ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,464
തിരുത്തലുകൾ
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. മോഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം/വിദ്യാലയം പ്രതിഭകളോടൊപ്പം 2019-20 എന്ന താൾ ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/വിദ്യാലയം പ്രതിഭകളോടൊപ്പം 2019-20 എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണ പേരിലേക്കുള്ള മാറ്റം) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
കോസ് മോളജിയിലും അസ് ട്രോഫിസിക്സിലും അവഗാഹം നേടിയിട്ടുള്ള കേശവൻ നായർ സ്റ്റെല്ലാ റെവല്യൂഷൻ, മെറ്റമോർഫിസ് തുടങ്ങിയവയിൽ കുട്ടികൾക്കുള്ള സംശയങ്ങൾ ദൂരീകരിച്ചു. ശ്രീ. കേശവൻ നായർ സാറുമായുള്ള ഈ കൂടിക്കാഴ്ച ബോയ്സ് സ്കൂളിലെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും എക്കാലത്തും സൂക്ഷിക്കാനുള്ള ഒരവിസ്മരണീയ അനുഭവം തന്നെയാണ്. | കോസ് മോളജിയിലും അസ് ട്രോഫിസിക്സിലും അവഗാഹം നേടിയിട്ടുള്ള കേശവൻ നായർ സ്റ്റെല്ലാ റെവല്യൂഷൻ, മെറ്റമോർഫിസ് തുടങ്ങിയവയിൽ കുട്ടികൾക്കുള്ള സംശയങ്ങൾ ദൂരീകരിച്ചു. ശ്രീ. കേശവൻ നായർ സാറുമായുള്ള ഈ കൂടിക്കാഴ്ച ബോയ്സ് സ്കൂളിലെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും എക്കാലത്തും സൂക്ഷിക്കാനുള്ള ഒരവിസ്മരണീയ അനുഭവം തന്നെയാണ്. | ||
[[പ്രമാണം:41056 P5.jpg|thumb|left|വിദ്യാലയം പ്രതിഭകളിലേക്ക് ഹെഡ് മാസ്റ്ററും അദ്ധ്യാപകരും വിദ്യാർത്ഥികളും]] | |||
[[പ്രമാണം:41056 P2.jpg|thumb|centre|ശ്രീ കേശവൻ നായർ സാറിനെ ആദരിക്കുന്നു]] | |||
[[പ്രമാണം:41056 P3.jpg|thumb|left|സാർ കുട്ടികളോടൊപ്പം]] | |||
[[പ്രമാണം:41056 P4.jpg|thumb|centre|കേശവൻ നായർസാർ കുട്ടികൾക്കുംഅദ്ധ്യാപകർക്കുമൊപ്പം]] | |||
[[പ്രമാണം:PK5.jpg|thumb|left|പ്രതിഭയോടൊപ്പം]] | |||
[[പ്രമാണം:PK7.jpg|thumb|centre|അനുഭവങ്ങൾ പങ്കുവയ് കുന്നു]] | |||
[[പ്രമാണം:PK8.jpg|thumb|left|അനുഭവങ്ങൾ പങ്കുവയ് കുന്നു]] | |||
[[പ്രമാണം:PK9.jpg|thumb|centre|സാറിനോടൊപ്പം]] | |||
വരി 32: | വരി 34: | ||
[[പ്രമാണം:41056 R1.jpeg|thumb|ആർട്ടിസ്റ്റ് രാധാകൃഷ്ണൻ]] | [[പ്രമാണം:41056 R1.jpeg|thumb|ആർട്ടിസ്റ്റ് രാധാകൃഷ്ണൻ]] | ||
പ്രതിഭകളിലേക്ക് ..... എന്ന പരിപാടിയുടെ ഭാഗമായി യു.പി.വിഭാഗം കുട്ടികളും അധ്യാപകരും ചെന്നെത്തിയത് കൊല്ലം ഗവ.മോഡൽ ബോയ്സ് .എച്ച്.എസിലെ പൂർവ വിദ്യാർത്ഥിയും ചിത്രകാരനുമായ ശ്രീ. രാധാകൃഷ്ണൻ എന്ന വ്യക്തിയുടെ അടുത്താണ് | പ്രതിഭകളിലേക്ക് ..... എന്ന പരിപാടിയുടെ ഭാഗമായി യു.പി.വിഭാഗം കുട്ടികളും അധ്യാപകരും ചെന്നെത്തിയത് കൊല്ലം ഗവ.മോഡൽ ബോയ്സ് .എച്ച്.എസിലെ പൂർവ വിദ്യാർത്ഥിയും ചിത്രകാരനുമായ ശ്രീ. രാധാകൃഷ്ണൻ എന്ന വ്യക്തിയുടെ അടുത്താണ്. | ||
കുട്ടിക്കാലം മുതൽ ചിത്രങ്ങൾ വരച്ചിരുന്നെങ്കിലും അധികമായ താൽപര്യം കാട്ടിയില്ല. 1977 ൽ മോഡൽ ബോയ്സിലെ വിദ്യാർത്ഥിയായി വന്നപ്പോഴാണ് അദ്ദേഹത്തിലെ പ്രതിഭ ശ്രദ്ധിക്കപ്പെട്ടത്. അന്ന് ചിത്രകലാധ്യാപകനായ എ.ഹമീദ് സാർ ഒരു പാട് പ്രോത്സാഹിപ്പിച്ചു. നിർബന്ധിച്ച് മത്സരങ്ങളിൽ പങ്കെടുപ്പിച്ചു. | കുട്ടിക്കാലം മുതൽ ചിത്രങ്ങൾ വരച്ചിരുന്നെങ്കിലും അധികമായ താൽപര്യം കാട്ടിയില്ല. 1977 ൽ മോഡൽ ബോയ്സിലെ വിദ്യാർത്ഥിയായി വന്നപ്പോഴാണ് അദ്ദേഹത്തിലെ പ്രതിഭ ശ്രദ്ധിക്കപ്പെട്ടത്. അന്ന് ചിത്രകലാധ്യാപകനായ എ.ഹമീദ് സാർ ഒരു പാട് പ്രോത്സാഹിപ്പിച്ചു. നിർബന്ധിച്ച് മത്സരങ്ങളിൽ പങ്കെടുപ്പിച്ചു. | ||
ജീവിതം പൊരുത്തക്കേടുകൾ നിറഞ്ഞതാണെന്ന് ഓർമ്മിപ്പിക്കുന്നതാണ് ഈ കലാകാരന്റെ ജീവിതം. ചിത്രകാരൻ പിന്നെത്തിച്ചേർന്നത് ഐ.ടി.ഐയിൽ പ്ലംബിങ്ങ് പഠനത്തിനാണ്. അതാകട്ടെ താൽപര്യമില്ലാത്ത പഠനവും. | ജീവിതം പൊരുത്തക്കേടുകൾ നിറഞ്ഞതാണെന്ന് ഓർമ്മിപ്പിക്കുന്നതാണ് ഈ കലാകാരന്റെ ജീവിതം. ചിത്രകാരൻ പിന്നെത്തിച്ചേർന്നത് ഐ.ടി.ഐയിൽ പ്ലംബിങ്ങ് പഠനത്തിനാണ്. അതാകട്ടെ താൽപര്യമില്ലാത്ത പഠനവും. | ||
13, 14 വയസ്സിൽ ധാരാളം ചിത്രങ്ങൾ വരച്ചു തുടങ്ങി. പല പ്രദർശനങ്ങൾ . പത്രവാർത്തകളിൽ നിറഞ്ഞു നിന്ന കലാജീവിതം. പക്ഷേ, ജീവിതാവസ്ഥകൾ കൊണ്ട് മുരടിച്ചു പോയി. സന്ദർഭങ്ങൾക്കനുസരിച്ചുള്ള നിറഭേദങ്ങൾ ആണ് ശ്രീ.രാധാകൃഷ്ണന്റെ ചിത്രരചനാശൈലിയുടെ സവിശേഷത. " ചിത്രങ്ങൾ പകർത്തിയെഴുത്താകരുത്, അത് സാഹിത്യം പോലെ ഭാവനാംശം നിറഞ്ഞതാ കണ"മെന്ന് രാധാകൃഷ്ണൻ സാർ പറയുന്നു. 'ധാരാളം വായിക്കണം വായനയിലൂടെയേ നല്ല ആശയങ്ങൾ ലഭിക്കൂ' - ശ്രീ. രാധാകൃഷ്ണൻ സാർ കുട്ടികൾക്ക് നൽകിയ സന്ദേശം ഇതായിരുന്നു. | 13, 14 വയസ്സിൽ ധാരാളം ചിത്രങ്ങൾ വരച്ചു തുടങ്ങി. പല പ്രദർശനങ്ങൾ . പത്രവാർത്തകളിൽ നിറഞ്ഞു നിന്ന കലാജീവിതം. പക്ഷേ, ജീവിതാവസ്ഥകൾ കൊണ്ട് മുരടിച്ചു പോയി. സന്ദർഭങ്ങൾക്കനുസരിച്ചുള്ള നിറഭേദങ്ങൾ ആണ് ശ്രീ.രാധാകൃഷ്ണന്റെ ചിത്രരചനാശൈലിയുടെ സവിശേഷത. " ചിത്രങ്ങൾ പകർത്തിയെഴുത്താകരുത്, അത് സാഹിത്യം പോലെ ഭാവനാംശം നിറഞ്ഞതാ കണ"മെന്ന് രാധാകൃഷ്ണൻ സാർ പറയുന്നു. 'ധാരാളം വായിക്കണം വായനയിലൂടെയേ നല്ല ആശയങ്ങൾ ലഭിക്കൂ' - ശ്രീ. രാധാകൃഷ്ണൻ സാർ കുട്ടികൾക്ക് നൽകിയ സന്ദേശം ഇതായിരുന്നു. | ||
കൂട്ടുകുടുബത്തിലെ പരിമിതികളിൽ കഴിയമ്പോഴും ചിത്രങ്ങൾ വരക്കാൻ സമയം കണ്ടെത്തുന്നു. വൈവിധ്യമാർന്ന ചിത്രശേഖരങ്ങൾ അദ്ദേഹത്തിന്റ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. ആവശ്യക്കാർക്ക് ചിത്രങ്ങൾ വരച്ചുനൽകും. രാജാ രവിവർമ്മ ചിത്രങ്ങളുടെ ആരാധകനായ ഈ കലാകാരൻ ഇന്ന് ഒരു | കൂട്ടുകുടുബത്തിലെ പരിമിതികളിൽ കഴിയമ്പോഴും ചിത്രങ്ങൾ വരക്കാൻ സമയം കണ്ടെത്തുന്നു. വൈവിധ്യമാർന്ന ചിത്രശേഖരങ്ങൾ അദ്ദേഹത്തിന്റ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. ആവശ്യക്കാർക്ക് ചിത്രങ്ങൾ വരച്ചുനൽകും. രാജാ രവിവർമ്മ ചിത്രങ്ങളുടെ ആരാധകനായ ഈ കലാകാരൻ ഇന്ന് ഒരു കട നടത്തിയാണ് ഉപജീവനം കഴിക്കുന്നത്. | ||
തിരുത്തലുകൾ