ഉള്ളടക്കത്തിലേക്ക് പോവുക

"എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/പറയാൻ ഉള്ളത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
RAJEEV (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=പറയാൻ ഉള്ളത് | color= 2 <!-- 1 മുതൽ 5 വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) എച്.എസ്.എസ്. പെരിങ്ങോട്/അക്ഷരവൃക്ഷം/പറയാൻ ഉള്ളത് എന്ന താൾ എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/പറയാൻ ഉള്ളത് എന്ന താളിനു മുകളിലേയ്ക്ക്, Vijayanrajapuram മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= കവിത  }}

22:14, 12 ജനുവരി 2022-നു നിലവിലുള്ള രൂപം

പറയാൻ ഉള്ളത്

 
എന്നെയാരോ വലിച്ചെറിഞ്ഞു.
ദൈവം കനിഞ്ഞ മഴയിൽ
ഞാനൊരു കുഞ്ഞായി വളർന്നു
പെറ്റന്ന്‌ ഞാൻ കണ്ടു
പച്ചപ്പിൽ കുളിർമ
എനിക്ക് കൈ വന്നു കാൽ വന്നു
ഭൂമിയിലെന് സാന്നിധ്യം അറിയിച്ചു
തൊട്ടടുത്തെല്ലാം ശൂന്യം
ഒരിറ്റ് വെള്ളത്തിനായി കൊതിച്ചു
ദൈവ കൃപയാൽ വളർന്നു
ഞാനൊരു പടുവൃക്ഷമായി
എൻ തണലിൽ ആരെല്ലാമോ വന്നു പോയി
പച്ചപ്പിന് കുളിർമയും അകന്ന് പോയി
ഭൂമിയിലെല്ലാം നിഗൂഢത
എൻ ചുറ്റിലാകെ നിഗൂഢത
എന്റെ മേൽ നോവുന്നിതാ ദൈവമേ
വാളുകൾ എന്നിലെ ആത്മാവിനെ കൊണ്ട് പോയി..


ആദൽ ആമീൻ പി എ
7 E എച്.എസ്.പെരിങ്ങോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - കവിത