"സെന്റ് ആൻഡ്രൂസ് എൽപിഎസ് കൊല്ലാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
കോട്ടയംവിദ്യാഭ്യാസ ജില്ലയിലെ  കോട്ടയം ഈസ്ററ് ഉപജില്ലയിലെ കൊല്ലാള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആൻഡ്രൂസ് എൽ പി സ്കൂൾ കൊല്ലാട്. കൊല്ലാട് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിവകയായ സെന്റ് ആൻഡ്രൂസ് എൽ. പി. എസ് പനച്ചിക്കാട് പഞ്ചായത്തിലെ ആദ്യകാല വിദ്യാലയവും, രണ്ടാം വാർഡിലെ ഏക വിദ്യാലയവും ആണ്. 1916ൽ സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളി വികാരിയായിരുന്ന കൈതയിൽ ഗീവർഗീസ് അച്ചനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പട്ടണത്തിലേക്ക് പോകുവാൻ ഗതാഗതസൗകര്യം പോലുമില്ലായിരുന്ന അക്കാലത്ത് സമ്പന്നവിഭാഗത്തിലെ കുട്ടികൾക്കുപോലും സ്‌കൂളിൽ പോകുക പ്രയാസമായിരുന്നു. സാമൂഹ്യമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന അക്കാലത്ത് കൈതയിൽ ഗീവർഗീസ് അച്ചൻ കൊല്ലാട് സെന്റ് പോൾസ് പള്ളിയുടെ സഹകരണത്തോടെ ഈ വിദ്യാലയം സ്ഥാപിച്ചത് ഈ നാട്ടിലെ ഏവർക്കും അനുഗ്രഹമായിരുന്നു. ഗീവർഗീസ് അച്ചന്റെ മരണശേഷം കൊല്ലാട് ചെറിയമഠത്തിൽ അന്ത്രയോസ് അച്ചൻ മാനേജരായും ഹെഡ്മാസ്റ്റർ ആയും പ്രവർത്തിച്ചിരുന്നു. അന്നുമുതൽ ഇന്നോളം ധാരാളം പ്രമുഖ വ്യക്തികളെ സംഭാവന ചെയ്യുവാൻ ഈ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്. ഓർത്തഡോക്‌സ് സഭയിലെ മുംബൈ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മാർ കുറിലോസ് തിരുമേനി, മുൻ എം. എൽ. എമാരായ ശ്രീ. എം. തോമസ്, ശ്രീ. കെ. എ. രാജൻ, പാമ്പാടി കെ. ജി. കോളജ് ആദ്യകാല പ്രിൻസിപ്പൽ ശ്രീ. ടൈറ്റസ് വർക്കി തുടങ്ങിയവരെല്ലാം ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്. ലോകത്തിന്റെ വിവിധ മേഖലകളിൽ ഉന്നതനിലവാരം പുലർത്തുന്ന ധാരാളം പൂർവ്വവിദ്യാർത്ഥി സമ്പത്ത് ഈ വിദ്യാലയത്തിനുണ്ട്. 2016 മുതൽ 2017 വരെ ഒരു വർഷക്കാലം വിവിധ പരിപാടികളോടെ ഈ വിദ്യാലയത്തിന്റെ ശതാബ്ദി ആഘോഷിക്കുവാൻ സാധിച്ചു.{{PSchoolFrame/Pages}}
{{PSchoolFrame/Pages}}കോട്ടയംവിദ്യാഭ്യാസ ജില്ലയിലെ  കോട്ടയം ഈസ്ററ് ഉപജില്ലയിലെ കൊല്ലാള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആൻഡ്രൂസ് എൽ പി സ്കൂൾ കൊല്ലാട്. കൊല്ലാട് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിവകയായ സെന്റ് ആൻഡ്രൂസ് എൽ. പി. എസ് പനച്ചിക്കാട് പഞ്ചായത്തിലെ ആദ്യകാല വിദ്യാലയവും, രണ്ടാം വാർഡിലെ ഏക വിദ്യാലയവും ആണ്. 1916ൽ സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളി വികാരിയായിരുന്ന കൈതയിൽ ഗീവർഗീസ് അച്ചനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പട്ടണത്തിലേക്ക് പോകുവാൻ ഗതാഗതസൗകര്യം പോലുമില്ലായിരുന്ന അക്കാലത്ത് സമ്പന്നവിഭാഗത്തിലെ കുട്ടികൾക്കുപോലും സ്‌കൂളിൽ പോകുക പ്രയാസമായിരുന്നു. സാമൂഹ്യമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന അക്കാലത്ത് കൈതയിൽ ഗീവർഗീസ് അച്ചൻ കൊല്ലാട് സെന്റ് പോൾസ് പള്ളിയുടെ സഹകരണത്തോടെ ഈ വിദ്യാലയം സ്ഥാപിച്ചത് ഈ നാട്ടിലെ ഏവർക്കും അനുഗ്രഹമായിരുന്നു. ഗീവർഗീസ് അച്ചന്റെ മരണശേഷം കൊല്ലാട് ചെറിയമഠത്തിൽ അന്ത്രയോസ് അച്ചൻ മാനേജരായും ഹെഡ്മാസ്റ്റർ ആയും പ്രവർത്തിച്ചിരുന്നു. അന്നുമുതൽ ഇന്നോളം ധാരാളം പ്രമുഖ വ്യക്തികളെ സംഭാവന ചെയ്യുവാൻ ഈ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്. ഓർത്തഡോക്‌സ് സഭയിലെ മുംബൈ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മാർ കുറിലോസ് തിരുമേനി, മുൻ എം. എൽ. എമാരായ ശ്രീ. എം. തോമസ്, ശ്രീ. കെ. എ. രാജൻ, പാമ്പാടി കെ. ജി. കോളജ് ആദ്യകാല പ്രിൻസിപ്പൽ ശ്രീ. ടൈറ്റസ് വർക്കി തുടങ്ങിയവരെല്ലാം ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്. ലോകത്തിന്റെ വിവിധ മേഖലകളിൽ ഉന്നതനിലവാരം പുലർത്തുന്ന ധാരാളം പൂർവ്വവിദ്യാർത്ഥി സമ്പത്ത് ഈ വിദ്യാലയത്തിനുണ്ട്. 2016 മുതൽ 2017 വരെ ഒരു വർഷക്കാലം വിവിധ പരിപാടികളോടെ ഈ വിദ്യാലയത്തിന്റെ ശതാബ്ദി ആഘോഷിക്കുവാൻ സാധിച്ചു.

12:29, 13 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയംവിദ്യാഭ്യാസ ജില്ലയിലെ കോട്ടയം ഈസ്ററ് ഉപജില്ലയിലെ കൊല്ലാള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആൻഡ്രൂസ് എൽ പി സ്കൂൾ കൊല്ലാട്. കൊല്ലാട് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിവകയായ സെന്റ് ആൻഡ്രൂസ് എൽ. പി. എസ് പനച്ചിക്കാട് പഞ്ചായത്തിലെ ആദ്യകാല വിദ്യാലയവും, രണ്ടാം വാർഡിലെ ഏക വിദ്യാലയവും ആണ്. 1916ൽ സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളി വികാരിയായിരുന്ന കൈതയിൽ ഗീവർഗീസ് അച്ചനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പട്ടണത്തിലേക്ക് പോകുവാൻ ഗതാഗതസൗകര്യം പോലുമില്ലായിരുന്ന അക്കാലത്ത് സമ്പന്നവിഭാഗത്തിലെ കുട്ടികൾക്കുപോലും സ്‌കൂളിൽ പോകുക പ്രയാസമായിരുന്നു. സാമൂഹ്യമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന അക്കാലത്ത് കൈതയിൽ ഗീവർഗീസ് അച്ചൻ കൊല്ലാട് സെന്റ് പോൾസ് പള്ളിയുടെ സഹകരണത്തോടെ ഈ വിദ്യാലയം സ്ഥാപിച്ചത് ഈ നാട്ടിലെ ഏവർക്കും അനുഗ്രഹമായിരുന്നു. ഗീവർഗീസ് അച്ചന്റെ മരണശേഷം കൊല്ലാട് ചെറിയമഠത്തിൽ അന്ത്രയോസ് അച്ചൻ മാനേജരായും ഹെഡ്മാസ്റ്റർ ആയും പ്രവർത്തിച്ചിരുന്നു. അന്നുമുതൽ ഇന്നോളം ധാരാളം പ്രമുഖ വ്യക്തികളെ സംഭാവന ചെയ്യുവാൻ ഈ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്. ഓർത്തഡോക്‌സ് സഭയിലെ മുംബൈ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മാർ കുറിലോസ് തിരുമേനി, മുൻ എം. എൽ. എമാരായ ശ്രീ. എം. തോമസ്, ശ്രീ. കെ. എ. രാജൻ, പാമ്പാടി കെ. ജി. കോളജ് ആദ്യകാല പ്രിൻസിപ്പൽ ശ്രീ. ടൈറ്റസ് വർക്കി തുടങ്ങിയവരെല്ലാം ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്. ലോകത്തിന്റെ വിവിധ മേഖലകളിൽ ഉന്നതനിലവാരം പുലർത്തുന്ന ധാരാളം പൂർവ്വവിദ്യാർത്ഥി സമ്പത്ത് ഈ വിദ്യാലയത്തിനുണ്ട്. 2016 മുതൽ 2017 വരെ ഒരു വർഷക്കാലം വിവിധ പരിപാടികളോടെ ഈ വിദ്യാലയത്തിന്റെ ശതാബ്ദി ആഘോഷിക്കുവാൻ സാധിച്ചു.