"ജി എൻ യു പി സ്ക്കൂൾ നരിക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
*നിലവിൽ 28 കേഡറ്റുകളാണ് യൂണിറ്റിൽ ഉള്ളത്. മധ്യവേനലവധിക്കാലത്ത് 'പറവകൾക്കൊരു പാനപാത്രം' എന്ന പദ്ധതി നടപ്പിലാക്കി. ജൂൺ 5 ന് 6, 7 ക്ലാസ്സുകളിലെ കേഡറ്റുകൾ വീട്ടുവളപ്പിൽ 90 വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു. 'ഞാൻ നട്ട മരം' എന്ന പദ്ധതിയുടെ ഭാഗമായി നട്ട ഈ വൃക്ഷത്തൈകളുടെ വളർച്ച മാസാമാസങ്ങളിൽ രേഖപ്പെടുത്തുന്നു. 75-ാമത് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് നടത്തിയ JRC പ്രസംഗ മത്സരത്തിൽ 7-ാം ക്ലാസ്സിലെ ദേവിക എസ്. പ്രമോദ് സബ് ജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ രണ്ടാം സ്ഥാനവും നേടി. ഹിരോഷിമ ദിനം, ലഹരി വിരുദ്ധ ദിനം,ഗാന്ധി ജയന്തി തുടങ്ങിയ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന, വീടും പരിസരവും ശുചിയാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും ചെയ്തിട്ടുണ്ട് . | |||
* | |||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} |
14:57, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
- നിലവിൽ 28 കേഡറ്റുകളാണ് യൂണിറ്റിൽ ഉള്ളത്. മധ്യവേനലവധിക്കാലത്ത് 'പറവകൾക്കൊരു പാനപാത്രം' എന്ന പദ്ധതി നടപ്പിലാക്കി. ജൂൺ 5 ന് 6, 7 ക്ലാസ്സുകളിലെ കേഡറ്റുകൾ വീട്ടുവളപ്പിൽ 90 വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു. 'ഞാൻ നട്ട മരം' എന്ന പദ്ധതിയുടെ ഭാഗമായി നട്ട ഈ വൃക്ഷത്തൈകളുടെ വളർച്ച മാസാമാസങ്ങളിൽ രേഖപ്പെടുത്തുന്നു. 75-ാമത് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് നടത്തിയ JRC പ്രസംഗ മത്സരത്തിൽ 7-ാം ക്ലാസ്സിലെ ദേവിക എസ്. പ്രമോദ് സബ് ജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ രണ്ടാം സ്ഥാനവും നേടി. ഹിരോഷിമ ദിനം, ലഹരി വിരുദ്ധ ദിനം,ഗാന്ധി ജയന്തി തുടങ്ങിയ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന, വീടും പരിസരവും ശുചിയാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും ചെയ്തിട്ടുണ്ട് .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |