"ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/ആഘോഷങ്ങളും ദിനാചരണങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
== <font color="#1F5B8F" size=5> '''പ്രവേശനോത്സവം 2021''' </font> ==

പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ ' പ്രകൃതിയുമായി ഇണങ്ങി ജീവിക്കാനും മാനുഷീക മൂല്യങ്ങൾ കൈവശമാക്കാനും ഓരോ വിദ്യാർഥിക്കും കഴിയണം ' എന്ന മുദ്രാവാക്യങ്ങളുമായി വർണ്ണശബളമായ വിദ്യാലയാങ്കണത്തിൽ നവാഗതർ ഒരുമിച്ചു കൂടി .  ഈ കോവിഡ് കാലഘട്ടത്തിൽ വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങിയ കുട്ടികൾക്ക് ഈ പ്രവേശനോത്സവം ആനന്ദത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഒരു ഉത്സവമായിരുന്നു
== <font color="#1F5B8F" size=5> '''പരിസ്ഥിതി ദിനം 2021''' </font> ==
' ഒരു കോടി മരം അതിലൊന്ന് എന്റേത് ' ഹരിത കേരളമിഷൻറെ  സന്ദേശമുൾക്കൊണ്ട് , വിദ്യാർഥികളെ പ്രകൃതിയോട് ഇണക്കി ചേർക്കുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി ദിനം ആചരിച്ചു .  ടീച്ചേർസ് സ്കൂളിലേക്കു ഒരു അടുക്കളത്തോട്ടം നിർമിക്കുന്നതിനായി 60 ഗ്രോ ബാഗുകൾ നൽകി.  കുട്ടികൾ അവരുടെ വീടുകളിൽ മുൻവർഷങ്ങളിൽ നട്ടുപിടിപ്പിയ്ച്ച വൃക്ഷങ്ങളുടെ ഫോട്ടോ അയച്ചു .  കൂടാതെ വീട്ടിലെ പച്ചക്കറിത്തോട്ട മത്സരവും സംഘടിപ്പിച്ചു.  പോസ്റ്റർ നിർമ്മാണ മത്സരം ഡിജിറ്റൽ ആയി നടത്തി 
== <font color="#1F5B8F" size=5> '''വായനാദിനം 2021''' </font> ==
ഇന്ന് വായിക്കുന്നവനാണ് നാളത്തെ നേതാവ്  ജൂൺ 19 വായനാദിനം വേറിട്ട പ്രവർത്തനങ്ങളുമായി സംഘടിപ്പിച്ചു
നടത്തിയ ചില മത്സരങ്ങളിലൂടെ ..............
*പുസ്തകപരിചയം(വീഡിയോ1മിനിറ്റ് -മലയാളം, ഇംഗ്ലീഷ്, ഹിന്ദി )
*വീട്ടിൽ ഒരു വായനശാല(വീട്ടിലെ ഗ്രന്ഥശേഖരണം പരിചയപ്പെടുത്തുന്ന വീഡിയോ -1മിനിറ്റ് )
*പോസ്റ്റർ രചന (വായനാദിന സന്ദേശം)
*കാവ്യഭാഗങ്ങൾ ദൃശ്യാവിഷ്ക്കാരം (1മിനിറ്റ് )
വായനയുടെ മഹത്വവും പ്രാധാന്യവും വിദ്യാർത്ഥികളുടെ മനസ്സിൽ ഊട്ടിയുറപ്പിക്കുവാൻ ഈ പ്രവർത്തങ്ങൾക്ക് സാധിച്ചു
[[പ്രമാണം:23080 SISU 1.jpg|ഇടത്ത്‌|ലഘുചിത്രം]]

ശിശുദിനാഘോഷം                           
ശിശുദിനാഘോഷം                           
[[പ്രമാണം:23080 SISU 2.jpg|ഇടത്ത്‌|ലഘുചിത്രം]]

14:32, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2021

പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ ' പ്രകൃതിയുമായി ഇണങ്ങി ജീവിക്കാനും മാനുഷീക മൂല്യങ്ങൾ കൈവശമാക്കാനും ഓരോ വിദ്യാർഥിക്കും കഴിയണം ' എന്ന മുദ്രാവാക്യങ്ങളുമായി വർണ്ണശബളമായ വിദ്യാലയാങ്കണത്തിൽ നവാഗതർ ഒരുമിച്ചു കൂടി . ഈ കോവിഡ് കാലഘട്ടത്തിൽ വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങിയ കുട്ടികൾക്ക് ഈ പ്രവേശനോത്സവം ആനന്ദത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഒരു ഉത്സവമായിരുന്നു

പരിസ്ഥിതി ദിനം 2021

' ഒരു കോടി മരം അതിലൊന്ന് എന്റേത് ' ഹരിത കേരളമിഷൻറെ സന്ദേശമുൾക്കൊണ്ട് , വിദ്യാർഥികളെ പ്രകൃതിയോട് ഇണക്കി ചേർക്കുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി ദിനം ആചരിച്ചു . ടീച്ചേർസ് സ്കൂളിലേക്കു ഒരു അടുക്കളത്തോട്ടം നിർമിക്കുന്നതിനായി 60 ഗ്രോ ബാഗുകൾ നൽകി. കുട്ടികൾ അവരുടെ വീടുകളിൽ മുൻവർഷങ്ങളിൽ നട്ടുപിടിപ്പിയ്ച്ച വൃക്ഷങ്ങളുടെ ഫോട്ടോ അയച്ചു . കൂടാതെ വീട്ടിലെ പച്ചക്കറിത്തോട്ട മത്സരവും സംഘടിപ്പിച്ചു. പോസ്റ്റർ നിർമ്മാണ മത്സരം ഡിജിറ്റൽ ആയി നടത്തി

വായനാദിനം 2021

ഇന്ന് വായിക്കുന്നവനാണ് നാളത്തെ നേതാവ് ജൂൺ 19 വായനാദിനം വേറിട്ട പ്രവർത്തനങ്ങളുമായി സംഘടിപ്പിച്ചു നടത്തിയ ചില മത്സരങ്ങളിലൂടെ ..............

  • പുസ്തകപരിചയം(വീഡിയോ1മിനിറ്റ് -മലയാളം, ഇംഗ്ലീഷ്, ഹിന്ദി )
  • വീട്ടിൽ ഒരു വായനശാല(വീട്ടിലെ ഗ്രന്ഥശേഖരണം പരിചയപ്പെടുത്തുന്ന വീഡിയോ -1മിനിറ്റ് )
  • പോസ്റ്റർ രചന (വായനാദിന സന്ദേശം)
  • കാവ്യഭാഗങ്ങൾ ദൃശ്യാവിഷ്ക്കാരം (1മിനിറ്റ് )