"എച്ച് എഫ് എൽ പി എസ് തത്തംപള്ളി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
അംഗീകാരങ്ങൾ |
photo |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[[പ്രമാണം:35223 16.jpg|ലഘുചിത്രം]] | |||
=== <u>നേട്ടങ്ങൾ</u> === | === <u>നേട്ടങ്ങൾ</u> === | ||
23:03, 12 ജനുവരി 2022-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |

നേട്ടങ്ങൾ
👉🏻ചങ്ങനാശേരി കോർപ്പറേറ്റ് മാനേജ്മെന്റ് നടത്തിയ Talent Hunt Exam ൽ മൂന്നാം ക്ലാസ്സിലെ അക്ഷരാ സുനിൽ രണ്ടാം സ്ഥാനം നേടി...
👉🏻DCL കവിതാരചന മത്സരത്തിൽ നാലാം ക്ലാസ്സിലെ അൻസിയ അൻഷാദ് രണ്ടാം സ്ഥാനം നേടി....
👉🏻LSS Scholarship പരീക്ഷയിൽ ഋധിക ദാസ് T, ചന്ദ്രജിത്ത് S എന്നീ കുട്ടികൾ Scholarship ന് അർഹരായി...
👉🏻DCL Scholarship പരീക്ഷ യിൽ ആന്റണി ടോം ആന്റണി A++ വിജയം നേടി Cash അവാർഡ് ഉം മെഡലും കരസ്ഥമാക്കി...42കുട്ടികൾ പങ്കെടുത്ത ഈ പരീക്ഷയിൽ 18 കുട്ടികൾ A+ ഉം 20 കുട്ടികൾ ആ grade നേടി...
👉🏻BRC യുടെ നേതൃത്വത്തിൽ നടത്തിയ RAA Competition ൽ നാലാം ക്ലാസ്സിലെ ഏഞ്ചേല ആന്റണി മൂന്നാം സ്ഥാനം നേടി......