|1999
|1999
വരി 80: വരി 78:
|-
|-
|8
|8
|കോമളം  
|കോമളം
|2002
|2002
|2003
|2003
|-
|-
|9
|9
|മരിയ ഗൊരേത്തി  
|മരിയ ഗൊരേത്തി
|2003
|2003
|2010
|2010
വരി 95: വരി 93:
|-
|-
|11
|11
|കെ ജെ നന്ദിനി  
|കെ ജെ നന്ദിനി
|2016 ( മാർച്ച് , ഏപ്രിൽ )
|2016 ( മാർച്ച് , ഏപ്രിൽ )
|
|
|-
|-
|12
|12
|സി ഡി ഔസേഫ്  
|സി ഡി ഔസേഫ്
|2016
|2016
|2020
|2020
|}
|}

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
*
*
*
*
വരി 112: വരി 110:
*
*

== [[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/അംഗീകാരങ്ങൾ|നേട്ടങ്ങൾ , അവാർഡുകൾ]] ==
==[[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/അംഗീകാരങ്ങൾ|നേട്ടങ്ങൾ , അവാർഡുകൾ]]==

== ഉപതാളുകൾ ==
==ഉപതാളുകൾ==

=== [[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/2021 -2022 അക്കാദമിക വർഷത്തിലൂടെ|അക്കാദമിക പ്രവർത്തനങ്ങളിലൂടെ]] ===
===[[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/2021 -2022 അക്കാദമിക വർഷത്തിലൂടെ|അക്കാദമിക പ്രവർത്തനങ്ങളിലൂടെ]]===

==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

* തൃശൂർ ശക്തൻ സ്റ്റാൻഡിൽ നിന്ന് 4 km മുന്നോട്ടു പോയി കിഴക്കേകോട്ട വഴി  ജൂബിലി ഹോസ്പിറ്റലിന്റെ മുൻവശത്തെ റോഡിലൂടെ 1 Km മുന്നോട്ട് പോയി മാർ അപ്രേം പള്ളി എത്തുമ്പോൾ വലത്തോട്ടുള്ള വഴിയിലൂടെ 2 km മുന്നോട്ടു അഞ്ചേരി റോഡിലൂടെ  പോയാൽ കുട്ടനെല്ലൂർ ജംഗ്ഷനിൽ  എത്തും അവിടെ നിന്നും അമ്പത് മീറ്റർ മുന്നോട്ടു പോയാൽ വലത്തു വശത്ത് സ്കൂൾ കാണാം.
*തൃശൂർ ശക്തൻ സ്റ്റാൻഡിൽ നിന്ന് 4 km മുന്നോട്ടു പോയി കിഴക്കേകോട്ട വഴി  ജൂബിലി ഹോസ്പിറ്റലിന്റെ മുൻവശത്തെ റോഡിലൂടെ 1 Km മുന്നോട്ട് പോയി മാർ അപ്രേം പള്ളി എത്തുമ്പോൾ വലത്തോട്ടുള്ള വഴിയിലൂടെ 2 km മുന്നോട്ടു അഞ്ചേരി റോഡിലൂടെ  പോയാൽ കുട്ടനെല്ലൂർ ജംഗ്ഷനിൽ  എത്തും അവിടെ നിന്നും അമ്പത് മീറ്റർ മുന്നോട്ടു പോയാൽ വലത്തു വശത്ത് സ്കൂൾ കാണാം.
* NH 47 ന് തൊട്ട് തൃശൂർ നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി മാന്ദാമംഗലം റോഡിൽ സ്ഥിതിചെയ്യുന്നു.      
*NH 47 ന് തൊട്ട് തൃശൂർ നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി മാന്ദാമംഗലം റോഡിൽ സ്ഥിതിചെയ്യുന്നു.

{{#MULTIMAPS:10.496308,76.255190|ZOOM=18}}
{{#MULTIMAPS:10.496308,76.255190|ZOOM=18}}

<!--visbot  verified-chils->-->
<!--visbot  verified-chils->-->

22:49, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കേരളത്തിന്റെ സാംസക്കാരിക തലസ്ഥാനമായ തൃശൂർ നഗരത്തിന്റെ കിഴക്ക൯ മേഖലയിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ്സെൻറ് അഗസ്റ്റ്യൻ എച്ച് എസ് എസ് .

1944 ൽ ആരംഭിച്ച വിദ്യാലയത്തിന്റെ ആദ്യപേര്  രാജശ്രീ  മെമ്മോറിയൽ യുപി സ്കൂൾ എന്നായിരുന്നു . അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ ആയിരുന്നു ആദ്യത്തെ ക്ലാസുകൾ .അതിനുശേഷം അപ്ഗ്രഡേഷൻ വന്ന് പത്താം ക്ലാസ് വരെയായി .

ശ്രീ  എ.ദേവസി അക്കര ആയിരുന്നു സ്ഥാപകനും ആദ്യത്തെ ഹെഡ്മമാസ്റ്ററും .രക്ഷാധികാരി  ഷെവലിയർ അഗസ്റ്റിൻ അക്കര ആയിരുന്നു.

1955നു ശേഷം അഗസ്റ്റിൻ അക്കര ഹൈസ്കൂൾ എന്ന പേര് നിലവിൽ വന്നു. ദേവസി അക്കരയുടെ പിതാവായ ഷെവലിയർ അഗസ്റ്റിൻ അക്കരയുടെ സ്മരണാർത്ഥം ആണ് സ്കൂളിന് അഗസ്റ്റിൻ അക്കര എന്ന പേര് നൽകിയത്.

2013നു ശേഷം  വിദ്യാഭ്യാസ വിചക്ഷണനും  ക്രാന്തദർശിയുമായ പ്രൊഫ. പി സി തോമസ് മാസ്റ്ററുടെ  കൈകളിലൂടെ പ്ലസ് ടു  അപ്ഗ്രഡേഷൻ വന്ന്  സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ്  എന്ന  നന്മയുടെ നിറദീപം ഇന്ന് അറിവിന്റെ ലോകത്തേക്ക് പുതിയ പുതിയ ചുവടുവെപ്പുകളുമായി മുന്നേറികൊണ്ടിരിക്കുകയാണ്.

65 വർഷത്തെ മഹത്തായ പാരമ്പര്യമുള്ള ഈ വിദ്യാലയത്തിൽ ഇപ്പോൾ 36 അധ്യാപകരും 1250ൽപരം വിദ്യാർതഥികളുമുണ്ട്.

ചരിത്രം

ഭാരതത്തിന്റെ ദേശീയ സ്വതന്ത്ര്യസമരപ്രസ്ഥാനം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിനില്ക്കുന്ന കാലഘട്ടത്തിൽ 1944ൽ ആണ് ഈ വിദ്യാലയം ആരംഭിക്കുന്നത്.രാ ഷ്ട്ര നിർമ്മാണപ്രവർത്തനത്തിന്റെ ഭാഗമായി നാടുനീളെ നാട്ടുഭാഷാവിദ്യാലയങ്ങൾ ആരംഭിച്ചിരുന്ന അക്കാലത്ത് തന്റെ സാമൂഹ്യസേവനത്തിന്റെ ഭാഗമായിട്ടുകൂടിയാണ് ശ്രീ അക്കര ദേവസ്സിമാസ്ററർ ഈ വിദ്യാലയം സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എസ് പി സി

മാനേജ്മെന്റ്

വിജ്ഞാനത്തിന്റെ നെറുകയിലേയ്ക്ക് വിദ്യാർത്ഥി സമൂഹത്തെ കൈ പിടിച്ചുയർത്തിയ പ്രതിഭാധനനായ ഊർജതന്ത്രജ്ഞനും   ബഹുഭാഷാപണ്ഡിതൻ, ഉജ്ജ്വലവാഗ്മി എന്നിങ്ങനെ അറിയപ്പെടുന്ന  സ്നേഹകാരുണ്യം കൈമുതലാക്കിയ മഹാ വ്യക്തിത്വമായ പി സി തോമസ് മാസ്റ്ററാണ് വിദ്യാലയത്തിന്റെ മാനേജർ .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമ നമ്പർ പേര് കാലഘട്ടം
1 എ ദേവസ്സി അക്കര 1944 1973
2 ഉണ്ണികൃഷ്ണൻ വി കെ 1973 1986
3 സെബാസ്റ്റിൻ 1986 1987
4 ലക്ഷ്മണൻ 1987 1989
5 വി ടി മേരി 1989 1991
6 പാർവതി  1991 1999
7  ശകുന്തള പി കെ 1999 2002
8 കോമളം 2002 2003
9 മരിയ ഗൊരേത്തി 2003 2010
10 സൂസി പി കെ 2010 2016
11 കെ ജെ നന്ദിനി 2016 ( മാർച്ച് , ഏപ്രിൽ )
12 സി ഡി ഔസേഫ് 2016 2020

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ , അവാർഡുകൾ

ഉപതാളുകൾ

അക്കാദമിക പ്രവർത്തനങ്ങളിലൂടെ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തൃശൂർ ശക്തൻ സ്റ്റാൻഡിൽ നിന്ന് 4 km മുന്നോട്ടു പോയി കിഴക്കേകോട്ട വഴി  ജൂബിലി ഹോസ്പിറ്റലിന്റെ മുൻവശത്തെ റോഡിലൂടെ 1 Km മുന്നോട്ട് പോയി മാർ അപ്രേം പള്ളി എത്തുമ്പോൾ വലത്തോട്ടുള്ള വഴിയിലൂടെ 2 km മുന്നോട്ടു അഞ്ചേരി റോഡിലൂടെ  പോയാൽ കുട്ടനെല്ലൂർ ജംഗ്ഷനിൽ  എത്തും അവിടെ നിന്നും അമ്പത് മീറ്റർ മുന്നോട്ടു പോയാൽ വലത്തു വശത്ത് സ്കൂൾ കാണാം.
  • NH 47 ന് തൊട്ട് തൃശൂർ നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി മാന്ദാമംഗലം റോഡിൽ സ്ഥിതിചെയ്യുന്നു.

{{#MULTIMAPS:10.496308,76.255190|ZOOM=18}}