"ജി.വി.എച്ച്.എസ്സ്.എസ്സ് തിരുമാറാടി/നീരജ പ്രേംനാഥിന്റെ കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 35: വരി 35:
'''''-നീരജ പ്രേംനാഥ്''''' ([[ജി.വി.എച്ച്.എസ്സ്.എസ്സ് തിരുമാറാടി]])
'''''-നീരജ പ്രേംനാഥ്''''' ([[ജി.വി.എച്ച്.എസ്സ്.എസ്സ് തിരുമാറാടി]])


[[Category:കവിതകള്‍]] [[Category:രചനകള്‍]]
 





00:33, 22 ഒക്ടോബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

മഴക്കാലം

ഈ മഴക്കാലം കാണുമ്പൊള്‍

ഞാന്‍ ഓര്‍ത്തു പോകുന്നു

എന്റെ മുത്തശ്ശി പറഞ്ഞു തന്ന

ആ കഥയുടെ വിസ്മയം

മഴയുടെ രസങ്ങള്‍ ആസ്വദിച്ചു

കളിക്കാനുള്ള ഭാഗ്യം

എനിക്ക് കിട്ടിയില്ലല്ലോ

ഈന്നോന്നു മഴയത്ത് ഇറങ്ങിയാല്‍

പനി,ഗുനിയ ,വൈറസ് എന്നിങനെ അനവധി

രോഗംങള്‍

എന്തു മലിനമാണ്‌ ഈ ഭുമി

എന്തു മടുതതാണ് ഈ ജീവിതം

ഈ മലിനമായ ഭുമിക്കിയടിയില്‍

എനിക്ക് കുളിര്‍മയെകിയ

മഴേ നിന്നെ ഞാന്‍ ഒരുപാടു

സ്നേഹിക്കുന്നു .....

-നീരജ പ്രേംനാഥ് (ജി.വി.എച്ച്.എസ്സ്.എസ്സ് തിരുമാറാടി)








Kavitha.ramseena.jpg


-Ramseena (ജി.വി.എച്ച്.എസ്സ്.എസ്സ് Karuvarakundu)