"ജി.എം.വി.എച്ച്.എസ്.എസ്. നിലമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ചിത്രശാല) |
(ചെ.) (→ചിത്രശാല) |
||
വരി 118: | വരി 118: | ||
[[പ്രമാണം:GMVHSS Gate.jpg|ഇടത്ത്|ലഘുചിത്രം|സ്കൂൾ കവാടം]] | [[പ്രമാണം:GMVHSS Gate.jpg|ഇടത്ത്|ലഘുചിത്രം|സ്കൂൾ കവാടം]] | ||
[[പ്രമാണം:48035 school.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:48035 school.jpg|നടുവിൽ|ലഘുചിത്രം]] | ||
[[പ്രമാണം:48035 school.jpg|ഇടത്ത്|ലഘുചിത്രം]] | |||
2021ലെ പ്രധാന പ്രവർത്തനങ്ങൾ | 2021ലെ പ്രധാന പ്രവർത്തനങ്ങൾ | ||
---- | ---- | ||
{{#multimaps:11.284596,76.231232|zoom=18}} | {{#multimaps:11.284596,76.231232|zoom=18}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
14:49, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
==
==
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്.
- ഗണിത ശാസ്ത്ര ക്ളബ്
- നേച്ചർ ക്ലബ് (ദേശീയ ഹരിതസേന).
ദിനാചരണങ്ങൾ, പഠനക്യാമ്പുകൾ, സെമിനാറുകൾ, പരിസരശുചീകരണപ്രവർത്തനങ്ങൾ, ചർച്ചാക്ളാസുകൾ, പ്രദർശനങ്ങൾ, ക്വിസ് മൽസരങ്ങൾ, തുടങ്ങിയവ ക്ളബിന്റെ നേതൃത്ത്വത്തിൽ നടത്തി വരുന്നുണ്ട്.
- സാമൂഹ്യ ശാസ്ത്ര ക്ളബ്
- ഭാഷാ പഠന ക്ളബ്
- SMART ROOM
വിക്ടേഴ്സ് ചാനലിന്റെ പ്രദർശനം, പഠന സിഡികളുടെ പ്രദർശനം, തുടങ്ങിയവ നടത്തി വരുന്നുണ്ട്.
- IT LAB
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.:-
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനം വളരെ നല്ല രീതിയിൽ ഈ സ്ക്കൂളിൽ നടന്നു വരുന്നുണ്ട്. .കയ്യെഴുത്തുമാസിക,ചുമർപത്രിക,രചനാമത്സരങ്ങൾ,ക്വിസ് മത്സരങ്ങൽ,ചിത്രരചനാമത്സരങ്ങൽ,പുസ്തകാസ്വാദനക്കുറിപ്പുകൾ,വായനാമത്സരങ്ങൾ,ശില്പ ശാലകൾ എന്നിവ വർഷം തോറും നടത്തിവരികയും സബ്ജില്ലാ,ജില്ലാമത്സരങ്ങളിൽ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്യുന്നുണ്ട്.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
കേരള സർക്കാരാണ് സ്കുൾ സ്ഥാപിച്ചത്. ഇപ്പോൾ സ്കൂളിന്റെ ചുമതല മലപ്പുറം ജില്ലാ പഞ്ചായത്തിനാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : മുഹമ്മദാലി പി (1974-76) | വെങ്കിടേശ്വര ശര്മ്മ (76-77) | തോമസ്സ് പി ടി (77-78 )| ശങ്കരനാരായണ ഐയ്യർ (78-79 ) | രാമകൃഷ്ണൻ നായർ R (79-80 ) | മുത്തു കുമാരൻ (80-82 ) | നാരായണൻ നമ്പൂതിരി P N ( 82-83 ) | സാറാമ്മ കോശി ( 83-86 ) | ജോർജ്ജ് ബെഞ്ചമിൻ ( 86-88 ) | ബാലകൃഷ്ണപിള്ള ( 88-89 ) | സത്യവതി ( 89-93 ) | അലി വി ( 93-94 ) | ഭാസ്കരൻ C K ( 94-95 ) | രത്നവല്ലി V ( 95-96 )| രമാഭായ് T V ( 96-04 ) | ഖാലുദ്ദീൻ കുഞ്ഞു ( 04-05 ) | സുധാമണി K ( 05-06 ) | M H മുഹമ്മദ് ബഷീർ 06-08 | ചിന്നമ്മ തോമസ്' ( 08-10 ) |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ആസിഫ് സഹീർ ഫുട്ബോൾ താരം S B T.
- ഷബീറലി ഫുട്ബോൾ താരം S B T.
- ഷഫീക്ക് ഫുട്ബോൾ താരം (ഏജീസ് )
- സാക്കീർ ഫുട്ബോൾ താരം
- സുൽഫീക്കറലി ഫുട്ബോൾ താരം ( പോലീസ്)
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
ചിത്രശാല
2021ലെ പ്രധാന പ്രവർത്തനങ്ങൾ
{{#multimaps:11.284596,76.231232|zoom=18}}